• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോടിനെ ഉൾപ്പെടുത്തണം; ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെസെഫ്

by UAE വാർത്ത ലേഖകൻ
1 month ago
in Dubai
Reading Time: 1 min read
61 1
അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോടിനെ ഉൾപ്പെടുത്തണം; ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെസെഫ്
342
VIEWS
Share on WhatsappShare on Facebook

ദുബൈ: കേരളത്തിൽ നിർദിഷ്ട അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോട് ജില്ലയെ ഉൾപ്പെടുത്തണമെന്ന് കാസർകോട് എക്സ്പാട്രിയേറ്റ്സ് സോഷ്യോ ഇക്കണോമിക് ഫോറം (കെസെഫ്) ആവശ്യപ്പെട്ടു. ദുബായിൽ ചേർന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗമാണ് കേന്ദ്ര-കേരള സർക്കാറുകളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരളത്തിന്റെ തെക്കൻ മേഖലയിൽ നിന്ന് വടക്കേ അറ്റം വരെയുള്ള അതിവേഗ റെയിൽ പദ്ധതിയാണ് ആദ്യം വിഭാവനം ചെയ്തിരുന്നതെന്നും, സംസ്ഥാനത്തിന്റെ വടക്കേയറ്റത്തുള്ള കാസർകോടിനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് നീതീകരിക്കാനാകാത്ത നടപടിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. കാസർകോടിനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് ജില്ലയെ കേരളത്തിന്റെ വികസന പദ്ധതികളിൽ നിന്ന് തന്നെ മാറ്റിനിർത്തുന്നതിന് തുല്യമാണെന്നും കെസെഫ് ചൂണ്ടിക്കാട്ടി.

സംഘടന ചെയർമാൻ നിസാർ തളങ്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജനറൽ മുരളീധരൻ നമ്പ്യാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം.സി. ഹനീഫ് വാർഷിക കണക്കുകളും ഓഡിറ്റർ കെ.എം. അബ്ബാസ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ഹുസൈൻ പടിഞ്ഞാർ പ്രമേയം അവതരിപ്പിച്ചപ്പോൾ ബാലകൃഷ്ണൻ തച്ചങ്ങാട് ഭാരവാഹി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം.സി. ഹനീഫ് നന്ദി രേഖപ്പെടുത്തി.

യോഗത്തിൽ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നിസാർ തളങ്കര ചെയർമാനായും മുരളീധരൻ നമ്പ്യാർ സെക്രട്ടറി ജനറലായും എം.സി. ഹനീഫ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് ചെയർമാൻമാരായി കെ.എം. അബ്ബാസ്, രാജശേഖരൻ നായർ, താഹിറലി പുറപ്പാട്, പവിത്രൻ നിട്ടൂർ, ദിവാകരൻ വേങ്ങയിൽ, മുഹമ്മദ് കുഞ്ഞി ചൗക്കി, ജബ്ബാർ ബൈതാൻ എന്നിവരും സെക്രട്ടറിമാരായി ഹുസൈൻ പടിഞ്ഞാർ, നിയാസ് ചേടിക്കമ്പനി, സുരേഷ് കാശി, സി.ബി. അസീസ്, ലോഹിതാക്ഷൻ കാലിക്കടവ്, സുബൈർ അബ്ദുല്ല എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ബഷീർ കിന്നിങ്കാർ ഓഡിറ്ററായും ചുമതലയേൽക്കും.

Tags: DUBAIExpat CommunityHigh Speed RailKasaragodKasaragod NewsKerala DevelopmentKerala Rail ProjectKESEFMuraleedharan NambiarNisar ThalangaraPravasi NewsRailway Project

RelatedPosts

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം
Kerala

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

July 9, 2026
‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
Dubai

‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ

July 7, 2026
‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം
Sharjah

‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

July 7, 2026
മുന്‍ പ്രവാസി , എഴുത്തുകാരന്‍ പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു ; ഖബറടക്കം തിങ്കളാഴ്ച കാസര്‍ഗോഡ്
Kerala

മുന്‍ പ്രവാസി , എഴുത്തുകാരന്‍ പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു ; ഖബറടക്കം തിങ്കളാഴ്ച കാസര്‍ഗോഡ്

July 5, 2026
പ്രവാസലോകത്ത് വീണ്ടുമൊരു പൂരാവേശം; ‘മ്മടെ തൃശ്ശൂർ പൂരം 2026’ ഡിസംബർ രണ്ടിന് ദുബായിൽ അരങ്ങേറും
Community

പ്രവാസലോകത്ത് വീണ്ടുമൊരു പൂരാവേശം; ‘മ്മടെ തൃശ്ശൂർ പൂരം 2026’ ഡിസംബർ രണ്ടിന് ദുബായിൽ അരങ്ങേറും

June 30, 2026
മഞ്ചേശ്വരത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം: എട്ട് പഞ്ചായത്തുകളിൽ പദ്ധതിയുമായി ദുബൈ കെഎംസിസി
UAE

മഞ്ചേശ്വരത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം: എട്ട് പഞ്ചായത്തുകളിൽ പദ്ധതിയുമായി ദുബൈ കെഎംസിസി

June 30, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
‘സേതുമാധവന്റെ ദുരന്തം വീണ്ടും വെള്ളിത്തിരയിലേക്ക്’; ‘കിരീടം’ 4K റിലീസിനെക്കുറിച്ചുള്ള എൻ.പി. സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!

‘സേതുമാധവന്റെ ദുരന്തം വീണ്ടും വെള്ളിത്തിരയിലേക്ക്’; ‘കിരീടം’ 4K റിലീസിനെക്കുറിച്ചുള്ള എൻ.പി. സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!

July 10, 2026
വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ

വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ

July 11, 2026
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

July 11, 2026
യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

Travel

Weather

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

July 11, 2026
നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്
Sports

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്

July 11, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.