• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ജാഗ്രത പാലിക്കുക:യുഎഇയിൽ കനത്ത മഴ തുടരും; വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ.

by Web Desk
8 months ago
in Dubai, UAE
Reading Time: 1 min read
24 0
ജാഗ്രത പാലിക്കുക:യുഎഇയിൽ കനത്ത മഴ തുടരും; വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ.
133
VIEWS
Share on WhatsappShare on Facebook

ദുബായ്: യുഎഇ നിലവിൽ ന്യൂനമർദ്ദ സ്വാധീനത്തിലായതിനാൽ രാജ്യത്ത് കനത്ത മഴയ്ക്കും താപനിലയിൽ വലിയ കുറവിനും കാരണമാകുന്നതായി അധികൃതർ അറിയിച്ചു. ഇന്ന്(ചൊവ്വ) രാവിലെ ഫുജൈറയുടെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ ആരംഭിച്ചു. ഇതേ തുടർന്ന് ദൃശ്യപരത വളരെ കുറഞ്ഞിട്ടുണ്ട്. ദുബായിയുടെ ചില ഭാഗങ്ങളിലും കിഴക്കൻ തീരമേഖലകളിലും പുലർച്ചെ മഴ റിപ്പോർട്ട് ചെയ്തു. മസാഫി ഉൾപ്പെടെയുള്ള ഫുജൈറയിലും പരിസരങ്ങളിലും ശക്തമായതോ മിതമായതോ ആയ മഴയാണ് ലഭിച്ചത്.

കൽബയിലും കിഴക്കൻ തീരമേഖലകളിലും ഈ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻസിഎം) റിപ്പോർട്ട് അനുസരിച്ച് ഈ അസ്ഥിരമായ കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും. രാജ്യത്തുടനീളം താപനിലയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇന്ന് രാവിലെ 6.30ന് റാസൽഖൈമയിലെ ജബൽ ജയ്‌സിൽ 9.9ºസെൽഷ്യസ് ആണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

റാസൽഖൈമയിലെ മലയോര മേഖലകളിൽ താപനില ഇനിയും കുറയാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 45 കി.മീ വേഗതത്തിൽ തെക്ക് കിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് അറബിക്കടലിൽ ശക്തമായ തിരമാലകൾക്ക് കാരണമാകും. ഉച്ചയ്ക്ക് 1 1 വരെ കടലിൽ തിരമാലകളുടെ ഉയരം 7 അടി വരെ എത്താൻ സാധ്യതയുണ്ട്.ഖോർഫക്കാനിലെയും ഫുജൈറയിലെയും ചില ഭാഗങ്ങളിൽ  ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിക്കുകയും കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എല്ലാ താമസക്കാരും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും തീരപ്രദേശങ്ങൾക്കടുത്തും പകൽ സമയത്തും ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു

RelatedPosts

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

Architectural rendering of Dubai Municipality community protection center
Dubai

സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ദുബായ് മുനിസിപ്പാലിറ്റി

UAE President Sheikh Mohamed bin Zayed Al Nahyan and Russian President Vladimir Putin
World

യുഎഇ – റഷ്യ നയതന്ത്ര ബന്ധവും പശ്ചിമേഷ്യൻ സാഹചര്യങ്ങളും ചർച്ച ചെയ്ത് ശൈഖ് മുഹമ്മദും വ്ലാദിമിർ പുടിനും

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.