• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

പാമ്പുകടി വീണ്ടും ജീവൻ കവർന്നു; കോഴിക്കോട് 75കാരി മരിച്ചു

by UAE വാർത്ത ലേഖകൻ
5 months ago
in Kerala
Reading Time: 1 min read
24 0
പാമ്പുകടി വീണ്ടും ജീവൻ കവർന്നു; കോഴിക്കോട് 75കാരി മരിച്ചു
135
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി നഫീസ (75) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഫീസക്ക് പാമ്പുകടിയേറ്റത്. വീട്ടിനകത്ത് തളർന്ന നിലയിൽ കണ്ടെത്തിയ ഇവരെ ആദ്യം തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

പാമ്പുകടിയേറ്റതാണ് മരണകാരണമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ശങ്കുവരിയൻ പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാനത്ത് ചൂട് കൂടിയതോടെ പാമ്പുകടിയേറ്റ സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലുപേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. ഇന്ന് എറണാകുളം ചെറായിയിൽ ഒരു വിനോദസഞ്ചാരിക്കും പാമ്പുകടിയേറ്റതായി വിവരം ലഭിച്ചിട്ടുണ്ട്.

Tags: Ernakulam snake bite incidentheat and snake activityKannur medical college caseKerala accident newsKerala health newsKozhikode newsrising snake bite casessnake attack Indiasnake bite death Keralawildlife human conflict Kerala

RelatedPosts

കോഴിക്കോട് ഒരു വീട്ടിൽനിന്നും അഞ്ചു ശംഖുവരയനെ കണ്ടെത്തി, പേരാമ്പ്രയിൽ യുവതിക്ക് കടിയേറ്റു
Kerala

കോഴിക്കോട് ഒരു വീട്ടിൽനിന്നും അഞ്ചു ശംഖുവരയനെ കണ്ടെത്തി, പേരാമ്പ്രയിൽ യുവതിക്ക് കടിയേറ്റു

പാമ്പുകടിയേറ്റ് ഇന്നലെ മാത്രം ആശുപത്രിയിലെത്തിച്ചത് 32 പേരെ; സഹായവുമായി 108 ആംബുലൻസ്
Kerala

പാമ്പുകടിയേറ്റ് ഇന്നലെ മാത്രം ആശുപത്രിയിലെത്തിച്ചത് 32 പേരെ; സഹായവുമായി 108 ആംബുലൻസ്

ചിറയീൻകീഴ് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; കടിയേറ്റത് വീടിനകത്ത് ഉറങ്ങിക്കിടക്കവെ
Kerala

ചിറയീൻകീഴ് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; കടിയേറ്റത് വീടിനകത്ത് ഉറങ്ങിക്കിടക്കവെ

വാല്‍പാറ അപകടത്തിനു കാരണം വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം
Kerala

വാല്‍പാറ അപകടത്തിനു കാരണം വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം

വിനോദയാത്ര ദുരന്തമായി; വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കേരളത്തിലെത്തി
Kerala

വിനോദയാത്ര ദുരന്തമായി; വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കേരളത്തിലെത്തി

വിധിയെഴുതി കേരളം: 77.75% പോളിംഗ്; കോഴിക്കോടും പാലക്കാടും 80% കടന്നു, ചിലയിടങ്ങളിൽ സംഘർഷം
Election 2026

വിധിയെഴുതി കേരളം: 77.75% പോളിംഗ്; കോഴിക്കോടും പാലക്കാടും 80% കടന്നു, ചിലയിടങ്ങളിൽ സംഘർഷം

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.