യുഎഇയിൽ മഴ ശക്തമാകും; കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം
യുഎഇയില്‍ അടുത്ത ആഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും മൂടല്‍ മഞ്ഞ് തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ദൂരക്കാഴ്ച...
















































