ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തം; താപനില താഴും, പൊടിക്കാറ്റിന് സാധ്യത
മസ്‌കത്ത്: ഒമാനിലെ മിക്ക ഗവര്‍ണറേറ്റുകളിലും വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുന്നു. പൊടിക്കാറ്റും ഉയര്‍ന്ന തിരമാലകളും ഉണ്ടാകാനും സാധ്യതയുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...












































