തണുപ്പിൽ വിറച്ച് യുഎഇ
ദുബായ് ∙ യുഎഇയിൽ തണുപ്പ് കൂടുന്നു . തണപ്പിനൊപ്പം നല്ല കാറ്റും ഉണ്ട് . വരും ദിവസങ്ങളിലും സമാന സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ് ഇങ്ങനൊരു തണുപ്പ് ഓർമയിലില്ലെന്ന്...
ദുബായ് ∙ യുഎഇയിൽ തണുപ്പ് കൂടുന്നു . തണപ്പിനൊപ്പം നല്ല കാറ്റും ഉണ്ട് . വരും ദിവസങ്ങളിലും സമാന സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ് ഇങ്ങനൊരു തണുപ്പ് ഓർമയിലില്ലെന്ന്...
ദുബായ്∙ ഇ– വാഹനങ്ങൾക്കുള്ള ഗ്രീൻ ചാർജറുകൾ വിപുലീകരിച്ചതായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദിവ). ദുബായിലെ വിവിധ മേഖലകളിൽ 1,860ൽ അധികം ഗ്രീൻ ചാർജറുകൾ ഉണ്ട്....
അബുദാബി :റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യ ഉത്സവിന് ലുലു സ്റ്റോറുകളിൽ തുടക്കമായി. ലുലു സിഇഒ സെയ്ഫി രൂപാവാലയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ എംബസി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോൺസൽ...
ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ സർഗ്ഗാത്മക കേന്ദ്രമായി വളരുന്ന അൽ ഖൂസ് ക്രിയേറ്റീവ് സോണിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയായതായി ദുബായ് റോഡ്‌സ് ആൻഡ്...
ദുബായ് : വീടുകളുടെ മുൻഭാഗങ്ങളിലും പരിസരങ്ങളിലും പാർക്കിങ് സ്ഥലങ്ങളിൽ തണലൊരുക്കുന്നതിന് മുൻകൂർ അനുമതി വാങ്ങുന്നതിന് ഏകീകൃത ഡിജിറ്റൽ സേവനവുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ആർ.ടി.എയുടെ...
യുഎഇയില്‍ വരാനിരിക്കുന്നത് തൊഴിലവസരങ്ങളുടെ പെരുമഴക്കാലമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഈ വര്‍ഷം നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. സാധാരണക്കാര്‍ക്കും വിദഗ്ധരായ തൊഴിലാളികള്‍ക്കും ഒരു...
അബുദാബി ∙ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും സമൂഹത്തിൽ പ്രതിരോധ സംസ്കാരം വളർത്തുന്നതിനുമായി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി പ്രത്യേക ക്യാംപെയ്ൻ (യുവർ ഹോം ഈസ്...
യുഎഇ വിപണിയിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. ഇന്ന് രാവിലെ സ്വർണവില ഗ്രാമിന് 15 ദിർഹത്തിലധികം വർധനവ് രേഖപ്പെടുത്തി. വൈകുന്നേരമായപ്പോൾ ഇന്നലെത്തെ വിലയേക്കാൾ 10 ദിർഹത്തോളം വർധവ് സ്വർണവിലയിലുണ്ട്....
ഷാർജ: അറേബ്യൻ ഉപദ്വീപിലെ ആദ്യകാല മനുഷ്യജീവിതത്തെക്കുറിച്ചും 2 ലക്ഷം വർഷങ്ങൾക്കിടയിലുണ്ടായ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും പഠിക്കുന്നതിന് 20 ലക്ഷം ദിർഹത്തിന്റെ (4.95 കോടി രൂപ) ഗ്രാന്റ് പ്രഖ്യാപിച്ച് ഷാർജ....
ദുബായ് :പക്ഷികൾക്കും വന്യമൃഗങ്ങൾക്കും വർഷം മുഴുവൻ ശുദ്ധജലം ലഭ്യമാക്കുന്നതിന് പരിസ്ഥിതി-ജീവകാരുണ്യ പദ്ധതിക്കു (ഫൗണ്ടൻസ് ഓഫ് മേഴ്സി) ദുബായ് മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു.0 ജലധാരകൾ സ്ഥാപിച്ചാണ് നഗരപ്രദേശങ്ങളിലെ പക്ഷികൾക്കും...
© 2026 News Middle East. All Rights Reserved.
© 2026 News Middle East. All Rights Reserved.