• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടി നൽകാതെ പോകില്ല -ഇറാൻ വിദേശകാര്യമന്ത്രി

by UAE വാർത്ത ലേഖകൻ
6 months ago
in GCC
Reading Time: 1 min read
26 0
പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടി നൽകാതെ പോകില്ല -ഇറാൻ വിദേശകാര്യമന്ത്രി
144
VIEWS
Share on WhatsappShare on Facebook

തെഹ്റാൻ: ദക്ഷിണ ഇറാനിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയതായി ആരോപിക്കുന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി മുന്നറിയിപ്പ് നൽകി. നിരപരാധികളായ കുട്ടികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും ഇത്തരം നടപടികൾക്ക് മറുപടി നൽകാതെ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട സ്കൂളിന്റെ ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചാണ് അരാഗച്ചിയുടെ പ്രതികരണം. ദക്ഷിണ ഇറാനിലെ മിനാബ് പ്രദേശത്തെ സ്കൂളിനെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ 57 കുട്ടികൾ മരിച്ചുവെന്നുമാണ് ഇറാൻ അവകാശപ്പെടുന്നത്.

ഇതിന് മുമ്പ് തെഹ്റാനിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണം നടന്നതായി ഇറാൻ ആരോപിച്ചിരുന്നു. തലസ്ഥാന നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻകരുതൽ ആക്രമണമാണിതെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കിയിരുന്നു.

യു.എസ് അധികൃതരും ഇറാനിൽ സംയുക്ത സൈനിക നടപടി നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനെഇയുടെ വസതിക്കു സമീപവും മിസൈൽ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ആവർത്തിച്ച ഇറാൻ, മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി. പശ്ചിമേഷ്യയിൽ ഇതിനോടകം തന്നെ യുദ്ധഭീതി വ്യാപിച്ചതോടെ അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

English Summary:
Iran’s Foreign Minister Abbas Araghchi said Tehran will not remain silent after an alleged Israeli strike on a primary girls’ school in Minab, southern Iran, where reports claim 57 children were killed. The statement comes amid escalating tensions following reported joint US-Israel attacks on Tehran, further intensifying fears of a wider regional conflict.

Tags: Abbas Araghchi statementAyatollah KhameneiIran Israel conflictIran retaliation warningIran school attackIsrael US strike TehranMiddle East crisisMinab school strike

RelatedPosts

Commercial oil tanker navigating strategic maritime trade route during global supply crisis.
Business

പശ്ചിമേഷ്യൻ യുദ്ധവും വിതരണ പ്രതിസന്ധിയും: ആഗോള എണ്ണക്കമ്പനികൾക്ക് രണ്ടാം പാദത്തിൽ $93 ബില്യൺ ലാഭം

അമേരിക്ക ഉപരോധം നീക്കുകയും ആസ്തികൾ വിട്ടുനൽകുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ആഗോള എണ്ണ വിപണിയിൽ ആശങ്ക തുടരുന്നു.
World

അമേരിക്ക ഉപരോധം നീക്കുകയും ആസ്തികൾ വിട്ടുനൽകുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ആഗോള എണ്ണ വിപണിയിൽ ആശങ്ക തുടരുന്നു.

US President Donald Trump walking from Air Force One after arriving at Morristown Municipal Airport from Camp David.
World

ഇറാനെതിരായ സൈനിക നീക്കം ട്രംപ് റദ്ദാക്കി; സമാധാന കരാറിന് വഴിയൊരുങ്ങുന്നതായി സൂചന

Map of the Strait of Hormuz showing key maritime routes and coastal military installations.
World

ഹോർമുസ് കടലിടുക്കിൽ സംഘർഷം ശക്തം: ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം

U.S. Patriot missile defense system launching interceptors into night sky
World

ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിനു നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം; പൂർണ്ണമായി പ്രതിരോധിച്ച് യുഎസ് സൈന്യം

UAE Ministry of Foreign Affairs official emblem representing Abu Dhabi's international diplomacy statement.
Abu Dhabi

ബഹ്‌റൈനും കുവൈത്തിനും ജോർദാനും നേരെയുണ്ടായ ഇ ഇറാനിയൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ

Sharjah Public Libraries announces 24 educational activities across six branches in September, spanning coding, hydroponics, science, literature, and eco-tourism.
Education

പുതിയ അധ്യയന വർഷം: ഷാർജ പബ്ലിക് ലൈബ്രറികളിൽ സെപ്റ്റംബറിൽ 24 വൈവിധ്യമാർന്ന പരിപാടികൾ

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

iD Fresh Food Global CEO PC Musthafa underwent a live polygraph test to prove the brand's commitment to chemical-free ingredients as it expands in the UAE and GCC.
Business

ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കളില്ലെന്ന് തെളിയിക്കാൻ ലൈ ഡിറ്റക്ടർ ടെസ്റ്റിന് വിധേയനായി ഐഡി ഫ്രഷ് സിഇഒ പി.സി മുസ്തഫ

Kuwait strongly condemns dawn Iranian drone and missile attacks on sites including residential complexes, citing violations of UN Resolution 2817.
GCC

രാജ്യത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈറ്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.