• About
  • Advertise
  • Privacy & Policy
  • Contact
Monday, February 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • UAE
    • Abu Dhabi
    • Dubai
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • India
  • Kerala
  • News
    • All
    • Business
    • Politics
    • World
    അബുദാബിയിൽ ഖലീഫ സിറ്റി, മസ്ദർ, റബ്ദാൻ എന്നിവിടങ്ങളിലേക്ക് റോബോടാക്സി സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

    വാക്ക് ഫോർ ​ഗ്രീൻ : 36,000 ത്തിലേറെ പേരുടെ റെക്കോർഡ് പങ്കാളിത്വവുമായി ലുലു വാക്കത്തോൺമുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഫ്ലാ​ഗ് ഓഫ് നിർവ്വഹിച്ചു

    അൽ ഖുദ്ര റോഡ് ജംഗ്ഷനിൽ പുതിയ പാലം തുറന്നു : യാത്രാസമയം 55% വരെ കുറയും

    ഇരുപതിനായിരംതൊഴിലവസര ങ്ങളുമായി 78 പുതിയ പ്രൊജക്ടുകള്‍: ഫെസ്‌കോ ഗ്രൂപ്പ് വിഷന്‍ 2040 പ്രഖ്യാപിച്ചു.

    ഷാർജയിൽ ട്രക്കുകൾക്കുള്ള ടോൾ ഗേറ്റുകൾ ഇനി ഇലക്ട്രിക്

    become-a-star-by-singing-through-asianet-me-star-singer-uae-talent-hunt

    പാട്ടു പാടി സ്റ്റാറാകാം …ഏഷ്യാനെറ്റ് ME സ്റ്റാർ സിംഗർ യുഎഇ ടാലന്റ് ഹണ്ടിലൂടെ

    ഇന്ത്യക്കാരി റൂബിൾ നാഗി ജെംസ് എജുക്കേഷന്റെ 1 മില്യൺ ഡോളർ ഗ്ലോബൽ ടീച്ചർ പ്രൈസ് സ്വന്തമാക്കി

    അബുദാബി ചേംബർ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു

    ഐപിഎ ഈഗിൾ ബിസ്‌കോൺ 2026’ ശ്രദ്ധേയമായി; ദുബായ് ബിസിനസ് സൗഹൃദ നഗരം – റിസ്‌വാൻ സാജൻ

    Saudi Arabia makes major preparations to welcome the holy month; Mecca and Medina ready.

    വിശുദ്ധ മാസം വരവേൽക്കാൻ സൗദിയിൽ വൻ തയ്യാറെടുപ്പുകൾ; മക്കയും മദീനയും റെഡി

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech

    Trending Tags

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    ഇന്ത്യൻ കൗമാരോത്സവം; ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് അണ്ടർ-19 ലോകകിരീടം സ്വന്തമാക്കി ഇന്ത്യ

    ആർ.സി.ബി വനിത പ്രീമിയർ ലീഗ് ചാമ്പ്യൻമാർ; ആവേശ ജയത്തോടെ രണ്ടാം കിരീടം

    വനിത പ്രീമിയർ ലീഗിൽ ഗുജറാത്തിനെ തോൽപ്പിച്ച് ഡൽഹി ഫൈനലിൽ

    “Participation in the T20 World Cup confirmed; Pakistan opts out of matches against India.”

    ട്വന്റി-20 ലോകകപ്പിൽ പങ്കാളിത്തം ഉറപ്പ്; ഇന്ത്യയ്‌ക്കെതിരായ മത്സരം ഒഴിവാക്കി പാകിസ്താൻ

    ട്വന്റി20 ലോകകപ്പ് സന്നാഹം: യു.എസിനെതിരെ ഇന്ത്യ എയ്ക്ക് ജയം; നാരായൺ ജഗദീശന് സെഞ്ച്വറി

    ‘സഞ്ജുവിന് ഇടവേള വേണം’; പുറത്തിരുന്ന് കളി കാണുന്നത് ഗുണം ചെയ്യുമെന്ന് അശ്വിൻ

    കണക്കുതീർക്കാൻ സഞ്ജുവിന്റെ സ്വന്തം വേദി; കാര്യവട്ടത്ത് ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 ഇന്ന്

    സഞ്ജുവിന് ‘വഴിയൊരുക്കി’ സൂര്യകുമാർ; തിരുവനന്തപുരത്ത് ആരാധകരുടെ ആവേശത്തിലേക്ക് പറന്നിറങ്ങി ഇന്ത്യൻ ടീം

