• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

സംസ്ഥാന മാനസികാരോഗ്യ നയം: മുഖ്യമന്ത്രി നേതൃത്വത്തിൽ നടപടികൾക്ക് തുടക്കം

by UAE വാർത്ത ലേഖകൻ
2 weeks ago
in Health
Reading Time: 1 min read
23 1
kerala-mental-health-policy-meeting-pinarayi-vijayan
131
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സംസ്ഥാന മാനസികാരോഗ്യ നയം രൂപീകരിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നയത്തിന്റെ കരട് തയ്യാറാക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപടികൾ വേഗത്തിലാക്കുന്നതിനും തീരുമാനമായത്.

സംസ്ഥാനത്ത് വർധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മഹത്യാ പ്രതിരോധം, കുട്ടികൾ, കൗമാരക്കാർ, സ്ത്രീകൾ, വയോജനങ്ങൾ എന്നിവരുടെ മാനസികാരോഗ്യ സംരക്ഷണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സമഗ്ര നയമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നയം നടപ്പാക്കാനാണ് തീരുമാനം. സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലുമുള്ള മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കൗൺസിലിംഗ് സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനും യോഗം നിർദേശിച്ചു.

യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. സരിത ആർ.എൽ., സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി പ്രതിനിധികൾ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച മാനസികാരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയും പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നിവ ഉൾക്കൊള്ളുന്ന ദീർഘകാല പ്രവർത്തനരേഖയാണ് പുതിയ മാനസികാരോഗ്യ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Tags: Health PolicyKerala GovernmentKerala newsMental HealthVeena George

RelatedPosts

Protesters and civic activists during a CJP public demonstration in New Delhi.
Politics

രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല; ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടും: നയം വ്യക്തമാക്കി സിജെപി

Senior CPI(M) leader P. Jayarajan inaugurating the ORMA central conference in Dubai with newly elected office bearers present.
Community

ഓർമ സെൻട്രൽ സമ്മേളനം സമാപിച്ചു; പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു

Rescue operations and floodwaters in rain-affected district of Kerala
Kerala

കേരളത്തിൽ കനത്ത മഴയും ഉരുൾപൊട്ടലും: ആറു മരണം, ആറുപേരെ കാണാതായി; ഒൻപത് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ  അറിയിച്ചു
Tech

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു

Kunjali Marakkar Global Foundation representatives submitting a memorandum to MLA Adv. K. Praveen Kumar in the UAE.
Community

കുഞ്ഞാലി മരക്കാർ സ്മാരകം: പ്രവീൺ കുമാർ എം എൽ എ യ്ക്കു നിവേദനം നൽകി

Rescuers working at a disaster site / Representative image of hydro project tunnel
Kerala

സിക്കിമിൽ തുരങ്കം തകർന്ന് മലയാളി ജിയോളജിസ്റ്റ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്കയുടെ അടിയന്തര ഇടപെടൽ

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.