UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

ബൗദ്ധിക സ്വത്താവകാശ രജിസ്ട്രേഷനിൽ ജി.ഡി.ആർ.എഫ്​.എക്ക്​​ നേട്ടം

ബൗദ്ധിക സ്വത്താവകാശ രജിസ്ട്രേഷനിൽ ജി.ഡി.ആർ.എഫ്​.എക്ക്​​ നേട്ടം

ദുബൈ: ബൗദ്ധിക സ്വത്താവകാശങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ ​ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായതായി താമസ കുടിയേറ്റ വകുപ്പ്​ (ജി.ഡി.ആർ.എഫ്​.എ) അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ രജിസ്റ്റർ ചെയ്തത്​ 671 ബൗദ്ധിക...

ദുബായിക്കൊപ്പം ഞങ്ങൾ മുന്നോട്ട് കുതിക്കുന്നു; തൊഴിലാളികളുടെ ഐക്യദാർഢ്യഗാനം പുറത്തിറക്കി ജി ഡി ആർ എഫ് എ ദുബായ്

ദുബായിക്കൊപ്പം ഞങ്ങൾ മുന്നോട്ട് കുതിക്കുന്നു; തൊഴിലാളികളുടെ ഐക്യദാർഢ്യഗാനം പുറത്തിറക്കി ജി ഡി ആർ എഫ് എ ദുബായ്

ദുബായ്: ലോകത്തിലെ ഏറ്റവും സജീവവും വികസനോന്മുഖവുമായ നഗരങ്ങളിലൊന്നായ ദുബായുടെ ഉയർച്ചയ്ക്ക് പിന്നിൽ അധ്വാനവും വിയർപ്പും സമർപ്പിച്ച തൊഴിലാളികളുടെ മനസ്സിനെയും ഐക്യദാർഢ്യത്തെയും ഉയർത്തിക്കാട്ടുന്ന പ്രത്യേക ഗാനവുമായി ജി ഡി...

പുനരധിവാസത്തിൽ സർക്കാർ വലിയ പരാജയം; മാതൃകയായത് മുസ്ലിം ലീഗ് – ടി. സിദ്ധീഖ് എം.എൽ.എ

പുനരധിവാസത്തിൽ സർക്കാർ വലിയ പരാജയം; മാതൃകയായത് മുസ്ലിം ലീഗ് – ടി. സിദ്ധീഖ് എം.എൽ.എ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ കാട്ടുന്നത് കടുത്ത അവഗണനയെന്ന് ടി. സിദ്ധീഖ് എം.എൽ.എ. സർവ്വ സന്നാഹങ്ങളുമുള്ള സർക്കാർ സംവിധാനങ്ങൾ മെല്ലെപ്പോക്ക് നടത്തുമ്പോൾ, സർക്കാരിനേക്കാൾ...

നിതിൻ രാജിന്റെ മരണം: ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ നാളെ, സ്വകാര്യ വാഹനങ്ങൾ തടയും

നിതിൻ രാജിന്റെ മരണം: ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ നാളെ, സ്വകാര്യ വാഹനങ്ങൾ തടയും

കണ്ണൂർ: കണ്ണൂരിൽ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ നാളെ. രാവിലെ ആറു മുതൽ വൈകിട്ട്...

കോഴിക്കോട് ഒരു വീട്ടിൽനിന്നും അഞ്ചു ശംഖുവരയനെ കണ്ടെത്തി, പേരാമ്പ്രയിൽ യുവതിക്ക് കടിയേറ്റു

കോഴിക്കോട് ഒരു വീട്ടിൽനിന്നും അഞ്ചു ശംഖുവരയനെ കണ്ടെത്തി, പേരാമ്പ്രയിൽ യുവതിക്ക് കടിയേറ്റു

കോഴിക്കോട്: ചൂടുകൂടിയതിനാൽ പാമ്പുകടിയിൽ ശമനമില്ലാതെ സംസ്ഥാനം. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിലെ തലയണക്കടിയിൽനിന്ന് ശംഖുവരയൻ പാമ്പിനെ കണ്ടെത്തി. മീത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിൽനിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ഒരു വയസ്സുള്ള...

സമാധാന ചർച്ചകൾ വഴിമുട്ടി; ക്രൂഡ് ഓയിൽ വിലയിൽ വൻ വർധനവ്, ഏഷ്യൻ വിപണികളിൽ മുന്നേറ്റം

സമാധാന ചർച്ചകൾ വഴിമുട്ടി; ക്രൂഡ് ഓയിൽ വിലയിൽ വൻ വർധനവ്, ഏഷ്യൻ വിപണികളിൽ മുന്നേറ്റം

വാഷിങ്ങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതോടെ ആഗോള എണ്ണവിപണിയിൽ വലിയ ചലനം. ഞായറാഴ്ച നടന്ന രണ്ടാംഘട്ട ചർച്ച ഫലപ്രദമാകാതെ പിരിഞ്ഞതിനെ തുടർന്ന് ക്രൂഡ് ഓയിൽ...

മുട്ടിൽ മരംമുറി കേസ്: മുൻ കലക്ടർ ഉൾപ്പെടെ ആറുപേർക്ക് വക്കീൽ നോട്ടീസ്

മുട്ടിൽ മരംമുറി കേസ്: മുൻ കലക്ടർ ഉൾപ്പെടെ ആറുപേർക്ക് വക്കീൽ നോട്ടീസ്

മുട്ടിൽ: വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ 2021ൽ നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ കലക്ടർ ഉൾപ്പെടെ ആറുപേർക്ക് വക്കീൽ നോട്ടീസ് അയച്ചു. സംഭവസമയത്ത് കലക്ടറായിരുന്ന...

പാമ്പുകടിയേറ്റ് ഇന്നലെ മാത്രം ആശുപത്രിയിലെത്തിച്ചത് 32 പേരെ; സഹായവുമായി 108 ആംബുലൻസ്

പാമ്പുകടിയേറ്റ് ഇന്നലെ മാത്രം ആശുപത്രിയിലെത്തിച്ചത് 32 പേരെ; സഹായവുമായി 108 ആംബുലൻസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 32 പേരെയാണ് 108 ആംബുലൻസ് സേവനത്തിന്റെ സഹായത്തോടെ ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 23 കേസുകൾ...

മക്കയിൽ കെട്ടിടം തകർന്നു; ആളപായമില്ല

മക്കയിൽ കെട്ടിടം തകർന്നു; ആളപായമില്ല

മക്ക: വിശുദ്ധ നഗരമായ മക്കയിലെ അൽ ഹജ്‌ല ജില്ലയിൽ അൽ മൻഷിയ പ്രദേശത്ത് ആളില്ലാത്ത ഒരു പഴയ കെട്ടിടം തകർന്നു വീണു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അധികൃതർ...

പാമ്പുകടി വീണ്ടും ജീവൻ കവർന്നു; കോഴിക്കോട് 75കാരി മരിച്ചു

പാമ്പുകടി വീണ്ടും ജീവൻ കവർന്നു; കോഴിക്കോട് 75കാരി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി നഫീസ (75) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്...

Page 48 of 121 1 47 48 49 121
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist