• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Politics

സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാര പ്രഖ്യാപനം ജൂലൈ 21 രാവിലെ 11 മണിക്ക്

by UAE വാർത്ത ലേഖകൻ
4 weeks ago
in Politics
Reading Time: 1 min read
23 0
സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാര പ്രഖ്യാപനം ജൂലൈ 21 രാവിലെ 11 മണിക്ക്
127
VIEWS
Share on WhatsappShare on Facebook

ഷാർജ :നമ്മുടെ രാഷ്ട്രീയ സാമൂഹിക ചർച്ച പരിസരങ്ങളിൽ ഇടതുപക്ഷം ദുർബലപ്പെടുമ്പോൾ പലപ്പോഴും ഓർമ്മിക്കപ്പെടുന്ന ഒരു പേരാണ് സഖാവ് സി കെ ചന്ദ്രപ്പൻറെത്. ക്ലാവ് പിടിക്കാത്ത രാഷ്ട്രീയ ചിന്തയും അക്ഷരം പിഴയ്ക്കാത്ത നാവും കൊണ്ട് ഇടതുപക്ഷ രാഷ്ട്രീയ സാംസ്കാരിക ചിന്തയുടെ നഭോമണ്ഡലത്തിൽ സഖാവ് സി കെ അഗ്നിസ്ഫുല്ലിങ്ങങ്ങൾ ഉണർത്തി വിട്ടു. ആ ചെറുവെട്ടം ഇടതുപക്ഷ രാഷ്ട്രീയത്തെ പലപ്പോഴും കോർപ്പറേറ്റ് ഫാസിസത്തിന്റെ ഈ കൂരിരുൾക്കാലത്ത് നമ്മെ ശരിയായി മുന്നോട്ടു നയിച്ചു. പുനർവിചിന്തനത്തിന്റെയും തിരുത്തലുകളുടെയും ഈ കാലഘട്ടത്തിൽ അദ്ദേഹത്തിൻറെ പേരും ചിന്തകളും കറ ഏതുമേൽക്കാത്ത ജീവിതവും ഇടതുപക്ഷ രാഷ്ട്രീയത്തിന് കൂടുതൽ കരുത്ത് പകരും

സഖാവ് സി കെ യുടെ അടക്കം നിരവധി ത്യാഗധനരായ മനുഷ്യരുടെ സാംസ്കാരിക രാഷ്ട്രീയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് രണ്ടര പതിറ്റാണ്ടിലേറെയായി യുഎഇയുടെ പ്രവാസ മണ്ണിൽ പ്രവർത്തിക്കുന്ന സംഘടനയാണ് യുവകലാസാഹിതി യുഎഇ . സംഘടനയുടെ ഷാർജ ഘടകം 2017 മുതൽ സാമൂഹിക സംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ അവാർഡാണ് സികെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം.
ജൂലൈ 21 രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ 2026 ലെ പുരസ്കാര പ്രഖ്യാപനം ഉണ്ടാകും.മാധ്യമപ്രവർത്തകനും രാഷ്ട്രീയ സാംസ്കാരിക ചരിത്രകാരനുമായ ബൈജു ചന്ദ്രൻ അധ്യക്ഷനായ പുരസ്കാര നിർണ്ണയ സമിതിയിൽ സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ ഗീതാ നസീർ, മാധ്യമപ്രവർത്തകനായ അബ്ദുൽ ഗഫൂർ, യുവകലാസാഹിതി യുഎഇ മുൻ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, വനിതാ കലാസാഹിതി ഷാർജ സെക്രട്ടറി ബെൻസി ജിബി എന്നിവർ അംഗങ്ങളാണ്

2026 ദിർഹവും (ഏകദേശം 53000 ഇന്ത്യൻ രൂപ), ഫലകവും ആണ് അവാർഡ്. പുരസ്‌കാര വിതരണ തീയതിയും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്

Tags: Award AnnouncementCK ChandrappanMalayalam NewsPolitical NewsSharjah PravasiSmrithi PuraskaramYuva Kala Sahithi

RelatedPosts

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

Dr Anwar Gargash speaking on UAE foreign policy and maritime security in the Strait of Hormuz.
UAE

ADNOC കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: നയതന്ത്രത്തിൽ നിന്നും പിന്മാറില്ലെന്ന് യു.എ.ഇ

Dubai Roads and Transport Authority announcement on Sustainable Transport Award nominations
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡ് 2026: അപേക്ഷകളിൽ 400 ശതമാനം വർധനവ്

NORKA-Roots office building in Thiruvananthapuram
Kerala

നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് ഓഗസ്റ്റ് 18 മുതൽ

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

National Media Authority logo with digital media broadcast symbolism
Abu Dhabi

അപകീർത്തികരമായ ലൈവ് സംപ്രേക്ഷണം: ഉള്ളടക്ക സ്രഷ്ടാവിന്റെ പെർമിറ്റ് യുഎഇ മീഡിയ അതോറിറ്റി സസ്പെൻഡ് ചെയ്തു

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.