UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

പ്രൗഡ് ഓഫ് യു.എ.ഇ’ സംരംഭം; വിമാന യാത്രക്കാർക്ക് പ്രത്യേക സ്റ്റാമ്പ്

പ്രൗഡ് ഓഫ് യു.എ.ഇ’ സംരംഭം; വിമാന യാത്രക്കാർക്ക് പ്രത്യേക സ്റ്റാമ്പ്

ദുബൈ: യു.എ.ഇയുടെ ദേശീയ സ്വത്വവും സാംസ്കാരിക പൈതൃകവും ആഗോള തലത്തിൽ ഉയർത്തിക്കാട്ടുന്നതിനായി ആരംഭിച്ച ‘പ്രൗഡ് ഓഫ് യു.എ.ഇ’ ക്യാമ്പയിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശകരമായ തുടക്കം. യു.എ.ഇ...

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഇനി ബംഗാൾ ചീഫ് സെക്രട്ടറി; മനോജ് അഗർവാളിന് നിയമനം നൽകി ബിജെപി സർക്കാർ

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഇനി ബംഗാൾ ചീഫ് സെക്രട്ടറി; മനോജ് അഗർവാളിന് നിയമനം നൽകി ബിജെപി സർക്കാർ

കൊൽക്കത്ത: ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് അഗർവാളിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഗവർണർ ഉത്തരവിലൂടെ തിങ്കളാഴ്ചയാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപി നേതൃത്വത്തിലുള്ള...

വനിതാ സംവരണ ഭേദ​ഗതി ബിൽ പ്രതിപക്ഷം തടഞ്ഞു; അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിക്കുന്നു: പ്രധാനമന്ത്രി

ഇന്ധന പ്രതിസന്ധിക്കിടെ മോദിയുടെ വിദേശ സന്ദർശനം; ആദ്യം യുഎഇ, ഊർജ-വ്യാപാര സഹകരണത്തിന് മുൻഗണന

ന്യൂഡൽഹി: ആഗോള ഇന്ധന പ്രതിസന്ധി ശക്തമാകുന്നതിനിടെ വ്യാപാരം, ഊർജം, നയതന്ത്ര സഹകരണം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നരേന്ദ്ര മോദി മേയ് 15 മുതൽ 20 വരെ അഞ്ച്...

പുതിയ സർക്കാറിനും വെല്ലുവിളിയാകാൻ ‘പി.എം ശ്രീ’

പുതിയ സർക്കാറിനും വെല്ലുവിളിയാകാൻ ‘പി.എം ശ്രീ’

തിരുവനന്തപുരം: പുതുതായി അധികാരമേൽക്കുന്ന യു.ഡി.എഫ് സർക്കാരിനെ കാത്തിരിക്കുന്നത് ‘പി.എം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട വലിയ വെല്ലുവിളിയാണ്. മുൻ സർക്കാരിനെ വിവാദത്തിലാഴ്ത്തിയ ഈ പദ്ധതിയിൽ പുതിയ സർക്കാർ സ്വീകരിക്കുന്ന...

സാദിഖലി തങ്ങൾക്കെതിരെ ഉയർത്തിയത് വ്യാജ ആരോപണമെന്ന് പൊലീസ്

സാദിഖലി തങ്ങൾക്കെതിരെ ഉയർത്തിയത് വ്യാജ ആരോപണമെന്ന് പൊലീസ്

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കെ​തി​രെ പോ​സ്റ്റി​ട്ട യു​വാ​വ് പ​റ​ഞ്ഞ​​തെ​ല്ലാം കെ​ട്ടു​ക​ഥ​യെ​ന്ന് പൊ​ലീ​സ്. 17കാ​രി​യു​ടെ പ​രാ​തി നി​ല​വി​ലു​ണ്ടെ​ന്ന ഇ​യാ​ളു​ടെ ആ​രോ​പ​ണ​വും തെ​റ്റാ​ണെ​ന്ന് പൊ​ലീ​സ്‌...

