UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായി ദുബായ് എക്സിറ്റിൽ രാത്രികാല ഗതാഗത നിയന്ത്രണം

ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായി ദുബായ് എക്സിറ്റിൽ രാത്രികാല ഗതാഗത നിയന്ത്രണം

ഷാർജ: ഇത്തിഹാദ് റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മലീഹ റോഡിലേക്കുള്ള ദുബായ് എക്സിറ്റിൽ താൽക്കാലിക രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മേയ് 31 മുതൽ...

ദുബായ് എയർപോർട്ടിൽ ഹജ്ജ് തീർഥാടകർക്ക് ഹൃദ്യമായ വരവേൽപ്പ്

ദുബായ് എയർപോർട്ടിൽ ഹജ്ജ് തീർഥാടകർക്ക് ഹൃദ്യമായ വരവേൽപ്പ്

ദുബായ്: വിശുദ്ധ ഹജ്ജ് കർമം പൂർത്തിയാക്കി ദുബായിലേക്ക് മടങ്ങിയെത്തിയ തീർഥാടകർക്ക് ദുബായ് എയർപോർട്ടിൽ ഹൃദ്യമായ വരവേൽപ്പ് നൽകി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ്...

എബോള ഭീഷണി: യാത്രാ മുന്നറിയിപ്പുമായി യുഎഇ; ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 30 ദിവസത്തെ വിലക്കുമായി ബഹ്‌റൈനും ജോർദാനും

എബോള ഭീഷണി: യാത്രാ മുന്നറിയിപ്പുമായി യുഎഇ; ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 30 ദിവസത്തെ വിലക്കുമായി ബഹ്‌റൈനും ജോർദാനും

അബുദാബി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ യുഎഇ വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി. യുഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ്...

പള്ളിയിലെത്തി പെരുന്നാൾ നമസ്കരിച്ച് റോബോട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

പള്ളിയിലെത്തി പെരുന്നാൾ നമസ്കരിച്ച് റോബോട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ദുബൈ: പെരുന്നാൾ നമസ്കാരത്തിനായി പള്ളിയിലെത്തി വിശ്വാസികൾക്കൊപ്പം നമസ്കാര ചലനങ്ങൾ അനുകരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പരമ്പരാഗത എമിറാത്തി വസ്ത്രമായ കന്ദൂരയും ശെമാഗും ധരിച്ചാണ്...

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുതിക്കും? ലിറ്ററിന് 28 രൂപവരെ കൂട്ടേണ്ട സാഹചര്യമെന്ന് റിപ്പോർട്ട്

യുഎഇയിൽ ഇന്ധനവില വീണ്ടും ഉയരാൻ സാധ്യത; തുടർച്ചയായ നാലാം മാസവും വർധനവിന് സൂചന

ദുബായ്: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ യുഎഇയിൽ ഇന്ധനവില വീണ്ടും വർധിക്കുമെന്ന സൂചന. ജൂലൈ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഇന്ധനവില നിർണയ...

പ്രവാസികൾക്ക് ആശ്വാസമായി പുതിയ ആപ്പ്; 70 ശതമാനം വരെ വിലക്കുറവിൽ ഭക്ഷണം വാങ്ങാം

പ്രവാസികൾക്ക് ആശ്വാസമായി പുതിയ ആപ്പ്; 70 ശതമാനം വരെ വിലക്കുറവിൽ ഭക്ഷണം വാങ്ങാം

ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ഭക്ഷണച്ചെലവിൽ ഗണ്യമായ ലാഭം നേടാൻ സഹായിക്കുന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ഭക്ഷ്യവസ്തുക്കൾ 70 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുന്ന ‘പീക്കാബോക്സ്’ (Peekabox)...

പ്രവാസികളുടെ മനസ്സ് കീഴടക്കി ദുബായ്; പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തത് 1.27 ലക്ഷത്തിലധികം തൊഴിലാളികൾ, 4 കാറുകൾ അടക്കം 600 സമ്മാനങ്ങൾ

പ്രവാസികളുടെ മനസ്സ് കീഴടക്കി ദുബായ്; പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തത് 1.27 ലക്ഷത്തിലധികം തൊഴിലാളികൾ, 4 കാറുകൾ അടക്കം 600 സമ്മാനങ്ങൾ

ദുബായ്: ദുബായിയുടെ വളർച്ചയ്ക്കും വികസനത്തിനുമായി രാപ്പകൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് ഇത്തവണത്തെ ബലിപെരുന്നാൾ മറക്കാനാകാത്ത അനുഭവമായി മാറി. കരുതലും സ്നേഹവും നിറഞ്ഞ ആഘോഷങ്ങളിലൂടെ ദുബായ് അവരെ നെഞ്ചോട് ചേർത്തുപിടിച്ചപ്പോൾ,...

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അടുത്ത വർഷം മുതൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ; മുൻകരുതൽ നടപടികളുമായി എൻടിഎ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അടുത്ത വർഷം മുതൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ; മുൻകരുതൽ നടപടികളുമായി എൻടിഎ

ദില്ലി: നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്ക് പിന്നാലെ പരീക്ഷാ സംവിധാനത്തിൽ നിർണായക മാറ്റങ്ങൾക്ക് ഒരുങ്ങി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). അടുത്ത വർഷം...

പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി

പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി

ദുബൈ: യുഎഇയുടെ ഹരിത നഗരമായ അൽ ഐനിലേക്ക് ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പെരുന്നാൾ സഹൃദ യാത്ര 'റിഹലത്ത് ഈദ്' പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ...

സൗദി കിരീടാവകാശിയുടെ വാർഷിക ഹജ്ജ് വിരുന്നിൽ പങ്കെടുത്ത് ഇന്ത്യൻ അംബാസഡർ

സൗദി കിരീടാവകാശിയുടെ വാർഷിക ഹജ്ജ് വിരുന്നിൽ പങ്കെടുത്ത് ഇന്ത്യൻ അംബാസഡർ

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഒരുക്കിയ വാർഷിക ഹജ്ജ് സൽക്കാര ചടങ്ങിൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്...

Page 15 of 121 1 14 15 16 121
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist