• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, July 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

അന്താരാഷ്ട്ര സ്റ്റീവി അവാർഡിൽ തിളങ്ങി ദുബായ് ജി.ഡി.ആർ.എഫ്.എ; ഗോൾഡ് മെഡൽ സ്വന്തമാക്കി

by UAE വാർത്ത ലേഖകൻ
1 month ago
in Dubai, UAE
Reading Time: 1 min read
28 0
അന്താരാഷ്ട്ര സ്റ്റീവി അവാർഡിൽ തിളങ്ങി ദുബായ് ജി.ഡി.ആർ.എഫ്.എ; ഗോൾഡ് മെഡൽ സ്വന്തമാക്കി
156
VIEWS
Share on WhatsappShare on Facebook

ദുബായ്: ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള നവീന തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതിലും പ്രതിഭകളെ ആകർഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന മാനവവിഭവശേഷി നയങ്ങളിലുമുള്ള മികവിന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സീന് 2026-ലെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക സ്റ്റീവി അവാർഡിൽ ഗോൾഡ് പുരസ്‌കാരം സ്വന്തമാക്കി.

സർക്കാർ സ്ഥാപനങ്ങളിലെ ഉൾക്കൊള്ളുന്ന തൊഴിൽ രീതികളിലെ നവീകരണം”-വിഭാഗത്തിലാണ് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. ജീവനക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രതിഭകളെ ആകർഷിച്ച് വളർത്തുന്നതിനും ഉൾക്കൊള്ളൽ, നവീകരണം, സ്ഥാപന സുസ്ഥിരത എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ജി.ഡി.ആർ.എഫ്.എ. ദുബായ് നടപ്പാക്കിയ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് വഴിയൊരുക്കിയത്.

സ്ഥാപന മികവിന്റെ പ്രധാന ചാലകശക്തിയായി മനുഷ്യവിഭവശേഷിയെ കണക്കാക്കുന്ന ജി.ഡി.ആർ.എഫ്.എ. ദുബായുടെ സമീപനത്തിന്റെ അംഗീകാരമാണ് ഈ നേട്ടം. ഇതിന്റെ ഭാഗമായി നടപ്പാക്കിയ എംപ്ലോയീ വാല്യൂ പ്രൊപ്പോസിഷൻ(EVP) സംരംഭം ജീവനക്കാർക്ക് ആകർഷകവും ശാക്തീകരണപരവുമായ തൊഴിൽാന്തരീക്ഷം ഒരുക്കുന്ന സമഗ്ര മാതൃകയായി മാറിയിട്ടുണ്ട്. ജീവനക്കാരുടെ പങ്കാളിത്തം വർധിപ്പിക്കുക, ജോലിസ്ഥല സന്തോഷം ഉറപ്പാക്കുക, ഭാവി ആവശ്യങ്ങൾക്കനുസരിച്ചുള്ള കഴിവുകൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.

ഈ അംഗീകാരം നവീകരണം, ശാക്തീകരണം, മികച്ച തൊഴിൽജീവിത നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള മനുഷ്യവിഭവശേഷി സംവിധാനമൊരുക്കാനുള്ള ഡയറക്ടറേറ്റിന്റെ ദീർഘവീക്ഷണത്തിന്റെ പ്രതിഫലനമാണെന്ന് ജി.ഡി.ആർ.എഫ്.എ. ദുബായിലെ മനുഷ്യവിഭവശേഷി-ധനകാര്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറലായ
മേജർ ജനറൽ അവാദ് മുഹമ്മദ് അൽ അവാഇം പറഞ്ഞു .ജീവനക്കാരുടെ പ്രതീക്ഷകൾ മനസ്സിലാക്കി കൂടുതൽ ഫലപ്രദമായ തൊഴിൽാനുഭവം ഒരുക്കുന്നതിനായി പ്രൊഫഷണൽ വികസനം, ജീവനക്കാരുടെ ക്ഷേമം, തൊഴിൽ-ജീവിത സന്തുലിതാവസ്ഥ, ശാക്തീകരണം, പോസിറ്റീവ് സംഘടനാ സംസ്കാരം തുടങ്ങിയ മേഖലകളിൽ ജി.ഡി.ആർ.എഫ്.എ. ദുബായ് സമഗ്രമായ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആധുനിക പ്രതിഭാ മാനേജ്മെന്റ് ആശയങ്ങളെ ഡാറ്റയും വിശകലനവും നവീകരണവും അടിസ്ഥാനമാക്കിയുള്ള സ്ഥാപന പ്രവർത്തനങ്ങളാക്കി മാറ്റാൻ ഡയറക്ടറേറ്റിന് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഈ പുരസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിലൂടെ ഉൽപാദനക്ഷമത, ജീവനക്കാരുടെ പ്രതിബദ്ധത, സ്ഥാപനത്തിന്റെ ദീർഘകാല പ്രകടനം എന്നിവ ശക്തിപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ പ്രൊഫഷണൽ വളർച്ച, പ്രചോദനം, മികച്ച തൊഴിൽാന്തരീക്ഷം എന്നിവയെ സമന്വയിപ്പിക്കുന്ന EVP സംരംഭം ജി.ഡി.ആർ.എഫ്.എ. ദുബായുടെ പ്രതിഭാ മാനേജ്മെന്റ് തന്ത്രത്തിലെ പ്രധാന ഘടകങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഇതുവഴി മികച്ച പ്രതിഭകൾക്ക് മുൻഗണന നൽകുന്ന തൊഴിൽ കേന്ദ്രമെന്ന നിലയിൽ ഡയറക്ടറേറ്റിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്.

