• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

യുഎഇയിൽ ആദ്യമായി പ്രൊഫഷണൽ സുമോ ഗുസ്തി മത്സരം; സെപ്റ്റംബർ 26-ന് അബുദാബി വേദിയാകും

by UAE വാർത്ത ലേഖകൻ
2 weeks ago
in Sports
Reading Time: 1 min read
24 0
Abu Dhabi’s Space42 Arena will stage the UAE’s first professional All-Star Sumo Competition on September 26, featuring nine elite wrestlers from Japan, Mongolia, and Egypt.
133
VIEWS
Share on WhatsappShare on Facebook

സ്പേസ്42 അരീനയിൽ 36 പോരാട്ടങ്ങൾ; ജപ്പാൻ, മംഗോളിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് പ്രമുഖ താരങ്ങൾ മാറ്റുരയ്ക്കും

അബുദാബി — സെപ്റ്റംബർ 2, 2026 : യുഎഇയുടെ കായിക ചരിത്രത്തിൽ ആദ്യമായി അന്താരാഷ്ട്ര പ്രൊഫഷണൽ സുമോ ഗുസ്തി ടൂർണമെന്റിന് അബുദാബി വേദിയാകുന്നു. സെപ്റ്റംബർ 26-ന് അബുദാബിയിലെ സ്പേസ്42 അരീനയിലാണ് ‘ഓൾ-സ്റ്റാർ സുമോ കോമ്പറ്റീഷൻ’ അരങ്ങേറുക.

അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പുമായി (ഡിസിടി അബുദാബി) സഹകരിച്ചാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജാപ്പനീസ് കായിക ഇനം തലസ്ഥാന നഗരിയിലെത്തിക്കുന്നത്. ജപ്പാൻ, മംഗോളിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് ലോകോത്തര സുമോ താരങ്ങൾ (റിക്കിഷി) അണിനിരക്കുന്ന ടൂർണമെന്റിൽ ആകെ 36 മത്സരങ്ങൾ നടക്കും.

ജാപ്പനീസ് സുമോയിലെ പരമോന്നത ബഹുമതിയായ എംപറർ കപ്പ് ജേതാവായ ഇച്ചി, നിലവിലെ സുമോ താരങ്ങളിൽ ഏറ്റവും കൂടുതൽ ഭാരമുള്ളവരിലൊരാളായ ജപ്പാന്റെ ഹിരോക്കി എന്നിവരാണ് പ്രധാന ആകർഷണം. മുൻ ജൂനിയർ ലോക സുമോ ചാമ്പ്യൻ മംഗോളിയയുടെ മെൻഡീ, ഈജിപ്ഷ്യൻ ചാമ്പ്യൻ റാമി എൽ-ഗസാർ എന്നിവരും അബുദാബിയിൽ കളത്തിലിറങ്ങും. അറബ് മേഖലയിൽ നിന്നുള്ള ഏക അന്താരാഷ്ട്ര സാന്നിധ്യമാണ് എൽ-ഗസാർ.

വെറുമൊരു ഗുസ്തി മത്സരത്തിനപ്പുറം, ജാപ്പനീസ് സംസ്കാരവുമായി ഇഴചേർന്നുനിൽക്കുന്ന പാരമ്പര്യ ചടങ്ങുകളും വേദിയിൽ പുനരാവിഷ്കരിക്കും. പ്രത്യേക വേഷവിധാനങ്ങളോടെയുള്ള റിങ് പ്രവേശന ചടങ്ങായ ‘ദോഹ്യോ-ഇരി’, ഉപ്പ് വിതറി കളം ശുദ്ധീകരിക്കുന്ന പുരാതന ആചാരങ്ങൾ എന്നിവയോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് സ്പേസ്42 അരീന ജനറൽ മാനേജർ മുഹമ്മദ് യഹ്യ വ്യക്തമാക്കി.

