UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

‘യുദ്ധം ജയിച്ചത് യുഎഇ’; ഇസ്രയേലിനു നേരെ നടന്നതിനെക്കാൾ കൂടുതൽ ആക്രമണം നേരിട്ടു: ഡോ. അൻവർ ഗർഗാഷ്

‘യുദ്ധം ജയിച്ചത് യുഎഇ’; ഇസ്രയേലിനു നേരെ നടന്നതിനെക്കാൾ കൂടുതൽ ആക്രമണം നേരിട്ടു: ഡോ. അൻവർ ഗർഗാഷ്

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന്റെ പ്രധാന ലക്ഷ്യം യുഎഇ ആയിരുന്നുവെന്ന് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്. ഇസ്രയേലിനു നേരെ നടന്നതിനെക്കാൾ കൂടുതൽ ആക്രമണം യുഎഇ...

ജനക്ഷേമത്തിന് പ്രഥമ പരിഗണന; ഭാവി വികസന പദ്ധതികൾ ചർച്ച ചെയ്ത് യുഎഇ നേതാക്കൾ

ജനക്ഷേമത്തിന് പ്രഥമ പരിഗണന; ഭാവി വികസന പദ്ധതികൾ ചർച്ച ചെയ്ത് യുഎഇ നേതാക്കൾ

ഫുജൈറ: രാജ്യത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും മുൻനിർത്തി നിർണായക കൂടിക്കാഴ്ച നടത്തി യുഎഇ നേതാക്കൾ. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഫുജൈറ...

നിതിൻരാജിന്‍റെ മരണം: ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽനിന്ന് പിടികൂടി പൊലീസ്

നിതിൻരാജിന്‍റെ മരണം: ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽനിന്ന് പിടികൂടി പൊലീസ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥിയായ നിതിൻരാജിന്‍റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് ഭീഷണി കേസിൽ നിർണായക നടപടി. ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ...

ഇന്ത്യക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം; അനുമതി പുതുക്കി യു.എസ്

ഇന്ത്യക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം; അനുമതി പുതുക്കി യു.എസ്

വാഷിങ്ടൺ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് റഷ്യയിൽ നിന്ന് കടൽമാർഗം എത്തിക്കുന്ന എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങുന്നതിനുള്ള അനുമതി വീണ്ടും നീട്ടി അമേരിക്ക. യു.എസ് ട്രഷറി വകുപ്പ് പുറത്തിറക്കിയ...

“തമിഴ്നാട് പോരാടി, വിജയിച്ചു”; വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ സ്റ്റാലിന്റെ പ്രതികരണം

“തമിഴ്നാട് പോരാടി, വിജയിച്ചു”; വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ സ്റ്റാലിന്റെ പ്രതികരണം

ചെന്നൈ: വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ തമിഴ്നാട് ജനതയെ അഭിനന്ദിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്ത്. ആവശ്യമായ...

നസ്രീനയുടെയും അദ്നാന്റെയും ഫോണുകൾ കണ്ടെടുത്തു; കിട്ടിയത് കിണറ്റിൽനിന്ന്: ദുരൂഹതയെന്ന് പൊലീസ്

നസ്രീനയുടെയും അദ്നാന്റെയും ഫോണുകൾ കണ്ടെടുത്തു; കിട്ടിയത് കിണറ്റിൽനിന്ന്: ദുരൂഹതയെന്ന് പൊലീസ്

കോഴിക്കോട്: മൂഴിക്കൽ പൂതംകുഴിമീത്തലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നസ്രീന കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. നസ്രീനയുടെയും പ്രതിയായ അദ്നാന്റെയും മൊബൈൽ ഫോണുകൾ വീടിനോട് ചേർന്ന കിണറ്റിൽ നിന്ന്...

സ്ത്രീകൾക്ക് മാസം 2,500, സൗജന്യ എൽപിജി സിലിണ്ടർ, വധുക്കൾക്ക് സ്വർണവും പട്ടുസാരിയും; ടിവികെയുടെ പ്രകടനപത്രിക

സ്ത്രീകൾക്ക് മാസം 2,500, സൗജന്യ എൽപിജി സിലിണ്ടർ, വധുക്കൾക്ക് സ്വർണവും പട്ടുസാരിയും; ടിവികെയുടെ പ്രകടനപത്രിക

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ടിവികെ (തമിഴക വെട്രി കഴകം). സ്ത്രീക്ഷേമം, യുവജന തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വൻ വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്....

മുഖ്യമന്ത്രി പദം: കോൺഗ്രസിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; ചെന്നിത്തല ഇന്ന് ഹൈക്കമാൻഡിനെ കാണും

മുഖ്യമന്ത്രി പദം: കോൺഗ്രസിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; ചെന്നിത്തല ഇന്ന് ഹൈക്കമാൻഡിനെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ആഭ്യന്തര ചർച്ചകൾ ചൂടുപിടിക്കുമ്പോൾ കോൺഗ്രസിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാധ്യമങ്ങളിലൂടെയോ പൊതുവേദികളിലൂടെയോ പരസ്യ...

വേനലവധിയിൽ ക്ലാസുകൾ പാടില്ലെന്ന് മന്ത്രി; വിരുദ്ധ ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

വേനലവധിയിൽ ക്ലാസുകൾ പാടില്ലെന്ന് മന്ത്രി; വിരുദ്ധ ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

കൽപ്പറ്റ: സ്കൂളുകളിൽ വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന മന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നിർദേശത്തിന് വിരുദ്ധമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ ഉത്തരവ് വിവാദമായി. അഞ്ച് മുതൽ ഒമ്പതാം ക്ലാസ് വരെ...

“നൂറ്റാണ്ടുകളായുള്ള ആചാരം തെറ്റാണെന്ന് കോടതി എങ്ങനെ വിധിക്കും?”; ശബരിമല വിഷയത്തിൽ സുപ്രീംകോടതി

“നൂറ്റാണ്ടുകളായുള്ള ആചാരം തെറ്റാണെന്ന് കോടതി എങ്ങനെ വിധിക്കും?”; ശബരിമല വിഷയത്തിൽ സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന വി​ശ്വാ​സി​സ​മൂ​ഹം നൂ​റ്റാ​ണ്ടു​കാ​ല​മാ​യി പി​ന്തു​ട​രു​ന്ന ആ​ചാ​രം തെ​റ്റാ​ണെ​ന്ന് വി​ധി​ക്കാ​ൻ കോ​ട​തി​ക്ക് എ​ങ്ങ​നെ ക​ഴി​യു​മെ​ന്ന് ശ​ബ​രി​മ​ല...

Page 8 of 73 1 7 8 9 73

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist