ശ്രേയാംസ് കുമാർ മത്സരരംഗത്ത് ഇല്ല; ആർ.ജെ.ഡി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനായി ആർ.ജെ.ഡി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്നതാണ് പട്ടികയിലെ പ്രധാന പ്രത്യേകത. കൽപറ്റയിൽ പി.കെ....

Read moreDetails

‘സീറ്റിനായി ഭിക്ഷാടനം നടത്തിയിട്ടില്ല’; കെ. സുധാകരനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കാൻ ഉറച്ചുനിൽക്കുന്ന കെ. സുധാകരനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ് സമയത്ത് പരസ്യമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നും...

Read moreDetails

‘എനിക്ക് 5,000 ഭാര്യമാരില്ല’; ഗണേഷ് കുമാറിനെതിരെ ജ്യോതികുമാർ ചാമക്കാലയുടെ കടുത്ത വിമർശനം

പത്തനാപുരം: എൽ.ഡി.എഫ് സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി യു.ഡി.എഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല രംഗത്ത്. പൊതുപ്രവർത്തകർക്ക് സ്വഭാവശുദ്ധി അനിവാര്യമാണെന്നും വിവാദപരമായ പരാമർശങ്ങൾ ജനങ്ങൾക്ക് അംഗീകരിക്കാനാവില്ലെന്നും...

Read moreDetails

ലീഗിൽ തുറന്ന വിമർശനം; പി.എം.എ സമീർ സ്ഥാനാർഥിത്വത്തിൽ അബ്ദുറഹ്മാൻ രണ്ടത്താണിയുടെ പ്രതിഷേധം

മലപ്പുറം: മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ തുറന്ന വിമർശനവുമായി മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി വീണ്ടും രംഗത്ത്. തിരൂരങ്ങാടി മണ്ഡലത്തിൽ പി.എം.എ. സമീറിനെ...

Read moreDetails

പാചകവാതക പ്രതിസന്ധി: വിതരണപരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക വിതരണ പ്രതിസന്ധി പരിഹരിക്കാൻ വാണിജ്യ സിലിണ്ടറുകളുടെ നിലവിലെ വിതരണം വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അന്തർസംസ്ഥാന...

Read moreDetails

നഴ്സുമാരുടെ സമരം: ഹൈക്കോടതി മധ്യസ്ഥ ചർച്ച ഫലം കണ്ടില്ല

കൊച്ചി: ശമ്പളവർധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർക്കാൻ ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ മധ്യസ്ഥ ചർച്ചയിൽ തീരുമാനമായില്ല. മീഡിയേഷൻ സെന്ററിൽ അഡ്വ. പി.എം. മുഹമ്മദ് ഷിറാസിന്റെ നേതൃത്വത്തിൽ...

Read moreDetails

മത്സരിക്കാനില്ലെന്ന് പറഞ്ഞിട്ടും സ്ഥാനാർഥിയാക്കി; താനൂരിൽ പ്രചാരണത്തിനിറങ്ങാതെ വി. അബ്ദുറഹിമാൻ

തിരൂർ: താനൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടും മന്ത്രി വി. അബ്ദുറഹിമാൻ ഇതുവരെ പ്രചാരണത്തിനിറങ്ങാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച ദിവസം തന്നെ മറ്റ്...

Read moreDetails

എൻ.ഡി.എയിൽ പൊട്ടിത്തെറി; ബി.ജെ.പി പണം നോക്കി സീറ്റ് നൽകുന്ന പാർട്ടിയെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻ.ഡി.എയിൽ ആഭ്യന്തര ഭിന്നത പരസ്യമായി. ബി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി ഘടകകക്ഷിയായ കേരള കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തി. പണം...

Read moreDetails

ഷാർജയിൽ വെയർഹൗസിൽ തീപിടിത്തം; അതിവേഗം അണച്ച്​ സിവിൽ ഡിഫൻസ്

ഷാർജ: എമിറേറ്റിലെ സിക്‌സ്‌ത്ത് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വെയർഹൗസിൽ ഉണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം അതിവേഗം നിയന്ത്രണവിധേയമാക്കി. ഷാർജ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ ഇടപെടലിലൂടെ തീ...

Read moreDetails

കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; തൊടുപുഴയിൽ അപു ജോൺ ജോസഫ്

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനായി കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തൊടുപുഴ മണ്ഡലത്തിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ...

Read moreDetails
Page 21 of 38 1 … 20 21 22 … 38