World

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ്-3 ദൗത്യ സംഘം പ്രഖ്യാപിച്ച് നാസ

വാഷിങ്ടൺ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദീർഘകാല പദ്ധതിയിലെ നിർണായക ഘട്ടമായ ആർട്ടെമിസ്-3 ദൗത്യത്തിനുള്ള ബഹിരാകാശ യാത്രികരുടെ സംഘത്തെ നാസ പ്രഖ്യാപിച്ചു. ചന്ദ്രനിലേക്കുള്ള...

Read moreDetails

ഇസ്രായേലിനെതിരായ സൈനിക നടപടി അവസാനിപ്പിച്ചതായി ഇറാൻ; ലെബനനിൽ ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

തെഹ്റാൻ: ഇസ്രായേലിനെതിരായ സൈനിക ഓപ്പറേഷനുകൾ അവസാനിപ്പിച്ചതായി ഇറാൻ സായുധസേന പ്രഖ്യാപിച്ചു. എന്നാൽ ലെബനനിൽ ഇസ്രായേൽ സൈനിക ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അതിനെതിരെ ശക്തവും കടുത്തതുമായ പ്രതികരണം ഉണ്ടാകുമെന്ന്...

Read moreDetails

ഡ്രോൺ വെടിവെച്ചിട്ടതിന് മറുപടി: ഇറാനിലെ റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ്

വാഷിങ്ടൺ: അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടെന്ന ഇറാന്റെ അവകാശവാദത്തിന് പിന്നാലെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇറാനിലെ ഗൊരുക്,...

Read moreDetails

സമാധാന ചർച്ച: ‘അന്തിമ തീരുമാനം’ ഉടനെന്ന് ട്രംപ്; അംഗീകാരമായില്ലെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. വെടിനിർത്തൽ കാലാവധി നീട്ടുന്നതും ഹുർമുസ് കടലിടുക്ക്...

Read moreDetails

ട്രംപിന്റെ ഭീഷണിക്കിടെ ഹുർമുസിലെ സുരക്ഷ ഉറപ്പാക്കുമെന്ന് ഒമാനും ഇറാനും

മസ്കത്ത്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് ഒമാനും ഇറാനും. ഒമാൻ...

Read moreDetails

ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ 45 ദിവസം കൂടി നീട്ടി; ചർച്ച തുടരാൻ തയ്യാറെന്ന് ഇറാൻ

വാഷിങ്ടൺ: ഇസ്രായേലും ലബനാനും തമ്മിലുള്ള വെടിനിർത്തൽ കരാർ 45 ദിവസത്തേക്ക് കൂടി നീട്ടാൻ ധാരണയായി. അമേരിക്കയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. വരും ആഴ്ചകളിൽ...

Read moreDetails

പശ്ചിമേഷ്യൻ സംഘർഷം: 15ാമത് എൽ.പി.ജി കപ്പലും സുരക്ഷിതമായി ഹുർമുസിന് പുറത്തെത്തിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ പേർഷ്യൻ ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള 15ാമത് എൽ.പി.ജി കപ്പലിനും സുരക്ഷയൊരുക്കി ഇന്ത്യൻ നാവികസേന. ഹുർമുസ് കടലിടുക്ക് വഴി കടന്നുപോയ 'എം.വി സൺഷൈൻ' എന്ന...

Read moreDetails

ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ; പ്രത്യേക ട്രൈബ്യൂണലിന് അംഗീകാരം നൽകി ഇസ്രായേൽ പാർലമെന്റ്

ജറൂസലം: 2023 ഒക്ടോബർ ഏഴിലെ ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഫലസ്തീനികളെ വിചാരണ ചെയ്ത് വധശിക്ഷ വിധിക്കാൻ അധികാരമുള്ള പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുന്ന ബില്ലിന് ഇസ്രായേൽ പാർലമെന്റ് അംഗീകാരം...

Read moreDetails

യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; ഹു​ർ​മു​സി​ൽ ച​ര​ക്കു​ക​പ്പ​ലി​നുനേ​രെ ആ​ക്ര​മ​ണം

തെഹ്റാൻ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശങ്ങൾക്ക് ഇനിയും പ്രതികരണമറിയിക്കാത്ത ഇറാന്റെ പുതിയ ഭീഷണി. ഇറാൻ എണ്ണ ടാങ്കറുകൾ ആക്രമിക്കുന്നത് തുടർന്നാൽ പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങളിലൊന്ന് തകർക്കുമെന്നാണ് ഭീഷണി....

Read moreDetails

യുദ്ധഭീതി ഒഴിയുന്നു: ഹോർമുസ് കടലിടുക്കിൽ സമാധാന സൂചന; ആഗോള വിപണിയുടെ കണ്ണുകൾ ഇനി ചൈനയിലേക്ക്

യുഎസ് - ഇറാൻ സംഘർഷത്തിന് അയവ്; പാക് എൽഎൻജി ടാങ്കറിന് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി നൽകിയത് ശുഭസൂചനയായി നിരീക്ഷകർ. കൊച്ചി: ലോകത്തെ മുൾമുനയിൽ നിർത്തിയ യുദ്ധമേഘങ്ങൾ...

Read moreDetails
Page 12 of 24 1 11 12 13 24