    ഐ.എസ്.എൽ മത്സരക്രമത്തിൽ ധാരണ; ഫെബ്രുവരി 14ന് ഉദ്ഘാടന മത്സരം; ഇത്തവണ കൊച്ചിക്ക് പകരം കോഴിക്കോട് ഹോം വേദി

    ന്യൂസീലൻഡ് പരമ്പരയിൽ വീണ്ടും നിരാശ: സഞ്ജു സാംസണെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം; ഇഷാൻ കിഷന് ഓപ്പണിങ് സാധ്യത ശക്തം

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

    സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

    ദുബായ് മെട്രോ ടണലുകൾ പരിശോധിക്കാൻ ഡ്രോണുകൾ എത്തുന്നതോടെ പരിശോധന സമയം 60% കുറഞ്ഞു

    യാത്ര നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ;ഈമാസം 26 മുതൽ പ്രാബല്യത്തിൽ വരും

    മീനാബസാറിൽ ടനിഷ്കിന്റെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ജിസിസി വളർച്ചയുടെ പുതിയ അധ്യായത്തിന് തുടക്കം.

  • Community
  • Sharjah
No Result
View All Result

Eng
Home News Business

ഐപിഎ ഈഗിൾ ബിസ്‌കോൺ 2026’ ശ്രദ്ധേയമായി; ദുബായ് ബിസിനസ് സൗഹൃദ നഗരം – റിസ്‌വാൻ സാജൻ

by Anoop Keechery
2 days ago
in Business, Sharjah
Reading Time: 1 min read
ഐപിഎ ഈഗിൾ ബിസ്‌കോൺ 2026’ ശ്രദ്ധേയമായി; ദുബായ് ബിസിനസ് സൗഹൃദ നഗരം – റിസ്‌വാൻ സാജൻ
Share on WhatsappShare on Facebook

ഷാർജ: പ്രവാസ ലോകത്തെയും കേരളത്തിലെയും ബിസിനസ് പ്രമുഖരെയും വളർന്നുവരുന്ന സംരംഭകരെയും ഒരേ വേദിയിൽ അണിനിരത്തി ഷാർജ എക്‌സ്‌പോ സെന്ററിൽ സംഘടിപ്പിച്ച ‘ഐപിഎ ഈഗിൾ ബിസ്‌കോൺ 2026 – സീസൺ 4’ ശ്രദ്ധേയമായി. കേരളത്തിന് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് കൂട്ടായ്മകളിലൊന്നായ, സംരംഭകൻ റിയാസ് കിൽട്ടൻ ചെയർമാനായ ഇന്റർനാഷണൽ പ്രമോട്ടേഴ്‌സ് അസോസിയേഷനും (ഐപിഎ), പ്രമുഖ ബിസിനസ് കോച്ച് ഷമീം റഫീഖിന്റെ നേതൃത്വത്തിലുള്ള ഈഗിൾസ് ബിസിനസ് ശൃംഖലയും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ യുഎഇയിലെയും കേരളത്തിലെയും അഞ്ഞൂറിലധികം സംരംഭകർ പങ്കെടുത്തു. കെ.കെ. ഹാരിസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്‌വാൻ സാജൻ മുഖ്യാതിഥിയായി പങ്കെടുത്തു. മുംബൈയിലെ ചേരികളിൽ നിന്നാരംഭിച്ച് ദുബായിലെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിലേക്കുള്ള തന്റെ ജീവിതയാത്ര അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. നികുതി ഭാരം കുറഞ്ഞതും നിയമപരമായി എല്ലാവർക്കും സമത്വം ഉറപ്പാക്കുന്നതുമായ ദുബായ് ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ നഗരമാണെന്നും, സോഷ്യൽ മീഡിയയുടെ ആഗോള കണക്ടിവിറ്റി ബിസിനസ് വളർച്ചയ്ക്ക് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതും അദ്ദേഹം വിശദീകരിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന ‘സക്സസ് കേസ് സ്റ്റഡി’ സെഷനിൽ നെല്ലറ, ഡീപ് സീ ഫുഡ്‌സ്, ഹോട്ട്പാക്ക് എന്നീ സ്ഥാപനങ്ങളുടെ സാരഥികൾ തങ്ങളുടെ വിജയാനുഭവങ്ങൾ പങ്കുവെച്ചു. ഷംസുദ്ധീൻ, ഫസലു റഹ്മാൻ, എ.കെ. മൊയ്തുണ്ണി, അബ്ദുള്ള (നെല്ലറ), ഫഹിയാസ്, യൂസഫ്, ഹംസ കെ.കെ, ഹാരിസ് (ഡീപ് സീ), അബ്ദുൽ ജബ്ബാർ, സൈനുദ്ധീൻ പി.ബി, ജാസിർ, അന്വർ, നിജിബ സുലൈമാൻ (ഹോട്ട്പാക്ക്) എന്നിവർ സെഷനിൽ സംസാരിച്ചു. തുടർന്ന് നടന്ന ‘വോയ്‌സ് ഓഫ് ഇൻഡസ്ട്രി’ പാനൽ ചർച്ചയിൽ ഹാരിസ് കണ്ടമ്പാട്ട് (ക്ലിക്കോൺ സിഇഒ), ജെന്നി ജോസഫ് (ജെന്നി ഫ്ലവേഴ്സ്), നിജിൽ ഇബ്രാഹിംകുട്ടി (ബ്ലൂഡോട്ട് എയർ ആംബുലൻസ്), റഷീദ് വി.പി (ഇബ്ൻ ബത്തൂത്ത ഡ്രഗ് സ്റ്റോർ), സതീഷ് കുമാർ (കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറന്റ്) എന്നിവർ വിവിധ വ്യവസായ മേഖലകളിലെ അനുഭവങ്ങൾ പങ്കുവെച്ചു.

