GCC

GCC രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവയിലെ ഏറ്റവും പുതിയ മലയാളം വാർത്തകൾ ഇവിടെ ലഭ്യമാണ്. പ്രവാസി മലയാളികൾക്ക് പ്രാധാന്യമുള്ള visa update, labour law മാറ്റങ്ങൾ, job vacancy വിവരങ്ങൾ, residency നിയമങ്ങൾ, traffic fine അറിയിപ്പുകൾ, salary update, സർക്കാർ പ്രഖ്യാപനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ദുബൈയിൽ വിസ, തൊഴിൽ അപേക്ഷകർക്ക് ഏകീകൃത ആരോഗ്യ പരിശോധന സംവിധാനം

ദുബൈ: താമസ വിസക്കും തൊഴിൽ അനുമതിക്കും ആവശ്യമായ ആരോഗ്യ പരിശോധന നടപടികൾ ഏകീകരിച്ച് ഡിജിറ്റൽ സംവിധാനമായി അവതരിപ്പിച്ച് Dubai Health Authority (DHA). ഇനി അപേക്ഷകർക്ക് മെഡിക്കൽ...

Read moreDetails

റമദാൻ 2026: ജിഡിആർഎഫ്എ ദുബായ് പുതിയ ഔദ്യോഗിക പ്രവർത്തന സമയം പ്രഖ്യാപിച്ചു

ദുബായ്: റമദാൻ 2026നെ മുന്നോടിയായി General Directorate of Identity and Foreigners Affairs – Dubai (ജിഡിആർഎഫ്എ ദുബായ്) പുതുക്കിയ ഔദ്യോഗിക പ്രവർത്തന സമയം പ്രഖ്യാപിച്ചു....

Read moreDetails

അജ്മാനിൽ 16-ാം യു.എ.ഇ ശിവഗിരി തീർത്ഥാടനം സമാപിച്ചു; പ്രവാസ ലോകത്ത് ഗുരുദേവ സന്ദേശം മുഴങ്ങി

അജ്മാൻ: എസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ എട്ട് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 16-ാമത് യു.എ.ഇ ശിവഗിരി തീർത്ഥാടനം അജ്മാൻ കൾച്ചറൽ സെന്ററിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. ഗണപതി ഹോമത്തോടെ...

Read moreDetails

അജ്മാനിൽ പുതിയ ഫാമിലി പാർക്ക് തുറന്നു; അൽ ജർഫ്-2യിൽ ഹരിത പദ്ധതി വിപുലീകരണം

അജ്മാൻ: കുടുംബ വർഷത്തോടനുബന്ധിച്ച് അൽ ജർഫ്-2 പ്രദേശത്ത് പുതിയ ഫാമിലി പാർക്ക് തുറന്നു. അജ്മാൻ നഗരസഭ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ മുഹമ്മദ് അൽ നുഐമി പാർക്ക്...

Read moreDetails

ദുബൈ മറൈൻ സിറ്റിയിൽ പുതിയ പെയ്‌ഡ് പാർക്കിങ് സോണുകൾ; 321F സോൺ നിരക്കുകൾ പ്രഖ്യാപിച്ചു

ദുബൈ: ദുബൈ മറൈൻ സിറ്റിയിൽ പുതിയ പെയ്‌ഡ് പാർക്കിങ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിങ് നിയന്ത്രണ കമ്പനിയായ പാർക്കിൻ. 321F എന്ന പേരിൽ രൂപപ്പെടുത്തിയ പുതിയ സോണുകളിലാണ് നിരക്കുകൾ...

Read moreDetails

ഷാർജയിൽ ഇന്ന് മുതൽ പുതിയ വാഹന നമ്പർപ്ലേറ്റുകൾ; അപേക്ഷകൾ സ്വീകരിക്കുന്നു

ഷാർജ: എമിറേറ്റിൽ പുതുതായി രൂപകൽപ്പന ചെയ്ത വാഹന നമ്പർപ്ലേറ്റുകൾ ഫെബ്രുവരി 16 മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. കാർ ഉടമകൾക്ക് പഴയ നമ്പർപ്ലേറ്റുകൾ മാറ്റി പുതിയ മോഡലിലേക്ക്...

Read moreDetails

പുതിയ പദ്ധതികളുമായി റാക് പോലീസ് മീഡിയ വിഭാഗം; ആശയവിനിമയം ശക്തിപ്പെടുത്തും

റാസൽഖൈമ: റാക് പോലീസ് മീഡിയ & പബ്ലിക് റിലേഷൻസ് വിഭാഗം പുതിയ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ശൈത്യകാല സംഗമത്തിലാണ്...

Read moreDetails

യുഎഇ ടൂർ 2026: റാസൽഖൈമയിൽ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി

റാസൽഖൈമ: യുഎഇ ടൂർ 2026 പുരുഷ വിഭാഗത്തിന്റെ മൂന്നാം ഘട്ടത്തിനായി റാസൽഖൈമയിൽ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി. 183 കിലോമീറ്റർ ദൈർഘ്യമുള്ള റേസാണ് ബുധനാഴ്ച നടക്കുന്നത്. പ്രധാന റോഡുകളിലുടനീളം...

Read moreDetails

ദുബായിൽ ബസ്-ടാക്സികൾക്ക് പ്രത്യേക പാതകൾ; പൊതുഗതാഗത രംഗത്ത് വമ്പൻ വികസന പദ്ധതി

ദുബായ്: ബസുകളും ടാക്സികളും മാത്രം ഉപയോഗിക്കാനാവുന്ന പ്രത്യേക പാതകൾ ഉൾപ്പെടെ പൊതുഗതാഗത രംഗത്ത് വലിയ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)....

Read moreDetails

ദുബായിൽ അന്താരാഷ്ട്ര ആയുഷ് കോൺഫറൻസിന് ഭംഗിയാർന്ന തുടക്കം; ആയിരങ്ങൾ ആദ്യദിനം തന്നെ എത്തി

ദുബായ്: മൂന്നാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിനും, പ്രദർശന മേളക്കും ദുബായിൽ പ്രൗഢോജ്ജ്വല തുടക്കം. ഇന്ത്യയുടെ പാരമ്പര്യ ചികിത്സാരീതികളെ ലോകത്തിനു പരിചയപ്പെടുത്തുന്ന മഹാമേളയുടെ ഉത്‌ഘാടനം കേന്ദ്ര മന്ത്രി പ്രതാപ്...

Read moreDetails
Page 21 of 24 1 … 20 21 22 … 24