• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

റോയിയെ ചുറ്റിപ്പറ്റിയ കേന്ദ്ര ഏജൻസി അന്വേഷണം; ദുബായ് ഇടപാടുകളും ആഘോഷവും ശ്രദ്ധയിൽ

by UAE വാർത്ത ലേഖകൻ
8 months ago
in Business, News, Uncategorized
Reading Time: 1 min read
23 0
“Confident Group owner C. J. Roy died by suicide.”
130
VIEWS
Share on WhatsappShare on Facebook

കൊച്ചി ∙ വ്യവസായി CJ Royയെ കുറിച്ചുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണ പശ്ചാത്തലം ഇപ്പോഴും വ്യക്തമായിട്ടില്ല. ദുബായിലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ആദായനികുതി വകുപ്പിന്റെ ശ്രദ്ധ റോയിയിലേക്കു തിരിച്ചതെന്നാണു സൂചന. എന്നാൽ ഔദ്യോഗികമായി ഇതുസംബന്ധിച്ച് പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ആസ്ഥാനം ബെംഗളൂരുവിലായിരുന്നിട്ടും പരിശോധനകൾ ഏകോപിപ്പിച്ചത് കൊച്ചി ഐടി യൂണിറ്റായിരുന്നു എന്നതും ശ്രദ്ധേയമാണ്. റോയിയുടെ അസ്വാഭാവിക മരണത്തിനുശേഷവും അന്വേഷണത്തിന്റെ സ്വഭാവത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.

ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബറിൽ ദുബായിൽ സംഘടിപ്പിച്ച വൻ ആഘോഷവും ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നാണു വിവരം. മലയാള സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ഈ പരിപാടിയിൽ പങ്കെടുത്ത ചിലരെ പിന്നീട് ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്. റോയിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചില ബിസിനസ് സഹപ്രവർത്തകരും അന്വേഷണ പരിധിയിൽ എത്തിയതായി സൂചന.

ഇതിനിടെ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ കേരളത്തിലെ റിയൽ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട നിക്ഷേപകരും ഭൂമിയുടമകളും അനിശ്ചിതത്വത്തിലാണ്. ദുബായിൽനിന്നു നിക്ഷേപം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയായിരുന്നുവെന്ന് ഗ്രൂപ്പിനോടനുബന്ധിച്ച വൃത്തങ്ങൾ പറയുന്നു.

English Summary:
Questions remain over why central agencies were closely tracking businessman CJ Roy. Investigators reportedly focused on his Dubai business dealings and a high-profile corporate event attended by film personalities. After his death, officials have not issued detailed clarifications, leaving investors and associates uncertain about ongoing projects.

RelatedPosts

Students from North Gate British School and the Ajman Tourism Department planted 45 mangrove saplings at Al Zorah Beach, marking 45 years of Sheikh Humaid's leadership.
Education

അജ്മാനില്‍ ഭരണമികവിന്റെ 45 വര്‍ഷങ്ങള്‍, 45 കണ്ടല്‍ ചെടികള്‍ നട്ട് വിദ്യാര്‍ത്ഥികള്‍.

Sharjah Public Libraries concluded the 8th University Majors Exhibition, attracting 7,200 visitors, 23 universities, and launching the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്‌സിറ്റി മേജേഴ്‌സ് എക്‌സിബിഷനിൽ റെക്കോർഡ് പങ്കാളിത്തം; ഉന്നതവിദ്യാഭ്യാസ സാധ്യതകൾ തേടി എത്തിയത് 7,200 സന്ദർശകർ

Sharjah's Kanaf Center receives the Child and Family Friendly Institution accreditation from the Sharjah Child Friendly Office with zero compliance gaps.
UAE

കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ സ്ഥാപനം: ഷാർജ കനഫ് കേന്ദ്രത്തിന് ഔദ്യോഗിക അംഗീകാരം

Shurooq and UAE Cars Club launch a 4-part Motor Show series across Sharjah, opening Oct 3 at Al Qasba with 100+ supercars, classics, and family entertainment. Free entry.
Lifestyle

വാഹനപ്രേമികൾക്കായി ഷാർജയിൽ ‘ദ മോട്ടോർ ഷോ‘; ആദ്യ പതിപ്പ് ശനിയാഴ്ച അൽ ഖസ്ബയിൽ

UAE Ministry of Interior and Dubai Police launch 'UAE is Safe With Your Digital Awareness' drive to combat AI-driven fraud and protect online users.
Tech

എഐ തട്ടിപ്പുകൾക്കും ഓൺലൈൻ ചതിക്കുഴികൾക്കുമെതിരെ യുഎഇ; സൈബർ ബോധവൽക്കരണ കാമ്പയിന് തുടക്കമായി

The UAE General Women's Union and UNODC have signed a strategic agreement in Abu Dhabi to expand women's empowerment and community crime prevention.
UAE

സ്ത്രീ ശാക്തീകരണവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് ജനറൽ വിമൻസ് യൂണിയനും യുഎൻ ഡ്രഗ് ഏജൻസിയും ധാരണാപത്രം ഒപ്പുവെച്ചു

Students from North Gate British School and the Ajman Tourism Department planted 45 mangrove saplings at Al Zorah Beach, marking 45 years of Sheikh Humaid's leadership.
Education

അജ്മാനില്‍ ഭരണമികവിന്റെ 45 വര്‍ഷങ്ങള്‍, 45 കണ്ടല്‍ ചെടികള്‍ നട്ട് വിദ്യാര്‍ത്ഥികള്‍.

Sharjah Public Libraries concluded the 8th University Majors Exhibition, attracting 7,200 visitors, 23 universities, and launching the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്‌സിറ്റി മേജേഴ്‌സ് എക്‌സിബിഷനിൽ റെക്കോർഡ് പങ്കാളിത്തം; ഉന്നതവിദ്യാഭ്യാസ സാധ്യതകൾ തേടി എത്തിയത് 7,200 സന്ദർശകർ

Sharjah's Kanaf Center receives the Child and Family Friendly Institution accreditation from the Sharjah Child Friendly Office with zero compliance gaps.
UAE

കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ സ്ഥാപനം: ഷാർജ കനഫ് കേന്ദ്രത്തിന് ഔദ്യോഗിക അംഗീകാരം

Shurooq and UAE Cars Club launch a 4-part Motor Show series across Sharjah, opening Oct 3 at Al Qasba with 100+ supercars, classics, and family entertainment. Free entry.
Lifestyle

വാഹനപ്രേമികൾക്കായി ഷാർജയിൽ ‘ദ മോട്ടോർ ഷോ‘; ആദ്യ പതിപ്പ് ശനിയാഴ്ച അൽ ഖസ്ബയിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.