യുഎഫ്‌സി, ബോക്സിങ് തുടങ്ങിയ ആഗോള പോരാട്ട കായിക മത്സരങ്ങൾക്ക് സ്ഥിരമായി വേദിയാകുന്ന അബുദാബി, അന്താരാഷ്ട്ര സുമോയിലൂടെ കായിക ഭൂപടത്തിൽ തങ്ങളുടെ സ്വാധീനം കൂടുതൽ വിപുലമാക്കുകയാണ്.

Tags: Abu DhabiCombat SportsDCT Abu DhabiJapanSpace42 ArenaSumo WrestlingUAE Sports

RelatedPosts

Etihad Airways and Etihad Rail sign an agreement to integrate air and rail services across the UAE, introducing dedicated airport shuttles and single-ticket bookings.
Travel

യുഎഇയിൽ വിമാന-ട്രെയിൻ യാത്രകൾ ഇനി ഒരൊറ്റ ടിക്കറ്റിൽ: ഇത്തിഹാദ് എയർവേയ്‌സും ഇത്തിഹാദ് റെയിലും കൈകോർക്കുന്നു

Abu Dhabi Hazardous Materials Management Centre teams up with Presight to deploy agentic AI, improving supply chain oversight and public safety risk forecasting.
Tech

അബുദാബിയിൽ അപകടകരമായ വസ്തുക്കളുടെ നീരീക്ഷണം ഇനി എഐ നിയന്ത്രണത്തിൽ; ഹസാർഡസ് മെറ്റീരിയൽസ് സെന്ററും പ്രിസൈറ്റും കൈകോർക്കുന്നു

Emirati women break records in global sports from world jiu-jitsu championships to high-altitude mountaineering, backed by UAE national sports strategies.
Sports

ആഗോള കായികവേദികളിൽ ചരിത്രം കുറിച്ച് യുഎഇ വനിതകൾ; കരുത്തായി സമഗ്ര ശാക്തീകരണ പദ്ധതികൾ

The 35th Abu Dhabi International Book Fair runs Sept 13-18, 2026, at ADNEC with 95 nations, 1,500 events, the Balkans as Guest of Honour, and the Sheikh Zayed Book Award.
Entertainment

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം: 95 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും

UAE university students won top prizes at the AI Builders Summit 2026 in Abu Dhabi for diagnostic triage and medical records platforms developed for clinicians.
Health

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; ‘എഐ ബിൽഡേഴ്സ് സമ്മിറ്റി’ൽ ശ്രദ്ധേയമായി യുഎഇയിലെ വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

The fifth Young Arab Diplomatic Leaders Program has graduated 53 diplomats from 15 Arab nations at Abu Dhabi's Anwar Gargash Diplomatic Academy, emphasizing AI and crisis diplomacy.
World

യങ് അറബ് ഡിപ്ലോമാറ്റിക് ലീഡേഴ്സ് പ്രോഗ്രാം പൂർത്തിയായി; 15 രാജ്യങ്ങളിൽ നിന്നുള്ള 53 യുവ നയതന്ത്രജ്ഞർക്ക് ബിരുദം

Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

At ATM 2026 in Dubai, tourism ministers and airline executives outlined contingency plans and data sharing to secure post-conflict Middle East aviation.
Business

പ്രതിസന്ധികൾക്ക് പിന്നാലെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാർഗരേഖ അവതരിപ്പിച്ച് വിദഗ്ദ്ധർ

UAE hotel operator HMH deploys biodigesters and atmospheric water generators across properties in Sharjah and Ajman to cut food waste and single-use plastics.
Business

ഭക്ഷ്യമാലിന്യത്തിൽ നിന്ന് ജലം, വായുവിൽ നിന്ന് കുടിവെള്ളം: യുഎഇ ഹോട്ടലുകളിൽ വിപ്ലവം സൃഷ്ടിച്ച് ‘സർക്കുലർ എക്കോണമി’

Meta launches Meta One subscription tiers in the UAE starting at Dh5.99 for WhatsApp Plus. Discover prices for Instagram Plus, AI upgrades, and creator tools.
Tech

യുഎഇയിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പെയ്ഡ് സേവനങ്ങൾ അവതരിപ്പിച്ച് മെറ്റ; നിരക്ക് 5.99 ദിർഹം മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.