മിഡിൽ ഈസ്റ്റ് പ്രതിസന്ധി: ഇന്ത്യയിൽ ഇന്ധനക്ഷാമമില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

മിഡിൽ ഈസ്റ്റ് പ്രതിസന്ധി: ഇന്ത്യയിൽ ഇന്ധനക്ഷാമമില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷാവസ്ഥയ്ക്കിടയിലും ഇന്ത്യയിൽ ഇന്ധനക്ഷാമമില്ലെന്നും വിതരണം തടസ്സമില്ലാതെ തുടരുന്നതായും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ന്യൂഡൽഹി കർത്തവ്യ ഭവനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം...

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുതിക്കും? ലിറ്ററിന് 28 രൂപവരെ കൂട്ടേണ്ട സാഹചര്യമെന്ന് റിപ്പോർട്ട്

ഇന്ധന വില അഞ്ചു രൂപ വരെ ഉയർന്നേക്കും, പാചകവാതകത്തിനും വർധനക്ക് സാധ്യത

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നു. ഏത് സമയത്തും വില വർധന പ്രഖ്യാപിക്കാമെന്നാണ് സൂചന. ലിറ്ററിന് ഏകദേശം ₹4...

ദുബായിൽ ആദ്യ സ്മാർട്ട് ബസ് സ്റ്റേഷൻ തുറന്നു; 24 മണിക്കൂർ ഡിജിറ്റൽ സേവനങ്ങളോടെ ആർ.ടി.എ പദ്ധതി

ദുബായിൽ ആദ്യ സ്മാർട്ട് ബസ് സ്റ്റേഷൻ തുറന്നു; 24 മണിക്കൂർ ഡിജിറ്റൽ സേവനങ്ങളോടെ ആർ.ടി.എ പദ്ധതി

ദുബായ്: നഗരത്തിലെ പൊതു ഗതാഗത സംവിധാനത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കി ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ആദ്യ സ്മാർട്ട് ബസ് സ്റ്റേഷൻ തുറന്നു. മാൾ...

ഒരു വർഷത്തിനുള്ളിൽ ദുബായ് എയർപോർട്ടിലെ ‘റെഡ് കാർപറ്റ്’ സേവനം ഉപയോഗിച്ചത് 800,000 യാത്രക്കാർ

ഒരു വർഷത്തിനുള്ളിൽ ദുബായ് എയർപോർട്ടിലെ ‘റെഡ് കാർപറ്റ്’ സേവനം ഉപയോഗിച്ചത് 800,000 യാത്രക്കാർ

ദുബായ്: ദുബായ് വിമാനത്താവളങ്ങളിലെ യാത്രാനുഭവത്തെ പൂർണമായും മാറ്റിമറിച്ച ‘റെഡ് കാർപറ്റ്’ സ്മാർട്ട് ട്രാവൽ സേവനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ, 2026 ഏപ്രിൽ വരെ ഏകദേശം 8...

പ്രതിസന്ധികളെ അവസരങ്ങളാക്കാം; ‘ലെറ്റ്‌സ് ഇംപാക്ട്’ സംഗമം ശ്രദ്ധേയമായി

പ്രതിസന്ധികളെ അവസരങ്ങളാക്കാം; ‘ലെറ്റ്‌സ് ഇംപാക്ട്’ സംഗമം ശ്രദ്ധേയമായി

ദുബായ്: സംരംഭക ലോകത്തിലെ അനിശ്ചിതത്വങ്ങളെയും പ്രതിസന്ധികളെയും പുതിയ അവസരങ്ങളാക്കി മാറ്റാനുള്ള വഴികൾ ചർച്ച ചെയ്ത ‘ലെറ്റ്‌സ് ഇംപാക്ട്’ സംരംഭക സംഗമം ശ്രദ്ധേയമായി. സർക്കാർ പിന്തുണയുള്ള സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ...

Page 32 of 121 1 31 32 33 121
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist