• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

പെരുമാറ്റ ചട്ട ലംഘനം; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞടുപ്പ് കമീഷന് പരാതി

by UAE വാർത്ത ലേഖകൻ
5 months ago
in India
Reading Time: 1 min read
25 0
വനിതാ സംവരണ ഭേദ​ഗതി ബിൽ പ്രതിപക്ഷം തടഞ്ഞു; അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിക്കുന്നു: പ്രധാനമന്ത്രി
139
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: വനിത സംവരണ ഭേദഗതി ബില്ല് പാര്‍ലമെന്‍റില്‍ പാരാജയപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നടത്തിയ അഭിസംബോധനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പി. സന്തോഷ് കുമാർ എം.പി ആണ് തെരഞ്ഞെടുപ്പ‌് കമീഷന് പരാതി നൽകിയിരിക്കുന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് അയച്ച പരാതിയിൽ, പ്രധാനമന്ത്രിയുടെ പ്രസംഗം ഗുരുതരമായ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സന്തോഷ് കുമാർ ആരോപിച്ചു. ഔദ്യോഗിക മാധ്യമങ്ങളായ ദൂരദർശനും ആകാശവാണിയും ഉപയോഗിച്ച് രാഷ്ട്രീയ പ്രസംഗം നടത്തിയത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസംഗം മുൻകൂട്ടി തയ്യാറാക്കിയതാണെന്നും അത് രാഷ്ട്രീയ ലക്ഷ്യത്തോടെ അവതരിപ്പിച്ച നാടകത്തിന്റെ അവസാനഘട്ടമാണെന്നും പരാതിയിൽ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഇത്തരത്തിലുള്ള പ്രസംഗങ്ങൾ അനുവദനീയമല്ലെന്നും ഇതിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ കോൺഗ്രസ് നേതാവ് അനിൽ അക്കരയും സമാനമായ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ, രാജ്യത്തിന്റെ വികസനത്തെ പ്രതിപക്ഷം ബോധപൂർവ്വം തടസ്സപ്പെടുത്തുകയാണെന്നും സ്ത്രീശാക്തീകരണത്തിന് അവർ എതിരാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. വികസിത ഭാരത ലക്ഷ്യത്തെ ദുർബലപ്പെടുത്താൻ രാഷ്ട്രീയ ഗൂഢാലോചനകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി ഉയർന്നത്. വിഷയത്തിൽ കമ്മീഷൻ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

Tags: election commission india newsmodel code violation indiamodi speech complaint election commissionpolitical controversy Indiasanthosh kumar mp complaint modi

RelatedPosts

ബി.ജെ.പി സീൽ വിവാദം: അന്വേഷണം റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും
Election 2026

ബി.ജെ.പി സീൽ വിവാദം: അന്വേഷണം റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും

“വ്യക്തിഹത്യയുടെ അങ്ങേയറ്റം”: യു.ഡി.എഫ് നേതാവിനെതിരെ പരാതി നൽകുമെന്ന് യു. പ്രതിഭ
Election 2026

“വ്യക്തിഹത്യയുടെ അങ്ങേയറ്റം”: യു.ഡി.എഫ് നേതാവിനെതിരെ പരാതി നൽകുമെന്ന് യു. പ്രതിഭ

ബി.ജെ.പി സീലുള്ള സർക്കുലർ വിവാദം: 48 മണിക്കൂറിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം
Election 2026

ബി.ജെ.പി സീലുള്ള സർക്കുലർ വിവാദം: 48 മണിക്കൂറിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.