GCC

GCC രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവയിലെ ഏറ്റവും പുതിയ മലയാളം വാർത്തകൾ ഇവിടെ ലഭ്യമാണ്. പ്രവാസി മലയാളികൾക്ക് പ്രാധാന്യമുള്ള visa update, labour law മാറ്റങ്ങൾ, job vacancy വിവരങ്ങൾ, residency നിയമങ്ങൾ, traffic fine അറിയിപ്പുകൾ, salary update, സർക്കാർ പ്രഖ്യാപനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഔഷധ ഗവേഷണ ചെലവ് കുറയ്ക്കാൻ എ.ഐ പദ്ധതി; യുഎഇയിൽ ‘ഇൻസിലിക്കോ മെഡിസിൻ’ ആരംഭിച്ചു

ദുബൈ: ഔഷധ നിർമ്മാണത്തിന് മുൻപുള്ള ഗവേഷണ ചെലവ് കുറയ്ക്കുന്നതിനായി യുഎഇ ‘ഇൻസിലിക്കോ മെഡിസിൻ’ എന്ന നിർമിതബുദ്ധി അടിസ്ഥാനമാക്കിയ നൂതന പദ്ധതിക്ക് തുടക്കമിട്ടു. ദുബൈയിൽ നടന്ന വേൾഡ് ഹെൽത്ത്...

Read moreDetails

യു.എ.ഇ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച മലയാളിക്ക് ആദരം

അബൂദബി: യു.എ.ഇ ഫെഡറൽ സുപ്രീംകോടതിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച മലപ്പുറം വള്ളിക്കുന്ന് സ്വദേശി പുതിയ വീട്ടിൽ അബൂബക്കർ മൗലവിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ സ്വർണപതക്കം സമ്മാനിച്ചു. അ​ബൂ​ദ​ബി സു​പ്രീം​കോ​ട​തി...

Read moreDetails

71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ ; 2025 സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം

1785 കോടി രൂപയുടെ വാർഷിക ലാഭവിഹിതം പ്രഖ്യാപിച്ചു ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങൾ ലുലുവിൻ്റെ മികച്ച വളർച്ചാ നിരക്കിൻ്റെ പ്രതിഫലനമാണെന്നും നിക്ഷേപകർക്ക് മികച്ച നേട്ടം നൽകുമെന്നും എം.എ. യൂസഫലി അബുദാബി...

Read moreDetails

അബൂദബിയിൽ ശൈഖ് മുഹമ്മദ്–ഖത്തർ അമീർ കൂടിക്കാഴ്ച; സഹകരണം ശക്തിപ്പെടുത്താൻ ധാരണ

അബൂദബി: സൗഹൃദ സന്ദർശനത്തിനായി അബൂദബിയിലെത്തിയ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽ ഥാനി, യു.എ.ഇ പ്രസിഡന്റായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി...

Read moreDetails

ഗൾഫ് രാജ്യങ്ങളിൽ ജനസംഖ്യ ഉയരുന്നു; 2050ഓടെ 8.3 കോടിയിലെത്തും

ദുബൈ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിൽ ജനസംഖ്യയിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതായി ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ട്. ഐക്യരാഷ്ട്ര സഭയുടെ പ്രവചനങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ട്...

Read moreDetails

ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവള നടത്തിപ്പ് കരാറിൽനിന്ന് യു.എ.ഇ പിന്മാറി; പാകിസ്താന്റെ സ്വകാര്യവത്കരണ ശ്രമത്തിന് തിരിച്ചടി

ദുബൈ: ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽനിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്മാറിയതായി റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിമാനത്താവള...

Read moreDetails

ഫലസ്തീനിൽ അവശേഷിച്ചിരുന്ന അവസാന ഇസ്രായേലി ബന്ദിയുടെ മൃതദേഹം കൈമാറി; വെടിനിര്‍ത്തല്‍ രണ്ടാംഘട്ടത്തിലേക്ക് നീങ്ങുമെന്ന് ഇസ്രായേൽ

ഗസ്സ സിറ്റി: ഫലസ്തീനില്‍ അവശേഷിച്ചിരുന്ന അവസാന ഇസ്രായേലി ബന്ദിയുടെ മൃതദേഹ കൈമാറ്റം പൂര്‍ത്തിയായതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഗസ്സയിലുണ്ടായിരുന്ന റാന്‍ ഗ്വിലിയുടെ മൃതദേഹമാണ് ഇന്ന് ഇസ്രായേല്‍ ഏറ്റുവാങ്ങിയത്....

Read moreDetails

ദുബായിൽ ‘വർക്ക്‌ഫോഴ്‌സ് റൺ’ ഏഴാം പതിപ്പ് ശ്രദ്ധേയമായി; ആയിരകണക്കിന് തൊഴിലാളികൾ പങ്കെടുത്തു

ദുബൈ: തൊഴിലാളികളുടെ ആരോഗ്യം, ശാരീരികക്ഷമത, സാമൂഹിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA Dubai) ദുബൈ...

Read moreDetails

ഷാർജയിൽ റിയൽ എസ്റ്റേറ്റ് കുതിപ്പ്; കഴിഞ്ഞവർഷം 924 കോടി ദിർഹത്തിന്റെ ഇടപാട്

ഷാർജ: കഴിഞ്ഞ വർഷം ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയതായി ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പ് അറിയിച്ചു. 924 കോടി ദിർഹത്തിന്റെ ഇടപാടുകളാണ്...

Read moreDetails

പശ്ചിമേഷ്യയിൽ യുദ്ധഭീഷണി ഉയരുന്നു; അൽ ഉദൈദ് എയർബേസിൽ യുഎസ് ടാങ്കർ വിമാനങ്ങളുടെ അസാധാരണ നീക്കം

ദോഹ/വാഷിങ്ടൻ: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷ സാധ്യത വർധിപ്പിക്കുന്ന തരത്തിൽ അമേരിക്കയുടെ വ്യോമസേന ശക്തമായ ജാഗ്രതയിലാണ്. ഖത്തറിലെ അൽ ഉദൈദ് (Al Udeid) എയർബേസ് കേന്ദ്രമാക്കി യുഎസ് എയർഫോഴ്‌സിന്റെ...

Read moreDetails
Page 22 of 24 1 … 21 22 23 24