• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിൽ 1,500 ഹെവി വാഹന ഡ്രൈവർമാർക്ക് സുരക്ഷാ ബോധവത്കരണം. ട്രെയിലറുകളിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തി RTA

by UAE വാർത്ത ലേഖകൻ
3 months ago
in Dubai
Reading Time: 1 min read
22 0
ദുബായിൽ 1,500 ഹെവി വാഹന ഡ്രൈവർമാർക്ക് സുരക്ഷാ ബോധവത്കരണം. ട്രെയിലറുകളിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തി RTA
124
VIEWS
Share on WhatsappShare on Facebook

ട്രെയിലർ സുരക്ഷാ പരിശോധന ശക്തമാക്കി RTA

ദുബായ്: ട്രെയിലറുകളുടെ സുരക്ഷ ഉറപ്പാക്കി റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ‘ട്രെയിലർ സേഫ്റ്റി’ എന്ന പേരിൽ വിപുലമായ പരിശോധനയും ബോധവത്കരണ ക്യാമ്പയിനും നടത്തി. ദുബായിലെ പ്രധാന റോഡുകളിൽ നടത്തിയ ക്യാമ്പയിനിൽ 1,500 ഹെവി വാഹന ഡ്രൈവർമാർക്ക് ട്രെയിലർ സുരക്ഷാ മാനദണ്ഡങ്ങൾ, ലൈസൻസിങ് നടപടിക്രമങ്ങൾ, സാങ്കേതിക പരിശോധനകൾ എന്നിവയെക്കുറിച്ച് വിശദമായ നിർദേശങ്ങൾ നൽകി.

ട്രെയിലറുകൾ സാങ്കേതിക മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. ടയറുകൾ, ബ്രേക്കുകൾ, ലൈറ്റുകൾ എന്നിവയുടെ സുരക്ഷാ നിലവാരം, ട്രെയിലറുകളുടെ ലൈസൻസും രജിസ്ട്രേഷനും, ഡ്രൈവർമാരുടെ പ്രൊഫഷണൽ പെർമിറ്റുകളും ക്യാമ്പയിനിൽ പ്രത്യേകം പരിശോധിച്ചു.

പരിശോധനയിൽ പഴകിയ ടയറുകൾ, പ്രവർത്തനരഹിതമായ പിൻവശത്തെയും വശങ്ങളിലെയും ലൈറ്റുകൾ, ട്രെയിലറുകളുടെ പിൻഭാഗത്ത് റിഫ്ലക്ടീവ് സ്റ്റിക്കറുകളുടെ അഭാവം, സുരക്ഷിതമല്ലാത്ത ചരക്ക് കയറ്റം തുടങ്ങിയ നിരവധി സാങ്കേതിക വീഴ്ചകൾ കണ്ടെത്തി. തുടർന്ന് അറബിക്, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ തയ്യാറാക്കിയ സുരക്ഷാ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയ QR കോഡിലൂടെ ഡ്രൈവർമാർക്ക് ആവശ്യമായ ബോധവത്കരണവും നൽകി.

ഇത്തരം പതിവ് പരിശോധനകളും ബോധവത്കരണ പരിപാടികളും RTAയുടെ റോഡ് സുരക്ഷാ തന്ത്രത്തിന്റെ ഭാഗമാണെന്നും, ലോജിസ്റ്റിക്‌സ് ഗതാഗത മേഖലയിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്നും RTA ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സഈദ് അൽ റംസി പറഞ്ഞു.

Tags: Dubai RTADubai Traffic PoliceDubai TransportHeavy Vehicle Inspectionroad safety uaeTrailer SafetyUAE Logistics

RelatedPosts

Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Dubai RTA school bus undergoing safety inspection ahead of the new academic year.
Travel

പുതിയ അധ്യയന വർഷം: സ്‌കൂൾ ഗതാഗത സുരക്ഷ ശക്തമാക്കി ദുബായ് ആർ.ടി.എ.

Expanded Al Marabea Street corridor in Dubai featuring newly constructed traffic lanes and street lighting.
Travel

ദുബായിൽ അൽ മറാബിയ തെരുവ് വികസനം പൂർത്തിയായി; യാത്രാസമയത്തിൽ 30 ശതമാനം കുറവ്

A Dubai Police vehicle patrolling a road in Dubai, UAE.
Travel

വാഹന ഉടമകൾക്ക് ആശ്വാസം: ട്രാഫിക് പിഴകൾ ഇനി ഗഡുക്കളായി അടയ്ക്കാം; പുതിയ പദ്ധതിയുമായി ദുബായ് പോലീസ്

ട്രക്ക് ഡ്രൈവർമാർക്കായി പ്രത്യേക ട്രാഫിക് സുരക്ഷാ കാമ്പയിനുമായി ദുബായ് ആർ.ടി.എയും പൊലീസും
Dubai

ട്രക്ക് ഡ്രൈവർമാർക്കായി പ്രത്യേക ട്രാഫിക് സുരക്ഷാ കാമ്പയിനുമായി ദുബായ് ആർ.ടി.എയും പൊലീസും

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;
Dubai

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

യു.എ.ഇയിലെ സംരംഭകരെ ശാക്തീകരിക്കാൻ ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു; ജെറ്റൂർ കാറുകളും കണ്ടെയ്നർ ഉൽപന്നങ്ങളുമടക്കം വമ്പൻ സമ്മാനങ്ങളുമായി 60 ദിവസത്തെ കാമ്പയിൻ
Business

യു.എ.ഇയിലെ സംരംഭകരെ ശാക്തീകരിക്കാൻ ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു; ജെറ്റൂർ കാറുകളും കണ്ടെയ്നർ ഉൽപന്നങ്ങളുമടക്കം വമ്പൻ സമ്മാനങ്ങളുമായി 60 ദിവസത്തെ കാമ്പയിൻ

World Malayalee Council Dubai Province marks the finale of Arppo 2026 Onam festival, featuring actor Jyothi Lakshmi, stage acts, and a traditional Onasadya.
Uncategorized

വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് ‘അർപ്പോ 2026’ ഓണാഘോഷം സമാപിച്ചു

Fahadh Faasil explains the economics behind Bethlehem Kudumba Unit's Rs 330-crore gross collection, breaking down exhibitor splits, taxes, and producer shares.
Movie

330 കോടി നേടിയാലും പകുതി പോലും നിർമ്മാതാക്കൾക്ക് കിട്ടില്ല; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കളക്ഷനിലെ യാഥാർഥ്യം വ്യക്തമാക്കി ഫഹദ് ഫാസിൽ

Mohanlal and Priyadarshan's 1994 classic Thenmavin Kombathu returns to theatres worldwide on October 8 in restored 4K with Dolby Atmos audio.
Movie

പ്രിയദർശൻ–മോഹൻലാൽ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ 4K ഡോൾബി അറ്റ്മോസിൽ; ഒക്ടോബർ 8-ന് ആഗോള റിലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.