• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ദുബായ് ഫാർമേഴ്സ് മാർക്കറ്റ് ആറാം സീസൺ: രജിസ്ട്രേഷൻ ആരംഭിച്ചു

by UAE വാർത്ത ലേഖകൻ
2 weeks ago
in Business
Reading Time: 1 min read
22 1
Dubai Municipality opens registration for sixth season of Farmers’ Market, expanding opportunities for Emirati farmers and local businesses
125
VIEWS
Share on WhatsappShare on Facebook

അൽ ഖവാനീജ് ഖുർആനിക് പാർക്കിൽ നവംബർ 28 മുതൽ വിപണി; ഇത്തവണ 52 തദ്ദേശീയ കർഷകർക്ക് അവസരം

ദുബായ്, യു.എ.ഇ — പ്രാദേശിക കർഷകർക്കും ചെറുകിട സംരംഭകർക്കും പിന്തുണ പ്രഖ്യാപിച്ച് ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ഫാർമേഴ്സ് മാർക്കറ്റിന്റെ ആറാം സീസണിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം അധികം പങ്കാളിത്തം ഉറപ്പാക്കുന്ന ഇത്തവണത്തെ വിപണിയിൽ 52 എമിറാത്തി കർഷകർക്കും വാണിജ്യ സംരംഭങ്ങൾക്കും തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ അവസരമൊരുക്കും.

അൽ ഖവാനീജിലെ ഖുർആനിക് പാർക്കിൽ 2026 നവംബർ 28 മുതൽ 2027 ജനുവരി 31 വരെയാണ് ഫാർമേഴ്സ് മാർക്കറ്റ് പ്രവർത്തിക്കുക. ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. കഴിഞ്ഞ സീസണിൽ 3,93,467 സന്ദർശകരാണ് ഇവിടെയെത്തിയത്.

കുട്ടികളിൽ കാർഷികാഭിരുചിയും സംരംഭകത്വ നൈപുണ്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ‘യങ് ഫാർമേഴ്സ് ആൻഡ് ഒൻട്രപ്രണേഴ്സ്’ പദ്ധതിക്കായി ഇത്തവണ ആദ്യമായി 10 പ്രത്യേക സ്റ്റാളുകൾ നീക്കിവെച്ചിട്ടുണ്ട്.

പങ്കെടുക്കുന്ന കർഷകർക്ക് വിപണന സ്റ്റാളുകൾ, ഗതാഗത-വിതരണ സഹായങ്ങൾ, കാർഷിക ഉപകരണങ്ങൾ, സാങ്കേതിക ഉപദേശങ്ങൾ, പരിശീലന ശിൽപശാലകൾ എന്നിവ ദുബായ് മുനിസിപ്പാലിറ്റി ലഭ്യമാക്കും. പ്രാദേശിക ഉൽപാദകരെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനൊപ്പം ഭക്ഷ്യ സുസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതിയെന്ന് ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് പാർക്സ് ആൻഡ് റിക്രിയേഷണൽ ഫെസിലിറ്റീസ് വിഭാഗം ഡയറക്ടർ മുഹമ്മദ് അബ്ദുൽറഹ്മാൻ അഹ്‌ലി വ്യക്തമാക്കി.

ശൈത്യകാലത്ത് കുടുംബങ്ങൾക്ക് സന്ദർശിക്കാവുന്ന വിനോദ-വിദ്യാഭ്യാസ പരിപാടികളും ഇതിന്റെ ഭാഗമായി പാർക്കിൽ നടക്കും. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന എമിറാത്തി കർഷകർക്കും അംഗീകൃത ഗാർഹിക സംരംഭകർക്കും മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് ([https://www.dm.gov.ae/farmers-souq-registration/](https://www.dm.gov.ae/farmers-souq-registration/)) വഴി അപേക്ഷ സമർപ്പിക്കാം.

Tags: AgricultureAl KhawaneejCommunity EventsDubai MunicipalityFarmers MarketQuranic ParkUAE Economy

RelatedPosts

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

St. Thomas Orthodox Cathedral in Dubai hosts its Harvest Festival on Nov 15. Commander Abhilash Tomy, Sibi Malayil, and Indian Consul General to attend.
Lifestyle

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 15-ന്

യുവജന ശാക്തീകരണം: ദുബായ് മുനിസിപ്പാലിറ്റിക്ക് വീണ്ടും ജിസിസി പുരസ്കാരം
UAE

യുവജന ശാക്തീകരണം: ദുബായ് മുനിസിപ്പാലിറ്റിക്ക് വീണ്ടും ജിസിസി പുരസ്കാരം

Al Ain St. George Jacobite Syrian Orthodox Simhasana Church will host its annual Harvest Festival on November 14, 2026, featuring music, food, and culture.
Community

അൽ ഐൻ സെന്റ് ജോർജ്ജ് സിംഹാസന പള്ളി കൊയ്ത്തുത്സവം നവംബർ 14-ന്

Dubai Municipality opens vendor registration for Souq Al Freej Season 5, featuring 50 stalls across three community parks starting December 11.
Business

ദുബായിൽഇനി ശൈത്യകാല വിപണി സൂഖ് അൽ ഫ്രീജിന്റെ അഞ്ചാം സീസൺ; രജിസ്ട്രേഷൻ ആരംഭിച്ചു

Dubai Municipality has achieved ISO 14064-1 certification for greenhouse gas measurement, becoming the first entity in the Middle East to secure the benchmark.
Environment

ഹരിതഗൃഹ വാതക ബഹിർഗമന നിർണയത്തിൽ ദുബായ് മുൻസിപ്പാലിറ്റിക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.