• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, August 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ലോക റാങ്കിങിൽ യു.എ.ഇ സർവകലാശാലകൾക്ക് മുന്നേറ്റം; ഖലീഫ സർവകലാശാല ടോപ്പ് 10ൽ

by UAE വാർത്ത ലേഖകൻ
5 months ago
in Abu Dhabi, UAE
Reading Time: 1 min read
23 0
ലോക റാങ്കിങിൽ യു.എ.ഇ സർവകലാശാലകൾക്ക് മുന്നേറ്റം; ഖലീഫ സർവകലാശാല ടോപ്പ് 10ൽ
128
VIEWS
Share on WhatsappShare on Facebook

അബൂദബി: ആഗോള വിദ്യാഭ്യാസ രംഗത്ത് യു.എ.ഇ സർവകലാശാലകൾ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചു.ക്യു.എസ്​ വേൾഡ്​ യൂനിവേഴ്​സിറ്റി റാങ്കിങിലെ പെട്രോളിയം എൻജിനീയറിങ് വിഭാഗത്തിൽ ഖലീഫ സർവകലാശാല ലോകത്ത് ആറാം സ്ഥാനത്തെത്തി.

കഴിഞ്ഞ വർഷത്തെ ഏഴാം സ്ഥാനത്തിൽ നിന്ന് മുന്നേറിയ ഖലീഫ സർവകലാശാല, എൻജിനീയറിംഗ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ 131ാം സ്ഥാനവും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങിൽ 92ാം സ്ഥാനവും നേടി. കെമിക്കൽ എൻജിനീയറിങിൽ വലിയ മുന്നേറ്റം കൈവരിച്ച് 94ാം സ്ഥാനത്താണ് സ്ഥാപനം.

മൂന്ന് വിഷയങ്ങളിൽ ആദ്യ 100 സ്ഥാനങ്ങളിലും മൂന്ന് വിഷയങ്ങളിൽ ആദ്യ 150 സ്ഥാനങ്ങൾക്കുള്ളിലും ഇടം നേടിയത് സർവകലാശാലയുടെ ഗവേഷണ മികവ് തെളിയിക്കുന്നതാണ്. ഗണിതശാസ്ത്രം (130), മെക്കാനിക്കൽ എൻജിനീയറിങ് (133), കമ്പ്യൂട്ടർ സയൻസ് (137), നാച്ചുറൽ സയൻസസ് (220) എന്നിവയിലും ശ്രദ്ധേയ സ്ഥാനങ്ങൾ നേടി.

ഇതിനൊപ്പം അജ്‌മാൻ സർവകലാശാലയും നേട്ടം കൈവരിച്ചു. ഡെന്റിസ്ട്രി വിഷയത്തിൽ ലോകത്ത് 51 മുതൽ 150 വരെ റാങ്കിൽ ഉൾപ്പെടുകയും യു.എ.ഇയിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കുകയും ചെയ്തു. ഫാർമസി ആൻഡ് ഫാർമക്കോളജി വിഭാഗത്തിൽ 151-200 നിരയിലാണ് സ്ഥാനം.

ഗവേഷണ മികവ്, അധ്യാപന നിലവാരം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ പുരോഗതിയാണ് യു.എ.ഇ സർവകലാശാലകളുടെ ഈ നേട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.

Tags: Ajman University rankingengineering ranking UAEglobal university rankinghigher education UAEKhalifa University QS rankingpetroleum engineering rankingQS World University Rankings UAEresearch excellence UAEUAE education newsUAE university ranking

RelatedPosts

യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും മൃഗാശുപത്രിയും അജ്‌മാനിൽ
Ajman

യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും മൃഗാശുപത്രിയും അജ്‌മാനിൽ

സിബിഎസ് സി ഹയർ സെക്കൻഡറി ഫലംഇന്ത്യ ഇൻ്റർ നാഷനൽ സ്‌കൂളിന് തിളക്കമാർന്ന വിജയം
Sharjah

സിബിഎസ് സി ഹയർ സെക്കൻഡറി ഫലംഇന്ത്യ ഇൻ്റർ നാഷനൽ സ്‌കൂളിന് തിളക്കമാർന്ന വിജയം

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു
Education

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു

ഷാർജയിൽ ‘ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ’ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം
Sharjah

ഷാർജയിൽ ‘ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ’ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം

ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം; കുരുന്നുകൾക്ക് വർണ്ണാഭമായ സ്വീകരണം
Education

ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം; കുരുന്നുകൾക്ക് വർണ്ണാഭമായ സ്വീകരണം

യുഎഇയിൽ സ്കൂളുകൾക്കും സർവകലാശാലകൾക്കും ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചു.
Abu Dhabi

യുഎഇയിൽ സ്കൂളുകൾക്കും സർവകലാശാലകൾക്കും ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചു.

Risala Study Circle logo and poster for the Inquilab Independence Day symposium in the UAE.
UAE

യുഎഇയിൽ 67 കേന്ദ്രങ്ങളിൽ ആർ.എസ്.സി ‘ഇൻഖിലാബ്’ പഠന സംവാദം സംഘടിപ്പിക്കുന്നു.

air-india-express-onasadya-malayalam
Travel

ഓണക്കാലത്ത് വിമാനത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്; ഉദ്ഘാടനം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു

Aerial view of the new 500-metre bridge connecting Dubai World Trade Centre to Al Mustaqbal Street.
Travel

ദുബായ് വേൾഡ് ട്രേഡ് സെന്റർ മേഖലയിൽ ഗതാഗതക്കുരുക്കിന് പരിഹാരം: 500 മീറ്റർ നീളമുള്ള പുതിയ മേൽപ്പാലം തുറന്നു

Healthcare workers conducting health screening for outdoor workers in Dubai during GDRFA Summer Without Risks campaign.
Health

ദുബായിൽ ‘സമ്മർ വിത്തൗട്ട് റിസ്ക്സ്’ പദ്ധതിയിലൂടെ 8,350 തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.