• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഡ്രൈവറില്ലാ യാത്രകൾ ഇനി യാഥാർത്ഥ്യം; ആദ്യഘട്ടത്തിൽ 65 പ്രധാന കേന്ദ്രങ്ങളുമായി ദുബായ് ആർടിഎ.

by Web Desk
8 months ago
in Dubai
Reading Time: 1 min read
23 0
"Driverless Travel Becomes a Reality: Dubai RTA Unveils 65 Key Hubs for Phase One."
129
VIEWS
Share on WhatsappShare on Facebook

ദുബായ്: ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ). ഡ്രൈവറില്ലാ റോബോ ടാക്സി സേവനങ്ങളുടെ ആദ്യഘട്ട വ്യാപനത്തിനായി നഗരത്തിലെ രണ്ട് പ്രധാന മേഖലകളിലായി 65 കേന്ദ്രങ്ങൾ ആർടിഎ അനുവദിച്ചു. ഒന്നാം സോണിലെ 17 സ്ഥലങ്ങളും രണ്ടാം സോണിലെ 48 സ്ഥലങ്ങളുമാണ് സ്വയം നിയന്ത്രിത ടാക്സികൾക്കായി നീക്കിവച്ചിരിക്കുന്നത്. ദുബായിൽ ഓട്ടോണമസ് ടാക്സി പ്രവർത്തനങ്ങൾക്കായി ഇതുവരെ നടപ്പിലാക്കിയതിൽ വെച്ച് ഏറ്റവും വിപുലമായ മാപ്പിങ് സംവിധാനമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

ചൈനീസ് കമ്പനിയായ ബൈദു അപ്പോളോ ഗോയുടെ ഓട്ടോണമസ് വെഹിക്കിൾ ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്റർ കഴിഞ്ഞ വ്യാഴാഴ്ച ദുബായ് സയൻസ് പാർക്കിൽ പ്രവർത്തനമാരംഭിച്ചു. ചൈനയ്ക്ക് പുറത്ത് ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണിത്. റോബോ ടാക്സികളുടെ അറ്റകുറ്റപ്പണി, ചാർജിങ്, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, സുരക്ഷാ നിരീക്ഷണം എന്നിവ ഈ കേന്ദ്രം വഴിയാകും നിയന്ത്രിക്കുക. സുരക്ഷാ ഡ്രൈവർമാരില്ലാതെ പൂർണ്ണമായും സ്വയം നിയന്ത്രിതമായി വാഹനങ്ങൾ നിരത്തിലിറക്കാൻ ആർടിഎയിൽ നിന്ന് അപ്പോളോ ഗോയ്ക്ക് പ്രത്യേക അനുമതിയും ലഭിച്ചിട്ടുണ്ട്. 2026ന്റെ ആദ്യ പാദത്തിൽ എമിറേറ്റിലുടനീളം വാണിജ്യ അടിസ്ഥാനത്തിൽ ഓട്ടോണമസ് റൈഡ്-ഹെയ്‌ലിങ് സേവനം ആരംഭിക്കാനാണ് പദ്ധതി

"Driverless Travel Becomes a Reality: Dubai RTA Unveils 65 Key Hubs for Phase One."

വരും വർഷങ്ങളിൽ വാഹനങ്ങളുടെ എണ്ണം ആയിരത്തിലധികമായി വർധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. 2025 മാർച്ചിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ജുമൈറ, ദുബായ് സിലിക്കൺ ഒയാസിസ് തുടങ്ങിയ ഇടങ്ങളിൽ ഇതിനോടകം തന്നെ വിവിധ ഘട്ടങ്ങളിലായി പരീക്ഷണ ഓട്ടങ്ങൾ പൂർത്തിയാക്കിയിരുന്നു. നിലവിലെ പരീക്ഷണങ്ങൾ വിജയകരമാകുന്നതോടെ ഈ വർഷം ആദ്യ പകുതിയോടെ തന്നെ ദുബായിലെ നിരത്തുകളിൽ ഡ്രൈവറില്ലാ ടാക്സികൾ സാധാരണ കാഴ്ചയാകും

Tags: RTA

RelatedPosts

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

Dubai’s RTA has renamed the ONPASSIVE Red Line stop to Garmin Metro Station under a 10-year naming rights agreement. Signage changes will conclude by November 2026.
Travel

ദുബായ് മെട്രോയിലെ ഒൺപാസീവ് സ്റ്റേഷൻ ഇനി ‘ഗാർമിൻ’; 10 വർഷത്തെ പേരിടൽ അവകാശം സ്വന്തമാക്കി ആഗോള ബ്രാൻഡ്

Flow of vehicles on Al Ittihad Road moving toward the upgraded Al Qiyadah Intersection in Deira, Dubai
Travel

അൽ ഖിയാദ ഇന്റർസെക്ഷനിൽ ഗതാഗത പരിഷ്‌കരണം; കാത്തിരിപ്പ് സമയം 15% വരെ കുറയും

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

Dubai's RTA records zero school zone traffic fatalities since 2010. Discover the new 2026–2027 school safety guidelines, commute data, and driver rules.
Travel

ദുബായിൽ സ്കൂൾ മേഖലകളിൽ 16 വർഷമായി പൂജ്യം വാഹനാപകട മരണം; പുതിയ സുരക്ഷാ പദ്ധതികളുമായി ആർടിഎ

Dubai's RTA launches its 2026–2027 back-to-school traffic safety campaign, highlighting road safety guidelines and a zero-fatality school zone record since 2010.
Education

സ്കൂൾ തുറന്നു: വിദ്യാർഥികളുടെ യാത്രാസുരക്ഷയ്ക്കായി വിപുലമായ പദ്ധതിയുമായി ദുബായ് ആർ.ടി.എ

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE President Sheikh Mohamed bin Zayed visits Germany as bilateral trade hits $15.51B. Discover key pacts across green hydrogen, AI data centers, and industrial investments.
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.