• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

തണുപ്പ് കുറയും, ചൂട് കൂടും; യുഎഇയിൽ പുതിയ കാലാവസ്ഥ മുന്നറിയിപ്പ്

by Web Desk
6 months ago
in UAE
Reading Time: 1 min read
22 1
Cold conditions will ease and temperatures will rise; new weather warning issued in the UAE.
125
VIEWS
Share on WhatsappShare on Facebook

യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യത. വരും നാളുകളില്‍ തണുപ്പിന് ശമനമുണ്ടാകുമെന്നും ചൂട് കൂടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. താപനില ഉയരുമെങ്കിലും രാത്രികാലങ്ങളില്‍ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം യുഎഇയിലെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ രാജ്യത്തെ താപനില ഉയരുമെന്നും ഇതിന് മുന്നോടിയായി ശക്തമായ കാറ്റും തണുപ്പും അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഉപരിതലത്തിലും അന്തരീക്ഷത്തിന്റെ മുകള്‍ തട്ടിലുമുള്ള ഉയര്‍ന്ന മര്‍ദ്ദ സംവിധാനത്തിന്റെ ഫലമായാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും തണുത്ത കാലാവസ്ഥയായിരുന്നുവെങ്കില്‍ താപനിലയില്‍ ക്രമേണം വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പകല്‍ സമയത്ത് ശക്തമായ വെയില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും താപനില 33ഡിഗ്രി മുതല്‍ 34ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. എന്നാല്‍ പര്‍വ്വത പ്രദേശങ്ങളില്‍ താപനില 23 ഡിഗ്രി താഴെയായി തുടരും.

പകല്‍ സമയങ്ങളില്‍ താപനില ഉയരുമെങ്കിലും ആദ്യത്തെ ആഴ്ചകളില്‍ രാത്രിയില്‍ തണുപ്പ് അനുഭവപ്പെടും. ഇതിന് പുറമെ തീരദേശ മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. കാഴ്ചപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ പുലര്‍ച്ചെ വാഹനമോടിക്കുന്നവര്‍ പ്രത്യക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരത്തോടെ രാജ്യത്ത് കാറ്റിന്റെ വേഗത വര്‍ധിക്കും. വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കുന്നതോടെ അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കടലില്‍ പോകുന്നവരും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണം. ഞായറാഴ്ച രാത്രിയോടെ കടല്‍ക്ഷോഭം അതിശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികളും മത്സ്യത്തൊഴിലാളികളും കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

RelatedPosts

OpenAI CEO Sam Altman speaking about the future of ChatGPT screen access and personal AI assistants.
Tech

ഡിജിറ്റൽ സ്ക്രീനുകളും മീറ്റിംഗുകളും നിരീക്ഷിക്കുന്ന അടുത്ത തലമുറ ചാറ്റ്ജിപിടി ആറ് മാസത്തിനകം വരും: സാം ആൾട്ട്മാൻ

Dubai International Holy Quran Award announcement setup
Community

ദുബായ് രാജ്യാന്തര ഖുർആൻ അവാർഡ്: 2027 പതിപ്പിലേക്ക് 135 രാജ്യങ്ങളിൽ നിന്ന് 20,500 അപേക്ഷകൾ; സർവകാല റെക്കോർഡ്

Dr. Anwar Mohammed Gargash, Diplomatic Adviser to the UAE President, addressing diplomatic developments.
World

തൊഴിൽ വിസ റദ്ദാക്കലും ഇറാന് സാമ്പത്തിക സഹായവും: വ്യാജ പ്രചാരണങ്ങൾ തള്ളി യു.എ.ഇ

Crude oil pumpjack operating during sunset against a dramatic sky
Business

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില തുടർച്ചയായ നാലാം ദിവസവും ഉയർന്നു; ബ്രെന്റ് ക്രൂഡ് 91 ഡോളറിന് മുകളിൽ

Visitors and exhibitors at the Abu Dhabi International Book Fair inside ADNEC halls
Entertainment

35-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം സെപ്റ്റംബറിൽ; 95 രാജ്യങ്ങളിൽ നിന്നായി 1,500 പരിപാടികൾ അരങ്ങേറും

Heat haze over Dubai city skyline during summer heatwave
Weather

യുഎഇയിൽ താപനില 50 ഡിഗ്രിയിലേക്ക്; വേനൽമഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

OpenAI CEO Sam Altman speaking about the future of ChatGPT screen access and personal AI assistants.
Tech

ഡിജിറ്റൽ സ്ക്രീനുകളും മീറ്റിംഗുകളും നിരീക്ഷിക്കുന്ന അടുത്ത തലമുറ ചാറ്റ്ജിപിടി ആറ് മാസത്തിനകം വരും: സാം ആൾട്ട്മാൻ

Dubai International Holy Quran Award announcement setup
Community

ദുബായ് രാജ്യാന്തര ഖുർആൻ അവാർഡ്: 2027 പതിപ്പിലേക്ക് 135 രാജ്യങ്ങളിൽ നിന്ന് 20,500 അപേക്ഷകൾ; സർവകാല റെക്കോർഡ്

Dr. Anwar Mohammed Gargash, Diplomatic Adviser to the UAE President, addressing diplomatic developments.
World

തൊഴിൽ വിസ റദ്ദാക്കലും ഇറാന് സാമ്പത്തിക സഹായവും: വ്യാജ പ്രചാരണങ്ങൾ തള്ളി യു.എ.ഇ

Crude oil pumpjack operating during sunset against a dramatic sky
Business

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില തുടർച്ചയായ നാലാം ദിവസവും ഉയർന്നു; ബ്രെന്റ് ക്രൂഡ് 91 ഡോളറിന് മുകളിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.