കണ്ണൂർ: സാങ്കേതിക കാരണത്തെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. ഇന്നലെ രാവിലെ 6.10ന് തിരുവനന്തപുരത്തേക്കും 7.50ന് അബുദാബിയിലേക്കുള്ള സർവീസും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്.
WhatsApp Channel
പ്രധാന വാർത്തകളും ബ്രേക്കിങ് അപ്ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join










































