• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

സ്വാതന്ത്ര്യദിനാഘോഷം: കെ.എം.സി.സി രക്തദാന ക്യാമ്പ് ഓഗസ്റ്റ് 15ന്

by UAE വാർത്ത ലേഖകൻ
3 months ago
in Community
Reading Time: 1 min read
23 0
Donors and healthcare workers at a blood donation camp in Dubai.
129
VIEWS
Share on WhatsappShare on Facebook

സ്വാതന്ത്ര്യത്തിന്റെ ആഘോഷം… ജീവന്റെ കരുതലിനൊപ്പം

ദുബൈ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ കെ.എം.സി.സി കാസർഗോഡ് മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ ദുബൈ സിലിക്കൺ ഒയാസിസിലെ ഫക്കീഹ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ക്യാമ്പ് നടക്കുന്നത്.

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര ദേശാഭിമാനികളുടെ ത്യാഗങ്ങൾ അനുസ്മരിക്കുന്നതിനൊപ്പം, സ്വാതന്ത്ര്യത്തിന്റെ മഹത്തായ മൂല്യങ്ങളായ മാനവികതയും സഹജീവി സ്നേഹവും കരുതലും സമൂഹത്തിൽ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രക്തദാനം ഒരു ജീവകാരുണ്യ പ്രവർത്തനം മാത്രമല്ല, പ്രതിസന്ധിയിലായ ഒരാൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷ കൂടിയാണ്. ഒരാളുടെ രക്തദാനം പലപ്പോഴും ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യദിനാഘോഷങ്ങളെ ജീവന്റെ കരുതലുമായി ബന്ധിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ ക്യാമ്പിൽ പരമാവധി ആളുകളുടെ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷങ്ങൾക്കൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്തവും പങ്കുവെക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. സ്വന്തം വിലപ്പെട്ട സമയം മാറ്റിവെച്ച് ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം ചെയ്യുന്നത് മറ്റൊരു ജീവിതത്തിന് പ്രതീക്ഷയാകുമെന്ന് ദുബൈ കെ.എം.സി.സി കാസർഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, ജനറൽ സെക്രട്ടറി ഹസക്കർ ചൂരി, ട്രഷറർ ഉപ്പി കല്ലങ്കൈ എന്നിവർ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ ആഘോഷം ജീവന്റെ കരുതലായി മാറുന്ന ഈ സംരംഭത്തിൽ പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മണ്ഡലം കമ്മിറ്റി നടത്തിവരികയാണ്.

Tags: Blood DonationDUBAIFakeeh University HospitalIndependence DayKasaragodKMCCUAE Expats

RelatedPosts

Dubai RTA and Abu Dhabi Mobility sign an MoU to integrate UAE transport systems, share AI and big data expertise, and align vehicle licensing rules.
Tech

ഗതാഗത മേഖലയിൽ സഹകരണം ശക്തമാക്കാൻ ദുബായ് ആർടിഎയും അബുദാബി മൊബിലിറ്റിയും ധാരണാപത്രം ഒപ്പുവച്ചു

St. Thomas Orthodox Cathedral in Dubai hosts its Harvest Festival on Nov 15. Commander Abhilash Tomy, Sibi Malayil, and Indian Consul General to attend.
Lifestyle

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 15-ന്

Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

Dubai's RTA launches the New Dubai Student Card, combining campus ID, 50% nol transit fare discounts, and 150,000 ISIC benefits across 130 countries worldwide.
Education

യാത്രാ ഇളവുകളും ആഗോള ആനുകൂല്യങ്ങളുമായി പുതിയ ‘ദുബായ് സ്റ്റുഡന്റ് കാർഡ്’ പുറത്തിറക്കി

Dubai Press Club opens submissions for the 26th Arab Media Award, honoring excellence across print, digital, and television journalism. Apply online.
Entertainment

അറബ് മാധ്യമ രംഗത്തെ മികവിന് വീണ്ടും വേദിയൊരുക്കി അറബ് മീഡിയ അവാർഡ്; 26-ാമത് പതിപ്പിന് തുടക്കമായി

Dubai RTA and China EV100 launch EV World 2026 at DWTC, showcasing autonomous taxis, electric buses, air mobility, and battery-swapping technology.
Business

ആഗോള പങ്കാളിത്തത്തോടെ ദുബായ് ഇവി വേൾഡ് 2026 എക്സിബിഷന് തുടക്കം

Amazon MGM Studios and director Denis Villeneuve have officially cast Robert Pattinson as the next James Bond, succeeding Daniel Craig as Agent 007.
Movie

റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ട്; 007 ആയി എത്തുന്നത് ‘ബാറ്റ്മാൻ’ താരം

TKMM College Nangiarkulangara UAE alumni hosted 'College Junction Season 4' Onam celebrations at Grand Mall, Ajman, inaugurated by MLA Reji Cherian.
Community

നങ്യാർകുളങ്ങര ടികെഎംഎം കോളേജ് യുഎഇ അലൂമിനി അജ്മാനിൽ ഓണാഘോഷം സംഘടിപ്പിച്ചു

Over 1,500 students from 60+ schools will compete at the 8th Jaleel Holding MSS Youth Festival in Dubai on Dec 2 to mark the UAE’s 55th Eid Al Etihad.
Community

ജലീൽ ഹോൾഡിങ് എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ എട്ടാം പതിപ്പ് ഡിസംബർ രണ്ടിന് ദുബൈയിൽ

ഉണ്ണി പുന്നാരയുടെ ‘രക്തബന്ധങ്ങൾക്കപ്പുറം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു
Books & Literature

ഉണ്ണി പുന്നാരയുടെ ‘രക്തബന്ധങ്ങൾക്കപ്പുറം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.