ഗൾഫ് യാത്രക്കാർക്ക് നിർദേശം: മാറ്റങ്ങളോടെ എയർ ഇന്ത്യ സർവീസുകൾ
പശ്ചിമേഷ്യൻ മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും തങ്ങളുടെ സർവീസുകളിൽ വലിയ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു. മാർച്ച് 16-ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആകെ...
















































