• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി

by UAE വാർത്ത ലേഖകൻ
2 months ago
in Travel, World
Reading Time: 1 min read
25 0
A flydubai flight from Dubai to Tel Aviv diverted safely to Tabuk, Saudi Arabia, following cockpit transponder emergency alerts and reported crew issues.
139
VIEWS
Share on WhatsappShare on Facebook

യാത്രാമധ്യേയുണ്ടായ അനിഷ്ട സംഭവത്തെ തുടർന്ന് എഫ്‌സെഡ് 1073 വിമാനം തബൂക്കിൽ ലാൻഡ് ചെയ്തു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ.

ദുബായ് — ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈദുബായ് യാത്രാവിമാനം സാങ്കേതിക-സുരക്ഷാ കാരണങ്ങളാൽ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബുധനാഴ്ച രാവിലെ സർവീസ് നടത്തിയ എഫ്‌സെഡ് 1073 (FZ 1073) വിമാനമാണ് വഴിതിരിച്ചുവിട്ടത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബെൻ ഗുറിയൻ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വിമാനം തബൂക്ക് എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി ഫ്ലൈദുബായ് വക്താവ് അറിയിച്ചു. സംഭവത്തിൽ ബന്ധപ്പെട്ട വ്യോമയാന അധികൃതരുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും കമ്പനി കൂട്ടിച്ചേർത്തു.

വിമാനത്തിന്റെ കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിലുണ്ടായ തർക്കമാണ് അടിയന്തര ലാൻഡിങ്ങിലേക്ക് നയിച്ചതെന്ന് ഇസ്രായേൽ വൃത്തങ്ങൾ അറിയിച്ചു. വിമാന റാഞ്ചൽ അല്ലെങ്കിൽ നിയമവിരുദ്ധമായ ഇടപെടലുകൾ സൂചിപ്പിക്കുന്ന ട്രാൻസ്‌പോണ്ടർ കോഡായ 7500 ആണ് വിമാനത്തിൽ നിന്ന് ആദ്യം സിഗ്നൽ നൽകിയത്. തുടർന്ന് തബൂക്കിന് സമീപം എത്തിയപ്പോൾ അടിയന്തര സാഹചര്യം വ്യക്തമാക്കുന്ന ജനറൽ എമർജൻസി കോഡ് 7700 ലേക്ക് മാറ്റുകയും തബൂക്കിൽ ലാൻഡ് ചെയ്യുകയുമായിരുന്നുവെന്ന് ഫ്ലൈറ്റ് റഡാർ വിവരങ്ങൾ വ്യക്തമാക്കുന്നു.

സംഭവത്തെ തുടർന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ (IDF) ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഇയാൽ സാമിറിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. എയർഫോഴ്സ് മേധാവി മേജർ ജനറൽ ഒമർ ടിഷ്​ലർ, ഇന്റലിജൻസ്-ഓപ്പറേഷൻസ് ഡയറക്ടറേറ്റ് തലവന്മാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കോക്ക്പിറ്റിലെ തർക്കത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ഔദ്യോഗിക പ്രതികരണം വരാനിരിക്കുന്നതേയുള്ളൂ.

Tags: Aviation NewsDUBAIFlight DivertedFlydubaiMiddle East AviationSaudi ArabiaTabukTel Aviv

RelatedPosts

St. Thomas Orthodox Cathedral in Dubai hosts its Harvest Festival on Nov 15. Commander Abhilash Tomy, Sibi Malayil, and Indian Consul General to attend.
Lifestyle

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 15-ന്

Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

Dubai's RTA launches the New Dubai Student Card, combining campus ID, 50% nol transit fare discounts, and 150,000 ISIC benefits across 130 countries worldwide.
Education

യാത്രാ ഇളവുകളും ആഗോള ആനുകൂല്യങ്ങളുമായി പുതിയ ‘ദുബായ് സ്റ്റുഡന്റ് കാർഡ്’ പുറത്തിറക്കി

Dubai Press Club opens submissions for the 26th Arab Media Award, honoring excellence across print, digital, and television journalism. Apply online.
Entertainment

അറബ് മാധ്യമ രംഗത്തെ മികവിന് വീണ്ടും വേദിയൊരുക്കി അറബ് മീഡിയ അവാർഡ്; 26-ാമത് പതിപ്പിന് തുടക്കമായി

Dubai RTA and China EV100 launch EV World 2026 at DWTC, showcasing autonomous taxis, electric buses, air mobility, and battery-swapping technology.
Business

ആഗോള പങ്കാളിത്തത്തോടെ ദുബായ് ഇവി വേൾഡ് 2026 എക്സിബിഷന് തുടക്കം

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്
Dubai

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.