• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, November 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ചത്താ പച്ച ചിത്രം ജനുവരി 22-ന് തിയേറ്ററുകളിലേക്ക് :വിശേഷങ്ങളുമായി താരങ്ങൾദുബായിൽ

by UAE വാർത്ത ലേഖകൻ
10 months ago
in Dubai, Entertainment, Movie, UAE
Reading Time: 1 min read
29 0
ചത്താ പച്ച ചിത്രം ജനുവരി 22-ന് തിയേറ്ററുകളിലേക്ക് :വിശേഷങ്ങളുമായി താരങ്ങൾദുബായിൽ
160
VIEWS
Share on WhatsappShare on Facebook

ദുബായ് : മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്താ പച്ച – ഈമാസം 22-ന് തിയേറ്ററുകളിലെത്തും .അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗിൽ നിന്നും, അതിലെ ജനപ്രിയ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അദ്വൈത് നായർ ആണ്. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ് ആണ്.ലോക്കോ ലോബോ എന്ന കഥാപാത്രമായി അർജുൻ അശോകൻ എത്തുമ്പോൾ, വെട്രി എന്ന കഥാപാത്രമായാണ് റോഷൻ മാത്യു അഭിനയിച്ചിരിക്കുന്നത്. ചെറിയാൻ എന്ന് പേരുള്ള കഥാപാത്രത്തെയാണ് വിശാഖ് നായർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലിറ്റിൽ എന്നാണ് ഇഷാൻ ഷൗക്കത്തിൻ്റെ കഥാപാത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്ന് വാർത്തകൾ വന്നിട്ടുണ്ട്. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ലുക്കും അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബ്‌ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷൻ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ. സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.115 ലധികം രാജ്യങ്ങളിൽ ആണ് ചിത്രം റിലീസ് പ്ലാൻ ചെയ്യുന്നത്. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്ചേഴ്സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം ഈ വമ്പൻ റിലീസ് ഒരുക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ നോർത്ത് ഇന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പൻ ടീമായ ധർമ്മ പ്രൊഡക്ഷൻസ് ആണ്. അവർ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് “ചത്ത പച്ച”. തെലുങ്ക് സംസ്ഥാനങ്ങളിൽ മൈത്രി മൂവി മേക്കേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്നാട്- കർണാടക സംസ്ഥാനങ്ങളിൽ എത്തിക്കുന്നത് പിവിആർ ഇനോക്സ് പിക്ചേഴ്സ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസ് ആണ്.

ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രൻ, അഡീഷണൽ ഛായാഗ്രഹണം- ജോമോൻ ടി ജോൺ, സുദീപ് ഇളമൻ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, ആക്ഷൻ- കലൈ കിങ്സൺ, വസ്ത്രാലങ്കാരം- മെൽവി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, ആർട്ട്‌- സുനിൽ ദാസ്, സൌണ്ട് ഡിസൈൻ-ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൌണ്ട് മിക്സ്-അരവിന്ദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ-അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽ ഫോട്ടോഗ്രാഫി-അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്-ശ്രീക് വാരിയർ, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, വിഷ്വൽ ഇഫക്റ്റുകൾ-വിശ്വ എഫ്എക്സ്, ഡിഐ-കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകൾ-യുനോയിയൻസ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടർ-ആർപി ബാല (ആർപി സ്റ്റുഡിയോസ്), മർച്ചൻഡൈസ് പാർട്ണർ-ഫുൾ ഫിലിമി, പിആർഒ – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

ദുബായിൽ നടത്തിയ മീഡിയ ഇന്ററാക്ഷനിൽ അർജുൻ അശോകൻറോഷൻ മാത്യു,വിശാഖ് നായർ
ഇഷാൻ ഷൗക്കത്ത്,അദ്വൈത്,ഷിഹാൻ ഷൗക്കത്ത്,ഡിസ്ട്രിബ്യൂഷൻ സിഇഒ പ്രതിക്ഷ കനോജിയ,മാനേജർ ബസ്സം ദയാനി എന്നിവർ പങ്കെടുത്തു

RelatedPosts

അറ്റലസ് രാമചന്ദ്രൻ്റെ മകളുടെ”പതിനൊന്ന്‌ പതിനൊന്ന്‌”പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു
Uncategorized

അറ്റലസ് രാമചന്ദ്രൻ്റെ മകളുടെ”പതിനൊന്ന്‌ പതിനൊന്ന്‌”പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു

kanthapuram-preethiyinda-bedtime-stories-sharjah-book-fair
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പ്, ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസ്’ ഗ്രാൻ്റ് റിലീസ് നാളെ

യുവജന ശാക്തീകരണം: ദുബായ് മുനിസിപ്പാലിറ്റിക്ക് വീണ്ടും ജിസിസി പുരസ്കാരം
UAE

യുവജന ശാക്തീകരണം: ദുബായ് മുനിസിപ്പാലിറ്റിക്ക് വീണ്ടും ജിസിസി പുരസ്കാരം

Dubai's GDRFA becomes the first residency and foreign affairs authority globally to earn a 7-star Future Shaping Maturity rating from the Global Innovation Institute.
UAE

ഭാവി സജ്ജതയിൽ സെവൻ സ്റ്റാർ; ലോകത്ത് ആദ്യ നേട്ടവുമായി ദുബായ് ജി.ഡി.ആർ.എഫ്.എ

IAME Educational Leadership Conclave and Edufy Publications global launch will be held on November 14 at the 45th Sharjah International Book Fair.
Education

ഐ എ എം ഇ ഗ്ലോബൽ ലോഞ്ചും വിദ്യാഭ്യാസ നേതൃസംഗമവും നവംബർ 14-ന് ഷാർജ എക്സ്പോയിൽ

Ahead of World Kindness Day, Abu Dhabi's Emirates Park Zoo & Resort highlights daily animal welfare across 220 species, AI monitoring, and inclusive tours.
Lifestyle

ലോക ദയാദിനത്തിൽ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ അവതരിപ്പിച്ച് എമിറേറ്റ്സ് പാർക്ക് സൂ ആൻഡ് റിസോർട്ട്

അറ്റലസ് രാമചന്ദ്രൻ്റെ മകളുടെ”പതിനൊന്ന്‌ പതിനൊന്ന്‌”പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു
Uncategorized

അറ്റലസ് രാമചന്ദ്രൻ്റെ മകളുടെ”പതിനൊന്ന്‌ പതിനൊന്ന്‌”പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു

kanthapuram-preethiyinda-bedtime-stories-sharjah-book-fair
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പ്, ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസ്’ ഗ്രാൻ്റ് റിലീസ് നാളെ

യുവജന ശാക്തീകരണം: ദുബായ് മുനിസിപ്പാലിറ്റിക്ക് വീണ്ടും ജിസിസി പുരസ്കാരം
UAE

യുവജന ശാക്തീകരണം: ദുബായ് മുനിസിപ്പാലിറ്റിക്ക് വീണ്ടും ജിസിസി പുരസ്കാരം

Dubai's GDRFA becomes the first residency and foreign affairs authority globally to earn a 7-star Future Shaping Maturity rating from the Global Innovation Institute.
UAE

ഭാവി സജ്ജതയിൽ സെവൻ സ്റ്റാർ; ലോകത്ത് ആദ്യ നേട്ടവുമായി ദുബായ് ജി.ഡി.ആർ.എഫ്.എ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.