• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

വിലപിടിപ്പുള്ളവ തിരികെ ഉടമകളിലെത്തിച്ച് ദുബായ് പോലീസ്: 6,000-ത്തിലധികം സാധനങ്ങൾ ആഗോളതലത്തിൽ വീണ്ടെടുത്തു

by UAE വാർത്ത ലേഖകൻ
2 months ago
in Dubai
Reading Time: 1 min read
25 0
Dubai Police Lost and Found department officer inspecting recovered luxury items
140
VIEWS
Share on WhatsappShare on Facebook

കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും ലക്ഷങ്ങളുടെ ആഡംബര വാച്ചുകളും വിദേശത്തുള്ള ഉടമസ്ഥരുടെ വീട്ടിലെത്തിച്ചു നൽകി ദുബായ് പോലീസിന്റെ ലൂസ് ആൻഡ് ഫൗണ്ട് വിഭാഗം.

ദുബായ് : കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നഷ്ടപ്പെട്ട 6,040-ലധികം സാധനങ്ങൾ തിരികെ കണ്ടെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉടമകൾക്ക് ദുബായ് പോലീസ് സുരക്ഷിതമായി എത്തിച്ചുനൽകി.

ദുബായ് സന്ദർശിച്ച് മടങ്ങിയ വിദേശ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും തിരികെ വരാതെ തന്നെ തങ്ങളുടെ വസ്തുക്കൾ ഓൺലൈനായി കൈപ്പറ്റാൻ സഹായിക്കുന്ന സ്മാർട്ട് ഡെലിവറി സംവിധാനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

20 ലക്ഷത്തിലധികം ദിർഹം വിലമതിക്കുന്ന ഡയമണ്ട് മാല, 1,50,000 ദിർഹം വിലയുള്ള റോളക്സ് വാച്ച് തുടങ്ങിയ വിലകൂടിയ വസ്തുക്കളാണ് പോലീസ് ഉടമകൾക്ക് കൈമാറിയത്. വസ്തുക്കൾ നഷ്ടപ്പെട്ട കാര്യം പോലീസിൽ നിന്ന് ഫോൺ കോൾ ലഭിക്കുമ്പോഴാണ് പല വിനോദസഞ്ചാരികളും തിരിച്ചറിയുന്നത് തന്നെ.

2015-ൽ ആരംഭിച്ച ലോസ്റ്റ് ആൻഡ് ഫൗണ്ട് ഡിപ്പാർട്ട്‌മെന്റ് എയർപോർട്ടുകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ദുബായിലെ 1,600-ഓളം പങ്കാളികളെ ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു ഏകീകൃത ഡിജിറ്റൽ നെറ്റ്‌വർക്ക് വഴി ഏകോപിപ്പിച്ചാണ് വസ്തുക്കളുടെ ഉടമസ്ഥരെ കണ്ടെത്തുന്നത്.

യുഎഇയുടെ നിലവിലുള്ള നിയമമനുസരിച്ച് വീണ്ടെടുത്ത വസ്തുക്കൾകാശപ്പെടാൻ ഉടമസ്ഥർക്ക് മൂന്ന് മാസത്തെ സമയപരിധി ലഭിക്കും. ഈ സമയപരിധിക്കുള്ളിൽ ആരും എത്തിയില്ലെങ്കിൽ നിയമപരമായ ലേല നടപടികളിലേക്ക് നീങ്ങും. ലേലത്തിൽ ലഭിക്കുന്ന തുക മൂന്ന് വർഷത്തേക്ക് സൂക്ഷിക്കുകയും, പിന്നീട് ഉടമ എത്തുമ്പോൾ കൈമാറുകയും ചെയ്യും.

വ്യക്തിപരമായ വൈകാരിക മൂല്യമുള്ള വസ്തുക്കൾക്കും പോലീസ് തുല്യ പ്രാധാന്യം നൽകുന്നുണ്ടെന്ന് ലോസ്റ്റ് ആൻഡ് ഫൗണ്ട് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags: CommunityCrime & JusticeDUBAIDubai PoliceTourismUAE

RelatedPosts

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

PureHealth deploys an AI document platform across Daman to automate 60M files annually, speeding up claims and approvals for 3M UAE members.
Business

ദമാനിൽ എഐ സാങ്കേതികവിദ്യ നടപ്പിലാക്കി പ്യുവർഹെൽത്ത്; ഇൻഷുറൻസ് അപേക്ഷകളിലെ പരിശോധന ഇനി മിനിറ്റുകൾക്കകം പൂർത്തിയാകും

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

Sheikh Mohammed bin Rashid reviews an extensive study by The Development Office detailing the evolution of Al Khuzam into an Emirati cultural emblem.
UAE

മരുഭൂമിയിലെ നിത്യജീവിത ഉപകരണത്തിൽ നിന്ന് ദേശീയ പ്രതീകത്തിലേക്ക്: ‘അൽ ഖുസാം’ ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

Security experts at GISEC 2026 warn that mismanaged access and poor recovery plans—not firewall failure—drive cyber risk in the UAE as daily attacks surpass 600,000.
Tech

യുഎഇയിൽ സൈബർ ഭീഷണി ഉയർത്തുന്നത് സാങ്കേതിക തകരാറുകളല്ല, ആന്തരിക പിഴവുകൾ; ജിസെക് 2026-ൽ മുന്നറിയിപ്പ്

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

Over 160,000 runners logged 290 million steps during the second edition of the Dubai Mallathon, featuring a full 42km indoor marathon at Dubai Mall.
Sports

1.6 ലക്ഷത്തിലധികം പേർ പങ്കെടുത്തു; റെക്കോർഡ് നേട്ടത്തോടെ ദുബായ് മല്ലത്തോണിന് സമാപനം

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.