• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment

തമിഴ്‌നാട്ടിൽ കുരുക്ക്, ദുബായിൽ കുതിപ്പ്; ‘TN 2026’ രാഷ്ട്രീയ ലക്ഷ്യമുള്ള സിനിമയല്ലെന്ന് നിർമ്മാതാവ് കണ്ണൻ രവി

by UAE വാർത്ത ലേഖകൻ
5 months ago
in Entertainment
Reading Time: 1 min read
25 0
തമിഴ്‌നാട്ടിൽ കുരുക്ക്, ദുബായിൽ കുതിപ്പ്; ‘TN 2026’ രാഷ്ട്രീയ ലക്ഷ്യമുള്ള സിനിമയല്ലെന്ന് നിർമ്മാതാവ് കണ്ണൻ രവി
138
VIEWS
Share on WhatsappShare on Facebook

ദുബായ് : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വലിയ വിവാദത്തിലായ ‘TN 2026: തങ്ക നച്ചത്തിരം’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് കണ്ണൻ രവി (Kannan Ravi) വിശദീകരണവുമായി രംഗത്ത്. സിനിമ ദുബായിൽ തടസ്സങ്ങളില്ലാതെ പ്രദർശനം തുടരുമ്പോഴും തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പേരിൽ റിലീസ് വൈകുകയാണ്. ഈ സിനിമയ്ക്ക് യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്ന് ദുബായിൽ നടന്ന പരിപാടിയിൽ കണ്ണൻ രവി വ്യക്തമാക്കി.

വിജയിയുടെ ‘ജനനായകൻ’ എന്ന സിനിമയ്ക്ക് രാഷ്ട്രീയ കാരണങ്ങളാൽ റിലീസ് അനുമതി നൽകാത്ത സാഹചര്യത്തിൽ, സമാനമായ രാഷ്ട്രീയ പരാമർശങ്ങളുള്ള ‘TN 2026’ ഉം തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. എന്നാൽ സിനിമയിലെ നായകൻ നട്ടി നടരാജ് അവതരിപ്പിക്കുന്ന ‘ഗുൽക്കന്ത് കുമാർ’ എന്ന കഥാപാത്രത്തിന് വിജയയുമായി സാമ്യമില്ലെന്നും ആന്ധ്രയിലെ രാഷ്ട്രീയ നേതാവായ ജഗൻ മോഹൻ റെഡ്ഡിയെയാണ് ലുക്ക് ടെസ്റ്റിനായി മാതൃകയാക്കിയതെന്നും അണിയറ പ്രവർത്തകർ പറയുന്നു.

തമ്പി രാമയ്യയുടെ കഥയ്ക്ക് മകൻ ഉമാപതി രാമയ്യയാണ് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയെ രാഷ്ട്രീയമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഇത് വോട്ടർമാരെ സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും കണ്ണൻ രവി ഗ്രൂപ്പ് അധികൃതർ അറിയിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങൾ സിനിമയെ സിനിമയായി മാത്രം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:The Tamil film “TN 2026: Thanga Natchathiram” has become a focal point of political debate in Tamil Nadu as the state gears up for the 2026 Legislative Assembly elections. While the movie enjoyed a smooth release in Dubai and other international markets, its domestic release in Tamil Nadu has been stalled due to legal challenges.

Tags: Dubai CinemaElection 2026Kannan RaviTamil Movie NewsVijay TVK Controversy.

RelatedPosts

കോട്ടയം സ്ട്രോങ് റൂം വിവാദം: കേന്ദ്ര നിരീക്ഷകനും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം; സിഐഎസ്എഫ് സൈനികർ തോക്കുചൂണ്ടിയ സംഭവം
Election 2026

കോട്ടയം സ്ട്രോങ് റൂം വിവാദം: കേന്ദ്ര നിരീക്ഷകനും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം; സിഐഎസ്എഫ് സൈനികർ തോക്കുചൂണ്ടിയ സംഭവം

നോട്ടെറിഞ്ഞ് നാട്ടിലേക്ക് പ്രവാസികൾ; വോട്ടവകാശം വിനിയോഗിക്കാൻ തിരക്ക്
Election 2026

നോട്ടെറിഞ്ഞ് നാട്ടിലേക്ക് പ്രവാസികൾ; വോട്ടവകാശം വിനിയോഗിക്കാൻ തിരക്ക്

പ്രസംഗത്തിന് സെൻസർഷിപ്പ്; ദൂരദർശനെതിരെ ബിനോയ് വിശ്വം, പരിപാടി ബഹിഷ്കരിച്ചു
Election 2026

പ്രസംഗത്തിന് സെൻസർഷിപ്പ്; ദൂരദർശനെതിരെ ബിനോയ് വിശ്വം, പരിപാടി ബഹിഷ്കരിച്ചു

സിപിഎം വിട്ട ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥി; പിന്തുണ കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്ന് സതീശൻ
Kerala

സിപിഎം വിട്ട ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥി; പിന്തുണ കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്ന് സതീശൻ

വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്; സി.പി.എം. നേതൃത്വത്തിൽ ചർച്ച
Kerala

വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്; സി.പി.എം. നേതൃത്വത്തിൽ ചർച്ച

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.