പാർക്ക് ഗ്രൂപ്പ് ദുബായിൽ പുതിയ ഓഫീസ് തുറന്നു; അജ്മാൻ ക്രീക്ക് ടവേഴ്സ് ദുബായിൽ അവതരിപ്പിച്ചു

പാർക്ക് ഗ്രൂപ്പ് ദുബായിൽ പുതിയ ഓഫീസ് തുറന്നു; അജ്മാൻ ക്രീക്ക് ടവേഴ്സ് ദുബായിൽ അവതരിപ്പിച്ചു

ദുബായ് :പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ പാർക്ക് ഗ്രൂപ്പ്, യു.എ.ഇയിലെ പുതിയ ഓഫീസ് ദുബായിൽ ആരംഭിച്ചു. മേഖലയിലെ വളർച്ചയുംസഹകരണങ്ങളും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ ഓഫീസ്, ഇൻവെസ്റ്റർമാരും ഉപഭോക്തക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വ്യാപാര വികസനത്തിനും വേണ്ടിയിട്ടുള്ളതാണ് പുതിയ സേവന കേന്ദ്രമെന്നനിലയിൽ പ്രവർത്തനം ആരംഭിച്ചത്....

Read more

അജ്മാനിലും ദുബായിലും വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം

അജ്മാനിലും ദുബായിലും വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം

ദുബായ് ,അജ്മാൻ : വേനൽക്കാല സമയക്രമത്തിന്റെ ഭാഗമായി അജ്മാനിൽ ജൂലൈ ഒന്നുമുതൽ സർക്കാർ ജീവനക്കാർക്കു വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം അനുവദിച്ചു. ഓഗസ്റ്റ് 22 വരെയാണ് ഈ സമയ ക്രമം.ജോലി സമയത്തിലും മാറ്റം വരും. തിങ്കൾ മുതൽ വ്യാഴം വരെ ദിവസേന...

Read more

അജ്മാനിൽ പെരുന്നാളവധിയിൽ പൊതുഗതാഗത മാര്ഗങ്ങള് ഉപയോഗിച്ചവർ 439,000

അജ്മാനിൽ പെരുന്നാളവധിയിൽ പൊതുഗതാഗത മാര്ഗങ്ങള് ഉപയോഗിച്ചവർ 439,000

അജ്മാൻ: ഈദ് അൽ അദ്ഹ അവധി നാളികളിൽ അജ്മാനിലെ വിവിധ ഗതാഗത മാർഗങ്ങളിലൂടെ അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി (എ.ടി.എ) 439,168 യാത്രക്കാരെ വഹിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 34% വർധനയാണുള്ളത്. എമിറേറ്റിലെ ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമതയും ഗതാഗത ശൃംഖലയിൽ...

Read more

സ്കൂൾ ബസുകൾ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല, ഡ്രൈവർക്കെതിരെ നടപടിയെന്ന് അജ്‌മാൻ പോലീസ്

സ്കൂൾ ബസുകൾ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല, ഡ്രൈവർക്കെതിരെ നടപടിയെന്ന് അജ്‌മാൻ പോലീസ്

അജ്‌മാൻ: ഇന്ന് ചൊവ്വാഴ്ച രാവിലെ രണ്ട് സ്കൂൾ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് അജ്‌മാൻ പോലീസ് അറിയിച്ചു. അൽ മൊവൈഹത്ത് പ്രദേശത്താണ് അപകടം നടന്നത്. പിന്നിലുള്ള ബസ് മതിയായ അകലം പാലിക്കാതെ വന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.രണ്ട് വാഹനങ്ങളും...

Read more

ബലിപെരുന്നാൾ: അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു

ബലിപെരുന്നാൾ: അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു

അജ്മാൻ /റാസൽഖൈമ :അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ നാല് ദിവസത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 5 മുതൽ 8 വരെയാണ് അവധി. ജൂൺ 5-ന് അറഫദിനത്തിൽ ആരംഭിക്കുന്ന അവധി 8 വരെ തുടരും. ബന്ധപ്പെട്ട എമിറേറ്റുകളുടെ മനുഷ്യ വിഭവശേഷി വകുപ്പുകൾ ആണ്...

Read more

അജ്മാൻ വാടക കരാറുകളിൽ ഗണ്യമായ വർധനവ്

അജ്മാൻ വാടക കരാറുകളിൽ ഗണ്യമായ വർധനവ്

അജ്മാൻ ∙ അജ്മാനിൽ 2024ൽ വാടക കരാറുകളുടെ ആകെ മൂല്യം ഗണ്യമായി വർധിച്ചതായി അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വകുപ്പ് അറിയിച്ചു. വകുപ്പിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2024ൽ വാടക കരാറുകളുടെ ആകെ മൂല്യം 4.929 ബില്യൻ ദിർഹമിലെത്തി. ഇത് 2022നെ...

Read more

മുത്തപ്പൻ തിരുവപ്പന മഹോത്സവം 2025 ഏപ്രിൽ 5,6 തീയതികളിൽ അജ് മാനിൽ

മുത്തപ്പൻ തിരുവപ്പന മഹോത്സവം 2025 ഏപ്രിൽ 5,6 തീയതികളിൽ അജ് മാനിൽ

അജ്‌മാൻ :അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനാറാമത് ശ്രീ. മുത്തപ്പൻ തിരുവപ്പന മഹോത്സവം 2025 ഏപ്രിൽ 5,6 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. തോറ്റിയുണർത്തുന്ന ചൈതന്യം മനുഷ്യശരീരത്തെ ദൈവമാക്കി മാറ്റുന്ന അത്ഭുത കാഴ്ച്ചകൾക്ക് ഇനി ദിവസങ്ങൾ മാത്രം. തന്റെ...

Read more

അജ്മാനിലെ ദി ബ്ലൂമിങ്ങ്ടൺ അക്കാദമി ദശവാർഷിക നിറവിൽ ;ആഘോഷങ്ങളിൽ മുഖ്യാതിഥിയായ ബ്രിട്ടീഷ് അംബാസഡർ

അജ്മാനിലെ ദി ബ്ലൂമിങ്ങ്ടൺ അക്കാദമി ദശവാർഷിക നിറവിൽ ;ആഘോഷങ്ങളിൽ മുഖ്യാതിഥിയായ ബ്രിട്ടീഷ് അംബാസഡർ

അജ്മാൻ: അജ്മാനിലെ ബ്രിട്ടീഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ങ്ടൺ അക്കാദമി’ പത്താം വാർഷികത്തിന്റെ നിറവിൽ. മാർച്ച് അഞ്ചിന് നടന്ന വാർഷികാഘോഷ പരിപാടിയിൽ യു.എ.ഇയിലെ ബ്രിട്ടീഷ് അംബാസഡർ എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡറും നോർത്ത് പോയന്റ് എഡുക്കേഷൻ ചെയർമാൻ ലാൻസൺ ലാസറും വാർഷികാഘോഷത്തിന്റെ...

Read more

നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ ആദരം

നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ ആദരം

അജ്മാൻ: യുഎഇ - പഠനത്തോടൊപ്പം കൃഷിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ ആദരം. ജൈവ കൃഷി സംരംഭങ്ങളിലെ സ്കൂളിന്റെ മികച്ച ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് (എൻ‌ജി‌ബി‌എസ്) അജ്മാൻ മുനിസിപ്പാലിറ്റി അഗ്രിക്കൾചറൽ അവാർഡ്...

Read more

ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിയുടെ നിര്യാണം : അജ്മാൻ മൂന്ന് ദിവസത്തെ ദുഃഖാചരണം

ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിയുടെ നിര്യാണം : അജ്മാൻ മൂന്ന് ദിവസത്തെ ദുഃഖാചരണം

അജ്‌മാൻ :ഇന്നലെ ഫെബ്രുവരി 26 ബുധനാഴ്ച അന്തരിച്ച യുഎഇ രാജകുടുംബാംഗം ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിക്ക് അജ്മാൻ ഭരണാധികാരിയുടെ കോടതി അനുശോചനം രേഖപ്പെടുത്തി.ഖബറടക്കം ഇന്ന് ഫെബ്രുവരി 27 വ്യാഴാഴ്ച ഉച്ച നമസ്‌കാരത്തിന് ശേഷം അൽ ജുർഫ് ഏരിയയിലെ ഷെയ്ഖ്...

Read more
Page 1 of 2 1 2

Recommended