• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

സേവനങ്ങൾക്ക് ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണം; ജിഡിആർഎഫ്എയുടെ മുന്നറിയിപ്പ്

by UAE വാർത്ത ലേഖകൻ
8 months ago
in Dubai
Reading Time: 1 min read
25 0
സേവനങ്ങൾക്ക് ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണം; ജിഡിആർഎഫ്എയുടെ മുന്നറിയിപ്പ്
139
VIEWS
Share on WhatsappShare on Facebook

ദുബൈ: സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്ന് പൊതുജനങ്ങളെ ഓർമ്മിപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ–ദുബൈ). ജിഡിആർഎഫ്എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

വിസ, റെസിഡൻസി, യാത്രാ രേഖകൾ, വിവിധ സർക്കാർ സേവന അപേക്ഷകൾ എന്നിവയ്ക്ക് സർക്കാർ അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും സേവന കേന്ദ്രങ്ങളും മാത്രമേ ഉപയോഗിക്കാവൂവെന്ന് അധികൃതർ വ്യക്തമാക്കി. അനൗദ്യോഗിക ഇടനിലക്കാരെയും വ്യാജ മാർഗങ്ങളെയും ഒഴിവാക്കുന്നത് നടപടിക്രമങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനും സഹായകമാണെന്നും ജിഡിആർഎഫ്എ അറിയിച്ചു.

ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ വഴി ഇടപാടുകൾ പൂർത്തിയാക്കുന്നതിലൂടെ സേവനങ്ങൾ സുരക്ഷിതമായും സമയബന്ധിതമായും ലഭ്യമാക്കാൻ സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇതുവഴി തെറ്റിദ്ധാരണകളും അനാവശ്യ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ കഴിയും.

പൊതുജനങ്ങളുടെ സുരക്ഷയും സേവനങ്ങളുടെ സുതാര്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓർമ്മപ്പെടുത്തൽ നൽകിയതെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി. സർക്കാർ അംഗീകരിച്ച മാർഗങ്ങൾ പിന്തുടരുന്നതാണ് സുരക്ഷിതവും ശരിയായ ദിശയിലുമുള്ള ഏക മാർഗമെന്നും അധികൃതർ ആവർത്തിച്ചു.

ദുബൈയിലെ വിസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും 8005111 എന്ന ടോൾ-ഫ്രീ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണെന്നും ജിഡിആർഎഫ്എ അറിയിച്ചു.

Tags: DUBAILatest News

RelatedPosts

Dubai's RTA received over 750 submissions for the 14th Dubai Award for Sustainable Transport, supported by DEWA, ENOC, and Parkin ahead of the Oct. 15 ceremony.
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡിന് വൻ പ്രതികരണം; 750 അപേക്ഷകൾ, വിജയികളെ 15-ന് പ്രഖ്യാപിക്കും

Dubai's Mohammed Bin Rashid Housing Establishment signs an MoU with LuLu Hypermarket to build commercial facilities and boost investments in civic housing.
Business

ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് ലുലു ഗ്രൂപ്പുമായി സഹകരിച്ച് പദ്ധതി വികസനം ശക്തിപ്പെടുത്തുന്നു.

MSS Dubai and PILSS will host the free Family Legal Aid Fair on October 18, 2026, at PACE School Rashidiya, offering expert counsel on family, civil, and financial disputes.
Community

കുടുംബ നീതിമേള : നിയമ സഹായം തേടുന്ന പ്രവാസികളിലേക്കെത്തിക്കണം -ടി പി ശ്രീനിവാസൻ.

GDRFA Dubai Director General Lt. Gen. Mohammed Al Marri highlights the Golden Visa for outstanding teachers as a vital investment in education and Dubai's future.
Education

അധ്യാപകർക്കുള്ള ഗോൾഡൻ വിസ തലമുറകളെ വാർത്തെടുക്കുന്നവർക്കുള്ള ആദരം: ലഫ്. ജനറൽ മുഹമ്മദ് അൽ മർറി

Sheikh Mohammed bin Rashid launches 'Dubai-it', an initiative institutionalizing Dubai's philosophy of speed, innovation, and record-breaking delivery.
Dubai

റെക്കോർഡ് വേഗത്തിൽ വിസ്മയങ്ങൾ യാഥാർഥ്യമാക്കാൻ ‘Dubai-it’; പുതിയ സംരംഭത്തിന് തുടക്കമിട്ട് ഷെയ്ഖ് മുഹമ്മദ്

Dubai CommerCity launches a Dh1.8 billion expansion adding six office buildings and vertical logistics hub 'The Hive' amid 96% occupancy levels.
Business

ദുബായ് കോമേഴ്‌സിറ്റിയിൽ 180 കോടി ദിർഹത്തിന്റെ വൻ വികസനം; രണ്ടാം ഘട്ടം 2027 മുതൽ

The Sharjah Book Authority brings SACC 2026 to Aljada from October 22–25, featuring over 150 masterclasses, workshops, and industry panels.
Entertainment

ഷാർജ ആനിമേഷൻ ആന്റ് കോമിക്സ് കോൺഫറൻസ് ഒക്ടോബർ 22 മുതൽ അൽജദയിൽ; 150-ലധികം ശിൽപശാലകൾ

Sharjah Book Authority invites applications for 300 volunteers for the 45th Sharjah International Book Fair (SIBF 2026). Registration open until October 25.
Community

ഷാർജ രാജ്യാന്തര പുസ്തകോത്സവം: വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു; 300 പേർക്ക് അവസരം

Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

Dubai's RTA received over 750 submissions for the 14th Dubai Award for Sustainable Transport, supported by DEWA, ENOC, and Parkin ahead of the Oct. 15 ceremony.
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡിന് വൻ പ്രതികരണം; 750 അപേക്ഷകൾ, വിജയികളെ 15-ന് പ്രഖ്യാപിക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.