• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി

by UAE വാർത്ത ലേഖകൻ
1 month ago
in Travel
Reading Time: 1 min read
23 1
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; അപ്പോയിന്റ്മെന്റുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം
131
VIEWS
Share on WhatsappShare on Facebook


ദുബൈ:യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റിയു.എ.ഇ.യിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ നിർത്തലാക്കിയതിനാൽ പാസ്പോര്ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് നേരിടുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റി സർക്കാരിനോട് അഭ്യർത്ഥിച്ചു .

പാസ്‌പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ദീർഘമായ കാത്തിരിപ്പ് അനുഭവപ്പെടുന്നതും സേവനനിരക്കുകളിൽ ഉണ്ടായ വർധന സാധാരണ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതും യോഗം ആശങ്കയോടെ വിലയിരുത്തി. പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ, കുടുംബസമേതം താമസിക്കുന്ന പ്രവാസികൾ, വിദ്യാർത്ഥികൾ, ചികിത്സ, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി അടിയന്തരമായി യാത്ര ചെയ്യേണ്ടവർ എന്നിവർ കടുത്ത പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, പാസ്‌പോർട്ട് പോലുള്ള അടിസ്ഥാന കോൺസുലർ സേവനങ്ങൾ സമയബന്ധിതമായും താങ്ങാനാവുന്ന ചെലവിലും ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും യു.എ.ഇ.യിലെ ഇന്ത്യൻ എംബസിയും ബന്ധപ്പെട്ട കോൺസുലർ അധികാരികളും പാസ്‌പോർട്ട് അപേക്ഷകൾക്കുള്ള അപ്പോയിന്റ്മെന്റുകൾക്ക് മുമ്ബ് ഉണ്ടായിരുന്ന രീതിയിൽ സൗകര്യങ്ങൾ ഔനഃസ്ഥാപിക്കണമെന്നും പാസ്‌പോർട്ട് അച്ചടിയിലെയും വിതരണത്തിലെയും കാലതാമസം ഒഴിവാക്കണമെന്നും, അടുത്തിടെ വർധിപ്പിച്ച സേവനനിരക്കുകൾ പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിവിധ എമിറേറ്റുകളിൽ കൂടുതൽ കോൺസുലർ സേവന ക്യാമ്പുകളും മൊബൈൽ പാസ്‌പോർട്ട് സേവനങ്ങളും സംഘടിപ്പിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ ഭാരവാഹി യോഗം ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ സ്വാഗതം ആശംസിച്ചു.

യോഗത്തിൽ ട്രഷറർ വൈസ് പ്രസിഡന്റുമാരായ നജീബ് തച്ചമ്പൊയിൽ, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, ഹക്കീം മാങ്കാവ്, സെക്രട്ടറിമാരായ മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, സിദ്ദീഖ് യു.പി., ഷെറീജ് ചീക്കിലോട്, സിദ്ദീഖ് കെ.സി. എന്നിവർ പങ്കെടുത്തു. സെക്രട്ടറി സുഫൈദ് ഇരിങ്ങണ്ണൂർ നന്ദി രേഖപ്പെടുത്തി.

Tags: Consular Services UAEDubai KMCCExpatriate IssuesIndian DiasporaIndian Passport ServicesMinistry of External AffairsUAE Passports

RelatedPosts

Dubai KMCC Kasaragod District Committee announcement meeting for Leadex Horizon 2026 at Abu Hail headquarters
Community

‘ലീഡക്സ് ഹൊറിസൺ 2026’കെ എം സി സി നേതൃത്വ ക്യാമ്പും ഇന്റർനാഷണൽ കോൺഫറൻസുംഒക്ടോബർ 25 ന് ദുബായിൽ

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

World Malayali Council delegation members presenting a memento to Indian Consul General Dr. Emmadi Vishnu Vardhan Reddy in Dubai.
Dubai

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രതിനിധി സംഘം, പുതിയതായി ചുമതലയേറ്റ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാദി വിഷ്ണുവർദ്ധൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി.

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

Consul General Satish Kumar Sivan handing over RAK crematorium site plan to Indian Relief Committee leaders.
Ras Al Khaimah (RAK)

റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം; ഭൂമി അനുവദിച്ച ഭരണാധികാരിക്ക് നന്ദി

യുക്രൈനിലെ കപ്പൽ ആക്രമണം: മലയാളി കൊല്ലപ്പെട്ടതായി സ്ഥിരീകരണം; അടിയന്തര നടപടികളുമായി നോർക്ക
Kerala

യുക്രൈനിലെ കപ്പൽ ആക്രമണം: മലയാളി കൊല്ലപ്പെട്ടതായി സ്ഥിരീകരണം; അടിയന്തര നടപടികളുമായി നോർക്ക

OpenAI CEO Sam Altman speaking about the future of ChatGPT screen access and personal AI assistants.
Tech

ഡിജിറ്റൽ സ്ക്രീനുകളും മീറ്റിംഗുകളും നിരീക്ഷിക്കുന്ന അടുത്ത തലമുറ ചാറ്റ്ജിപിടി ആറ് മാസത്തിനകം വരും: സാം ആൾട്ട്മാൻ

Dubai International Holy Quran Award announcement setup
Community

ദുബായ് രാജ്യാന്തര ഖുർആൻ അവാർഡ്: 2027 പതിപ്പിലേക്ക് 135 രാജ്യങ്ങളിൽ നിന്ന് 20,500 അപേക്ഷകൾ; സർവകാല റെക്കോർഡ്

Dr. Anwar Mohammed Gargash, Diplomatic Adviser to the UAE President, addressing diplomatic developments.
World

തൊഴിൽ വിസ റദ്ദാക്കലും ഇറാന് സാമ്പത്തിക സഹായവും: വ്യാജ പ്രചാരണങ്ങൾ തള്ളി യു.എ.ഇ

Crude oil pumpjack operating during sunset against a dramatic sky
Business

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില തുടർച്ചയായ നാലാം ദിവസവും ഉയർന്നു; ബ്രെന്റ് ക്രൂഡ് 91 ഡോളറിന് മുകളിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.