• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

സിബിഎസ് സി ഹയർ സെക്കൻഡറി ഫലംഇന്ത്യ ഇൻ്റർ നാഷനൽ സ്‌കൂളിന് തിളക്കമാർന്ന വിജയം

by UAE വാർത്ത ലേഖകൻ
5 months ago
in Sharjah, UAE
Reading Time: 2 mins read
24 0
സിബിഎസ് സി ഹയർ സെക്കൻഡറി ഫലംഇന്ത്യ ഇൻ്റർ നാഷനൽ സ്‌കൂളിന് തിളക്കമാർന്ന വിജയം
136
VIEWS
Share on WhatsappShare on Facebook

ഷാർജ : ഇന്ത്യാ ഇൻ്റർനാഷനൽ സ്കൂൾ ഷാർജ സിബിഎസ്ഇ ഹയർ സെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി. പരീക്ഷ എഴുതിയ 206 വിദ്യാർഥികളും ഫസ്റ്റ് ക്ലാസിൽ വിജയിച്ചതോടെ സ്കൂൾ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. ഇതിൽ 189 വിദ്യാർഥികൾ ഡിസ്റ്റിങ്ക്ഷനും നേടി.

സയൻസ് സ്ട്രീമിൽ പരീക്ഷ എഴുതിയവരിൽ പവിധരൻ സുബ്രഹമണ്യം 99.2% ശിൽപാ സുരേഷ് കുമാർ 98% റിമാ ബാലാജി 97 .8%
ഗൗതം ബിനലാൽ 97.2% എന്നിവർ ഉയർന്ന മാർക്കോടെ സ്‌കൂൾ ടോപ്പേഴ്‌സായി.

കൊമേഴ്‌സ് സ്ട്രീമിൽ ദിവ്യ ഖണ്ഡ 99.6% ദ്രുവ് ഭോതലാനി 99% സിന്ധു നെടും ചെരിയൻ 98.6 % റിഷാ ഷാനിബ് 98% വിസ്മിതാ വിദ്യാധരൻ 97.8% എന്നിവർ കൊമേഴ്‌സ് സ്ട്രീമിൽ ഉന്നത വിജയികളായി.

സിബി എസ് സി പ്ളസ് ടു പരീക്ഷയിൽ നൂറ് ശതമാനം ഫസ്‌റ്റ് ക്ലാസ് വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അതിന് വേണ്ടി കഠിന യത്നം നടത്തിയ അധ്യാപകരെയും പെയ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൽമാൻ ഇബ്രാഹിം , സീനിയർ ഡയരക്ടർ അസീഫ് മുഹമ്മദ്, പ്രിൻസിപ്പാൽ ഡോ: മജ്ഞു റെജി അസി: ഡയരക്ടർ സഫാ ആസാദ് തുടങ്ങിയവർ അഭിനന്ദിച്ചു

Tags: CBSE Plus Two resultCBSE result UAECBSE toppers 2026India International School SharjahIndian schools UAESharjah school newsUAE education news

RelatedPosts

ഷാർജ ഇന്ത്യ ഇൻ്റർനാഷണൽ സ്കൂളിൽ ഇൻവെസ്റ്റിച്ച്വർ സെറിമണി; പുതിയ വിദ്യാർത്ഥി ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Dubai

ഷാർജ ഇന്ത്യ ഇൻ്റർനാഷണൽ സ്കൂളിൽ ഇൻവെസ്റ്റിച്ച്വർ സെറിമണി; പുതിയ വിദ്യാർത്ഥി ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും മൃഗാശുപത്രിയും അജ്‌മാനിൽ
Ajman

യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും മൃഗാശുപത്രിയും അജ്‌മാനിൽ

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു
Education

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു

ഷാർജയിൽ ‘ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ’ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം
Sharjah

ഷാർജയിൽ ‘ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ’ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം

ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം; കുരുന്നുകൾക്ക് വർണ്ണാഭമായ സ്വീകരണം
Education

ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം; കുരുന്നുകൾക്ക് വർണ്ണാഭമായ സ്വീകരണം

ലോക റാങ്കിങിൽ യു.എ.ഇ സർവകലാശാലകൾക്ക് മുന്നേറ്റം; ഖലീഫ സർവകലാശാല ടോപ്പ് 10ൽ
Abu Dhabi

ലോക റാങ്കിങിൽ യു.എ.ഇ സർവകലാശാലകൾക്ക് മുന്നേറ്റം; ഖലീഫ സർവകലാശാല ടോപ്പ് 10ൽ

Dubai's RTA opens recruitment for over 195 technical and engineering jobs for Emirati citizens at Ru'ya Careers UAE 2026, offering on-site interviews.
Business

റൂയ കരിയേഴ്സ് യുഎഇ 2026: സ്വദേശികൾക്കായി 195-ലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

Grade 12 students in the UAE consult 23 universities at the 8th Sharjah University Majors Exhibition to navigate admissions, national service, and AI career trends.
Education

ഉന്നതപഠനത്തിന് വഴികാട്ടാൻ ഷാർജ സർവകലാശാലാ മേള; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി വിപുലമായ കരിയർ പ്ലാറ്റ്‌ഫോം

Sharjah has been announced as the first Arab Guest of Honour for the 39th Bogotá International Book Fair (FILBo) in Colombia, taking place in April 2027.
World

ബൊഗോട്ട രാജ്യാന്തര പുസ്തകോത്സവം 2027: ഷാർജ പ്രഥമ അറബ് അതിഥി രാജ്യം

Dubai's Community Development Authority approves a free family legal clinic and psychological counselling camp for expatriates on October 18, 2026. Register now.
Community

കുടുംബ നീതിമേള 2026-രജിസ്ട്രേഷൻ ആരംഭിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.