കേരളത്തിന്റെ സംരംഭകത്വ മേഖലയിലെ കരുത്തും വിജയഗാഥകളും വിളിച്ചോതിക്കൊണ്ട് നാട്ടിൽ നിന്നെത്തിയ യുവ സംരംഭകർ തങ്ങളുടെ വിജയരഹസ്യങ്ങളും അനുഭവങ്ങളും പങ്കുവെച്ചത് ചടങ്ങിന്റെ മറ്റൊരു ശ്രദ്ധേയ മുഹൂർത്തമായി. അറ്റ്‌ലസ് മഹാറാണി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ റിയാസ്, അക്കര ഗോൾഡ് മാനേജിംഗ് ഡയറക്ടർ ജോസഫ്, എൽസോൾ പവർ സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ടിൻസു മാത്യു, കോമ്പറ്റീറ്റീവ് ക്രാക്കർ മാനേജിംഗ് ഡയറക്ടർ ആശ ബിനീഷ് എന്നിവർ വെല്ലുവിളികളെ അതിജീവിച്ചുള്ള തങ്ങളുടെ സംരംഭക യാത്രകൾ സദസ്സിനോട് പങ്കുവെച്ച് പുതിയ തലമുറയിലെ സംരംഭകർക്ക് മാർഗ്ഗനിർദ്ദേശവും പ്രചോദനവും നൽകി.

ഐപിഎ ചെയർമാൻ റിയാസ് കിൽട്ടൻ അധ്യക്ഷത വഹിച്ചു. ഐപിഎ ഫൗണ്ടർ എ.കെ. ഫൈസൽ ഐപിഎയുടെ ലക്ഷ്യങ്ങളും ദൗത്യങ്ങളും വിശദീകരിച്ചു. സമാപന സമ്മേളനത്തിൽ ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ് മുഖ്യപ്രഭാഷണം നടത്തി. മുൻ യുഎഇ മന്ത്രി ഡോ. മുഹമ്മദ് സയിദ് അൽ കിന്ദി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഐപിഎയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ലോഗോ പ്രകാശനവും നടന്നു. പരിപാടികളുടെ വിശദാംശങ്ങൾ ജനറൽ കൺവീനർ യൂനസ് തണൽ വിശദീകരിച്ചു. വിവിധ വിഭാഗങ്ങളിലായി പുരസ്കാര വിതരണവും സംഘടിപ്പിച്ചു. ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ ചെയർമാൻ ഹാരിസ് കാട്ടകത്തിനെ ചടങ്ങിൽ ആദരിച്ചു. ട്രഷറർ ഷാജി നെരിക്കൊലി, പ്രോഗ്രാം ജനറൽ കൺവീനർ ബിബി ജോൺ എന്നിവർ സംസാരിച്ചു. ഫൗണ്ടർ ഷാഫി അൽ മുർഷിദി, വൈസ് ചെയർമാൻ അയ്യൂബ് കല്ലട, ഡയറക്ടർ ബോർഡ് അംഗങ്ങളായ കബീർ ടെലികോൺ, നാഗരാജ് ഭീമാ ഗോൾഡ്, നൗഷീർ Nray എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അന്തരിച്ച വ്യവസായി ഡോ. സി.ജെ. റോയ്ക്ക് ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join

RelatedPosts

ഇരുപതിനായിരംതൊഴിലവസര ങ്ങളുമായി 78 പുതിയ പ്രൊജക്ടുകള്‍: ഫെസ്‌കോ ഗ്രൂപ്പ് വിഷന്‍ 2040 പ്രഖ്യാപിച്ചു.
Business

February 8, 2026
Lulu’s new hypermarket in Sharjah; M.A. Yusuffali says services will be expanded to suburban areas as well.
Sharjah

ഷാർജയിൽ ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ്;നഗരപരിസരങ്ങളിലേക്കും സേവനം എത്തിക്കുമെന്ന് എം.എ. യൂസഫലി

February 7, 2026
ഷാർജയിൽ ട്രക്കുകൾക്കുള്ള ടോൾ ഗേറ്റുകൾ ഇനി ഇലക്ട്രിക്
News

February 6, 2026
BIZCON 2026 opens opportunities for startups and investors
Sharjah

സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും അവസരങ്ങൾ തുറന്ന് ബിസ്‌കോൺ 2026

February 6, 2026
അബുദാബി ചേംബർ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു
Abu Dhabi

അബുദാബി ചേംബർ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു

February 6, 2026
‘Eagle IPA BizCon 2026’ Stands Out; Dubai is a Business-Friendly City – Rizwan Sajan
Sharjah

‘ഈഗിൾ ഐപിഎ ബിസ്‌കോൺ 2026’ ശ്രദ്ധേയമായി; ദുബായ് ബിസിനസ് സൗഹൃദ നഗരം – റിസ്‌വാൻ സാജൻ

February 5, 2026
  • Trending
  • Comments
  • Latest
15-ാമത് യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25-ന് റാസൽഖൈമയിൽ

January 21, 2026
അജ്മാനിൽ ഫെബ്രുവരി 15ന് ശിവഗിരി തീർഥാടനം

അജ്മാനിൽ ഫെബ്രുവരി 15ന് ശിവഗിരി തീർഥാടനം

February 5, 2026
"AI Experience Exhibition becomes a wave in Dubai during National Day celebrations."

സാങ്കേതികതവിദ്യയുടെ വിസ്മയവുമായി ദുബായിൽ എ.ഐ. എക്സ്പീരിയൻസ് പ്രദർശനം

December 19, 2025

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല.

0

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല.

0

ഗ്ലോബൽ ടാലന്റുകൾക്ക് വേദിയൊരുങ്ങി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിന് തുടക്കമായി

0
New Bridge on Al Khudra Road to Cut Travel Time in Dubai by More Than Half

അൽ ഖുദ്ര റോഡിൽ പുതിയ പാലം; ദുബായിലെ യാത്രാസമയം പകുതിയായി കുറയും

February 8, 2026
അബുദാബിയിൽ ഖലീഫ സിറ്റി, മസ്ദർ, റബ്ദാൻ എന്നിവിടങ്ങളിലേക്ക് റോബോടാക്സി സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

അബുദാബിയിൽ ഖലീഫ സിറ്റി, മസ്ദർ, റബ്ദാൻ എന്നിവിടങ്ങളിലേക്ക് റോബോടാക്സി സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

February 8, 2026
വാക്ക് ഫോർ ​ഗ്രീൻ : 36,000 ത്തിലേറെ പേരുടെ റെക്കോർഡ് പങ്കാളിത്വവുമായി ലുലു വാക്കത്തോൺമുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഫ്ലാ​ഗ് ഓഫ് നിർവ്വഹിച്ചു

വാക്ക് ഫോർ ​ഗ്രീൻ : 36,000 ത്തിലേറെ പേരുടെ റെക്കോർഡ് പങ്കാളിത്വവുമായി ലുലു വാക്കത്തോൺമുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഫ്ലാ​ഗ് ഓഫ് നിർവ്വഹിച്ചു

February 8, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

Copyright © 2026 News Middle East

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • Home
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

Copyright © 2026 News Middle East