• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

ഖത്തറിൽ ഔട്ട്ഡോർ സാമൂഹിക പരിപാടികൾക്ക് അനുമതി; നിയന്ത്രണങ്ങളിൽ ഇളവ്

by UAE വാർത്ത ലേഖകൻ
7 months ago
in GCC, Qatar
Reading Time: 1 min read
24 0
ഖത്തറിൽ ഔട്ട്ഡോർ സാമൂഹിക പരിപാടികൾക്ക് അനുമതി; നിയന്ത്രണങ്ങളിൽ ഇളവ്
134
VIEWS
Share on WhatsappShare on Facebook

ദോഹ: സംഘർഷ സാഹചര്യത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഖത്തറിൽ ഔട്ട്ഡോർ സാമൂഹിക പരിപാടികൾക്ക് അനുമതി നൽകി ആഭ്യന്തര മന്ത്രാലയം.

വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ള സാമൂഹിക പരിപാടികൾ ഇനി അംഗീകൃത മാർഗനിർദേശങ്ങൾ പാലിച്ച് തുറസ്സായ സ്ഥലങ്ങളിലും ടെന്റുകളിലും നടത്താമെന്ന് മന്ത്രാലയം അറിയിച്ചു.

മാർച്ച് 18ന് പുറത്തിറക്കിയ മുൻ ഉത്തരവിൽ ഇത്തരം പരിപാടികൾ ഇൻഡോർ ഹാളുകളിൽ മാത്രം നടത്തണമെന്ന് നിർദേശിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇപ്പോൾ ഇളവ് അനുവദിച്ചത്.

പരിപാടികളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും സൗഹൃദപരവും സുരക്ഷിതവുമായ അന്തരീക്ഷം നിലനിർത്തുകയും വേണമെന്ന് മന്ത്രാലയം നിർദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, വ്യക്തികളോ സമൂഹമോ ഭീഷണിയിലാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി.

പരിപാടികൾ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നിർബന്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സർക്കാരിന്റെ നിർദേശങ്ങളോട് പൊതുജനം കാട്ടിയ സഹകരണ മനോഭാവത്തെ മന്ത്രാലയം അഭിനന്ദിച്ചു. ഇത് സമൂഹത്തിലെ ഉയർന്ന ഉത്തരവാദിത്വബോധം വ്യക്തമാക്കുന്നതായും പൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാൻ ഇത് സഹായിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

Tags: Doha newsGulf news QatarMiddle East newspublic safety QatarQatar Ministry of InteriorQatar outdoor eventsQatar policy updateQatar restrictions updateQatar social gatherings ruleswedding rules Qatar

RelatedPosts

UAE airlines including Emirates, Etihad, and flydubai cancel multiple Saudi Arabia flights following Riyadh airport security incidents. Check latest schedules and status.
Travel

ഗൾഫ് വ്യോമപാതയിൽ പ്രതിസന്ധി രൂക്ഷം: യുഎഇയിൽ നിന്ന് സൗദിയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി; യാത്രക്കാർ ദുരിതത്തിൽ

Saudi-led coalition air defenses intercepted six ballistic missiles fired by Yemen's Houthis targeting Taif and Yanbu, military officials confirmed Thursday.
Saudi Arabia

തായിഫും യാംബുവും ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട 6 ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന തകർത്തു

Iran proposes a 60-day ceasefire and phased reopening of the Strait of Hormuz while Saudi Arabia intercepts six Houthi ballistic missiles targeting Taif and Yanbu.
GCC

യുഎസ്-ഇറാൻ സംഘർഷം: 60 ദിവസത്തെ വെടിനിർത്തൽ നിർദേശിച്ച് ടെഹ്‌റാൻ; തായിഫും യാൻബുവും ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തകർത്ത് സൗദി അറേബ്യ

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

Kuwaiti air defence systems intercepted incoming hostile drones and missiles. The General Staff confirmed mid-air explosions and urged residents to follow safety guidance.
World

കുവൈറ്റിന് നേരെ ഡ്രോൺ-മിസൈൽ ആക്രമണം; ആകാശത്തുതന്നെ തകർത്ത് വ്യോമപ്രതിരോധ സേന

Saudi Arabia shifts focus to human capital and local leadership as WTM Spotlight Riyadh launches Sept 8-10, targeting 1.5 million tourism jobs by 2030.
Travel

സൗദി ടൂറിസം മേഖല ലക്ഷ്യമിടുന്നത് വൻ തൊഴിൽമാറ്റം; ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദ് സെപ്റ്റംബറിൽ

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
Tech

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Saudi air defences down Houthi drones targeting Riyadh as Donald Trump rules out ground troops against Iran. UKMTO reports 12 vessel strikes in Gulf waters.
World

റിയാദിലേക്ക് വന്ന ഹൂതി ഡ്രോണുകൾ തകർത്ത് സൗദി വ്യോമസേന; ഇറാനിൽ കരസേനയെ ഇറക്കില്ലെന്ന് ട്രംപ്

Senior UAE parliamentary official Dr Ali Rashid Al Nuaimi confirms security forces neutralized ground-based espionage cells during Iranian missile and drone attacks.
World

ഇറാൻ്റെ വ്യോമാക്രമണങ്ങൾക്കിടെ വിവരങ്ങൾ ചോർത്താൻ സ്ലീപ്പർ സെല്ലുകൾ ശ്രമിച്ചതായി യുഎഇ; വെളിപ്പെടുത്തലുമായി ഡോ. അലി റാഷിദ് അൽ നുഐമി

Senior Congress leader Ramesh Chennithala has been awarded the prestigious C.H. Rashtraseva Award by Dubai KMCC Kozhikode District Committee. Award to be presented on November 14 in Dubai.
Politics

ഈ വർഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.