• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, July 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

യുഎഇയിൽ മഴ കനക്കും; മൂന്നാം ദിവസവും ശക്തമായ മഴ, ജാഗ്രതാ മുന്നറിയിപ്പ്

by Web Desk
4 months ago
in UAE
Reading Time: 1 min read
22 0
Rain intensifies in the UAE; heavy rainfall continues for the third day, authorities issue a warning.
123
VIEWS
Share on WhatsappShare on Facebook

തുടര്‍ച്ചയായ മൂന്നാം ദിവസവും യുഎഇയില്‍ ശക്തമായ മഴ. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഉച്ചയോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കൂടുതല്‍ ശക്തമായത്.

അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖ്വയിന്‍, റാസല്‍ഖൈമ തുടങ്ങി വിവിധ എമേറേറ്റുകളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ടും രൂക്ഷമാണ്. ഫുജൈറയിലും റാസല്‍ഖൈമയിലും മലനിരകളില്‍ നിന്ന് വെള്ളം കുതിച്ചെത്തിയതോടെ വാദികള്‍ നിറഞ്ഞെുകവിഞ്ഞു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ എമിറേറ്റുകളിലെയും ബീച്ചുകള്‍ താല്‍ക്കാലികമായി അടച്ചു.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, ഐന്‍ ദുബായ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. വിവിധ എമിറേറ്റുകളിലെ പാര്‍ക്കുകളും അടഞ്ഞുകിടക്കുകയാണ്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ നേരിട്ടെങ്കിലും കാര്യമായ സര്‍വീസ് റദ്ദാക്കലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴ തുടരുന്ന പശ്ചാത്തലത്തില്‍ ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏപ്രില്‍ മൂന്ന് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി നിര്‍ദ്ദേശം നല്‍കി.

സ്‌കൂളുകള്‍ക്ക് പുറമെ നഴ്‌സറികള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉത്തരവ് ബാധകമാണ്. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ തീവ ജാഗ്രത പാലിക്കണമെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. താഴ്വരകളില്‍ നിന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കണം. വാഹനം ഓടിക്കുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം.

കടലില്‍ ഇറങ്ങുന്നതിനും മീന്‍പിടുത്തത്തിനും കര്‍ശന നിരോധനമുണ്ട്. വരും മണിക്കൂറുകളിലും മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കാലാവസ്ഥാ മാറ്റങ്ങള്‍ അറിയുന്നതിനായി ഔദ്യോഗിക ചാനലുകള്‍ പിന്‍തുടരണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

RelatedPosts

കുവൈറ്റിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു; ബഹ്‌റൈനിലും ഖത്തറിലും അതീവ ജാഗ്രത
GCC

July 9, 2026
കാലത്തെ അതിജീവിച്ച ‘കിരീടം’ തിയേറ്ററുകളിലേക്ക്; 4K ഡോൾബി അറ്റ്‌മോസ് പതിപ്പ് നാളെ റിലീസ് ചെയ്യും
Movie

അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി
Dubai

July 8, 2026
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി
Ras Al Khaimah (RAK)

അന്താരാഷ്ട്ര ഗ്രീൻവിച്ച് ഒളിമ്പ്യാഡിൽ സ്വർണം നേടിയ നാല് യുഎഇ വിദ്യാർത്ഥികളെ അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ
Kuwait

  • Trending
  • Latest
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

July 9, 2026
കാലത്തെ അതിജീവിച്ച ‘കിരീടം’ തിയേറ്ററുകളിലേക്ക്; 4K ഡോൾബി അറ്റ്‌മോസ് പതിപ്പ് നാളെ റിലീസ് ചെയ്യും

കാലത്തെ അതിജീവിച്ച ‘കിരീടം’ തിയേറ്ററുകളിലേക്ക്; 4K ഡോൾബി അറ്റ്‌മോസ് പതിപ്പ് നാളെ റിലീസ് ചെയ്യും

July 9, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

July 9, 2026
കുവൈറ്റിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു; ബഹ്‌റൈനിലും ഖത്തറിലും അതീവ ജാഗ്രത

കുവൈറ്റിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു; ബഹ്‌റൈനിലും ഖത്തറിലും അതീവ ജാഗ്രത

July 9, 2026
കാലത്തെ അതിജീവിച്ച ‘കിരീടം’ തിയേറ്ററുകളിലേക്ക്; 4K ഡോൾബി അറ്റ്‌മോസ് പതിപ്പ് നാളെ റിലീസ് ചെയ്യും

കാലത്തെ അതിജീവിച്ച ‘കിരീടം’ തിയേറ്ററുകളിലേക്ക്; 4K ഡോൾബി അറ്റ്‌മോസ് പതിപ്പ് നാളെ റിലീസ് ചെയ്യും

July 9, 2026
അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

July 8, 2026
കുവൈറ്റിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു; ബഹ്‌റൈനിലും ഖത്തറിലും അതീവ ജാഗ്രത
GCC

കുവൈറ്റിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു; ബഹ്‌റൈനിലും ഖത്തറിലും അതീവ ജാഗ്രത

July 9, 2026
കാലത്തെ അതിജീവിച്ച ‘കിരീടം’ തിയേറ്ററുകളിലേക്ക്; 4K ഡോൾബി അറ്റ്‌മോസ് പതിപ്പ് നാളെ റിലീസ് ചെയ്യും
Movie

കാലത്തെ അതിജീവിച്ച ‘കിരീടം’ തിയേറ്ററുകളിലേക്ക്; 4K ഡോൾബി അറ്റ്‌മോസ് പതിപ്പ് നാളെ റിലീസ് ചെയ്യും

July 9, 2026
അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി
Dubai

അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

July 8, 2026
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി
Ras Al Khaimah (RAK)

മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

July 9, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel