Web Desk

Web Desk

Petrol stations in Sharjah to come under police surveillance; security cameras to be directly linked to the command centre.

ഷാർജയിലെ പെട്രോൾ പമ്പുകൾ ഇനി പോലീസ് നിരീക്ഷണത്തിൽ; സുരക്ഷാ ക്യാമറകൾ നേരിട്ട് കമാൻഡ് സെന്ററുമായി ബന്ധിപ്പിക്കുന്നു

ഷാർജ: എമിറേറ്റിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഷാർജയിലെ പെട്രോൾ പമ്പുകളിലെ ക്യാമറകൾ പോലീസ് കൺട്രോൾ റൂമുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ഷാർജ പോലീസും അഡ്നോക് (ADNOC)...

Ras Al Khaimah Airport on a path of sustainable growth; passenger numbers up by 51%.

സുസ്ഥിര വളർച്ചയുടെ പാതയിൽ റാസൽഖൈമ വിമാനത്താവളം; യാത്രക്കാരിൽ 51% വർധന

റാസൽഖൈമ: യാത്രക്കാരുടെ എണ്ണത്തിൽ സർവകാല നേട്ടവുമായി റാസൽഖൈമ രാജ്യാന്തര വിമാനത്താവളം. ചരിത്രത്തിലാദ്യമായി 2025ൽ 10 ലക്ഷത്തിലധികം (10,00,303) യാത്രക്കാരെ വിമാനത്താവളം കൈകാര്യം ചെയ്തു.മുൻ വർഷത്തെ അപേക്ഷിച്ച് 51%...

Agreement to strengthen India–UAE trade ties; trade target set at USD 200 billion by 2032.

ഇന്ത്യ–യുഎഇ വ്യാപാര ബന്ധം ശക്തമാക്കാൻ ധാരണ; 2032ഓടെ 200 ബില്ല്യൺ ഡോളർ വ്യാപാരം ലക്ഷ്യം

ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ. 2032ഓടെ 200 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്...

A Malayali success story in the world of fragrances; ‘Fragrance World’ shines across 150 countries.

സുഗന്ധങ്ങളുടെ ലോകത്ത് മലയാളിയുടെ വിജയഗാഥ; 150 രാജ്യങ്ങളിൽ തിളങ്ങി ‘ഫ്രാഗ്രൻസ് വേൾഡ്’

ദുബായ്: മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് തിരിച്ചുകയറി, ലോകത്തിന്റെ സുഗന്ധ രാജാവായി മാറിയ ഒരു മലയാളിയുടെ പോരാട്ടവീര്യം ഇപ്പോൾ ദുബായ് എക്സ്പോ സിറ്റിയെ വിസ്മയിപ്പിച്ചിരിക്കുകയാണ്. വട്ടപ്പൂജ്യത്തിൽ നിന്നും ആരംഭിച്ച്...

Indian Media Abu Dhabi–VPS Housing Project: Foundation Stone Laid for the First House in Thiruvananthapuram

ഇന്ത്യൻ മീഡിയ അബുദാബി–വിപിഎസ് ഭവനപദ്ധതി: ആദ്യ വീടിന് തിരുവനന്തപുരത്ത് തറക്കല്ലിട്ടു

അബുദാബി/തിരുവനന്തപുരം: ഇന്ത്യൻ മീഡിയ അബുദാബി-വിപിഎസ് ഭവന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ആദ്യ വീടിന് മാടൻവിള ജുമാ മസ്ജിദ് ഇമാം ജവാദ് ബാഖവി അൽഹാദി പെരുമാതുറയിൽ തറക്കല്ലിട്ടു.ഉമ്മുൽഖുവൈനിൽ 3...

യുഎഇയിൽ എയർ ടാക്സി സർവീസ് ഉടൻ: മണിക്കൂറിൽ 320 കി.മീ വേഗത്തിൽ ലക്ഷ്യത്തിലെത്താം

യുഎഇയിൽ എയർ ടാക്സി സർവീസ് ഉടൻ: മണിക്കൂറിൽ 320 കി.മീ വേഗത്തിൽ ലക്ഷ്യത്തിലെത്താം

ദുബായ്: ഗതാഗത രംഗത്ത് പുത്തൻ വിപ്ലവം സൃഷ്ടിച്ച് ആഭ്യന്തര യാത്രകൾക്കു വേഗക്കുതിപ്പുമായി എയർ ടാക്സി സർവീസ് വർഷാവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. റോഡ് മാർഗം 45 മിനിറ്റ് എടുക്കുന്ന...

Up to 5,600 Vehicles Per Hour: Project Opens the Way for Faster Travel to Dubai International Airport

മണിക്കൂറിൽ 5,600 വാഹനങ്ങൾ കടന്നുപോകും: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് അതിവേഗ യാത്രക്ക് വഴി തുറന്ന് പദ്ധതി

ദുബായ്: രാജ്യാന്തര വിമാനത്താവളം ടെർമിനൽ ഒന്നിലേക്കുള്ള 3 വരി പാലം നാലുവരിയാക്കി ഗതാഗതത്തിനായി തുറന്നു.  മണിക്കൂറിൽ ഇനി 5600 വാഹനങ്ങൾക്ക് കടന്നുപോകാം. മണിക്കൂറിൽ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ 33...

"Eco-friendly transport project in Dubai to reduce carbon emissions."

ദുബായിലെ പൊതുഗതാഗതത്തിൽ ചരിത്രനീക്കം: 40 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 250 പുതിയ ബസുകൾ ആർടിഎയ്ക്ക്

ദുബായിലെ പൊതുഗതാഗത രംഗത്ത് പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). യൂറോപ്യൻ ലോ-കാർബൺ എമിഷൻ സ്റ്റാൻഡേർഡ് ആയ യൂറോ 6 പാലിക്കുന്ന...

“Sheikh Zayed Flower Festival begins on a colourful note; the festival will run until the 30th of this month.”

ഷെയ്ഖ് സായിദ് പുഷ്പമേളയ്ക്ക് വർണാഭമായ തുടക്കം; ഫെസ്റ്റിവൽ ഈ മാസം 30 വരെ

അബുദാബി:അബുദബിയിലെ അല്‍വത്ബയില്‍ പുരോഗമിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ആട്‌സ് ആന്റ് ഫ്‌ളവേഴ്‌സ് ഫെസ്റ്റിവലിന് തുടക്കമായി. പുഷ്പമേളയുടെ രണ്ടാം പതിപ്പാണ് ഇത്തവണത്തേത്. ഈ മാസം 30 വരെ...

Air pollution worsens; strict restrictions imposed in Delhi

വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

വായു മലിനീകരണ തോത് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണം. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP-3) മൂന്നാം ഘട്ട നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു....

Page 24 of 38 1 23 24 25 38
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist