ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ 2025 വർഷത്തെ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സജാദ് നാട്ടിക (പ്രസിഡന്റ്) നയിച്ച ഔദ്യോഗിക പാനലിലെ മുഴുവൻ പേരും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.രാജീവ് എസ് (ജന. സെക്രട്ടറി), മുഹമ്മദ് മൊഹിദീൻ (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. എട്ടാം...
Read more