ഭാവിയിലേക്കുള്ള കാഴ്ചപ്പാടോടെയും മനുഷ്യകേന്ദ്രിത സമീപനത്തോടെയും സർക്കാർ തൊഴിൽാന്തരീക്ഷങ്ങൾ രൂപപ്പെടുത്തുന്നതിൽ ജി.ഡി.ആർ.എഫ്.എ. ദുബായുടെ നേതൃത്വസ്ഥാനം ഈ നേട്ടം വീണ്ടും ഉറപ്പിക്കുന്നതോടൊപ്പം, ആഗോള മത്സരക്ഷമതയും മനുഷ്യവിഭവശേഷി മാനേജ്മെന്റിലെ മികവും ലക്ഷ്യമിടുന്ന ദുബായുടെ വികസന കാഴ്ചപ്പാടിനും ശക്തമായ പിന്തുണ നൽകുന്നതാണ്.

Tags: Dubai GovernmentEmployee Value PropositionGDRFA DubaiHuman ResourcesStevie AwardsUAE news

RelatedPosts

ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു
Dubai

ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു

July 10, 2026
‘ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ്’ പുരസ്കാരം നേടി ജിഡിആർഎഫ്എ ദുബായ്
UAE

‘ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ്’ പുരസ്കാരം നേടി ജിഡിആർഎഫ്എ ദുബായ്

July 7, 2026
‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
Dubai

‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ

July 7, 2026
സ്മാർട്ട് യാത്രയിൽ ദുബായുടെ കുതിപ്പ് : ആറുമാസത്തിനിടെ 9.4 മില്യണിലധികം യാത്രക്കാർക്ക് അതിവേഗ ഇമിഗ്രേഷൻ സേവനം
Dubai

സ്മാർട്ട് യാത്രയിൽ ദുബായുടെ കുതിപ്പ് : ആറുമാസത്തിനിടെ 9.4 മില്യണിലധികം യാത്രക്കാർക്ക് അതിവേഗ ഇമിഗ്രേഷൻ സേവനം

July 6, 2026
ലഹരിമരുന്നിനെതിരെ കൈകോർക്കാൻ അബുദാബി പൊലീസ്; ‘സമൂഹത്തിന്റെ സുരക്ഷ’ മുൻനിർത്തി പുതിയ ദേശീയ ക്യാമ്പയിൻ
Health

ലഹരിമരുന്നിനെതിരെ കൈകോർക്കാൻ അബുദാബി പൊലീസ്; ‘സമൂഹത്തിന്റെ സുരക്ഷ’ മുൻനിർത്തി പുതിയ ദേശീയ ക്യാമ്പയിൻ

July 5, 2026
ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചു; തലാബത് ഡെലിവറി ബോയിയെ ആദരിച്ച് അബുദാബി പോലീസ്
Abu Dhabi

ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചു; തലാബത് ഡെലിവറി ബോയിയെ ആദരിച്ച് അബുദാബി പോലീസ്

July 3, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

July 9, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

July 12, 2026
ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

July 12, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം
Travel

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം
Sharjah

കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

July 12, 2026
ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;
Dubai

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

July 12, 2026
വീണ്ടും വിവാദത്തിൽ ദിൽജിത് ദോസാഞ്ചിന്റെ ‘സത്ലുജ്’; ഇന്ത്യയ്ക്ക് പിന്നാലെ Zee5 ആഗോള പ്ലാറ്റ്‌ഫോമിൽ നിന്നും ചിത്രം നീക്കി
Movie

വീണ്ടും വിവാദത്തിൽ ദിൽജിത് ദോസാഞ്ചിന്റെ ‘സത്ലുജ്’; ഇന്ത്യയ്ക്ക് പിന്നാലെ Zee5 ആഗോള പ്ലാറ്റ്‌ഫോമിൽ നിന്നും ചിത്രം നീക്കി

July 12, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.