• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, July 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

പുതിയ മോഡൽ ടെസ്​ല കാറുകൾ അടുത്ത വർഷം തുടക്കത്തിൽ യു.എ.ഇയിൽ

by Web Desk
7 months ago
in Dubai, News, UAE
Reading Time: 1 min read
24 1
പുതിയ മോഡൽ ടെസ്​ല കാറുകൾ അടുത്ത വർഷം തുടക്കത്തിൽ യു.എ.ഇയിൽ
137
VIEWS
Share on WhatsappShare on Facebook

ദുബായ് : കൂടുതൽ സ്വയം നിയന്ത്രണ ഫീച്ചറുകളുമായി പുതിയ മോഡൽ ടെസ്​ല കാറുകൾ അടുത്ത വർഷം തുടക്കത്തിൽ യു.എ.ഇയിൽ അവതരിപ്പിക്കുമെന്ന്​ പ്രമുഖ ടെക്​ ഭീമൻ ​ഇലോൺ മസ്ക്. സമൂഹ മാധ്യമത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തോട്​ പ്രതികരിക്കവെയാണ്​ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്​. പുതിയ സാ​ങ്കേതിക വിദ്യ വൈകാതെ യു.എ.ഇയിൽ അവതരിപ്പിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും ടെസ്​ല മേധാവി പറഞ്ഞു. ഇതിന്​ പിന്നാലെ ടെസ്​ലയുടെ ഓഹരി വില കുതിച്ചുയരുകയും ചെയ്തു.

അതേസമയം, പൂർണമായും സ്വയം നിയന്ത്രണ സംവിധാനമായിരിക്കില്ല ടെസ്​ല യു.എ.ഇയിൽ അവതരിപ്പിക്കുക. സ്റ്റിയറിങ്​, ബ്രേക്കിങ്​, ലൈൻ മാറ്റം, പാർക്കിങ്​ തുടങ്ങിയ ജോലികൾ എളുപ്പമാക്കാൻ കഴിയുന്ന നൂതനമായ സാ​ങ്കേതികവിദ്യകളായിരിക്കും പുതിയ മോഡൽ കാറുകളിൽ അവതരിപ്പിക്കുക. അതുകൊണ്ട്​ തന്നെ മുഴുവൻ സമയവും ഡ്രൈവർമാർ ​ജാഗ്രത പുലർത്തേണ്ടി വരും. ആവശ്യമായ സമയത്ത്​ വാഹന നിയന്ത്രണം ഡ്രൈവർമാർ ഏറ്റെടുക്കണം. എഫ്​.എസ്​.ഡി എന്ന പുതിയ സാ​ങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിലൂടെ യു.എ.ഇയിലെ ടെസ്​ല വാഹനങ്ങൾക്ക്​ ഡ്രൈവറുടെ മോൽനോട്ടത്തിൽ ഹൈവേ ഡ്രൈവിങ്​, നഗര നാവിഗേഷൻ, പാർക്കിങ്​ എന്നിവയിൽ സഹായിക്കാൻ കഴിയും. ഗതാഗതക്കുരുക്ക് സാധാരണമായ ദുബൈ, അബൂദബി തുടങ്ങിയ നഗരങ്ങളിലെ ദൈനംദിന യാത്രയ്ക്ക് ഇത് സഹായകമാവും. അതേസമയം, പുതിയ സാ​ങ്കേതിക വിദ്യയുടെ ലോഞ്ചിങ്​ തീയതി പ്രഖ്യാപിച്ചിട്ടില്ല. ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്നുള്ള അംഗീകാരം ലഭിച്ച ശേഷമാവും പുതിയ സാ​ങ്കേതിക വിദ്യ അവതരിപ്പിക്കുകയെന്നാണ്​ സൂചന.

RelatedPosts

Dense highway traffic during morning rush hour on the E11 route between Sharjah and Dubai.
Dubai

ദുബായ് – ഷാർജ റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

July 27, 2026
Commercial crude oil tankers navigating near key shipping lanes in the Gulf region.
Gulf

യുഎസ്-ഇറാൻ സൈനിക നടപടികൾക്ക് താൽക്കാലിക വിരാമം: നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നു; എണ്ണവിലയിൽ വൻ ഇടിവ്

July 27, 2026
Soyuz MS-28 spacecraft landing safely in the Kazakh steppe after returning from the International Space Station.
World

241 ദിവസത്തെ ബഹിരാകാശ വാസം: സോയൂസ് MS-28 ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങി

July 27, 2026
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം
World

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).
Travel

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
Dr. Thani bin Ahmed Al Zeyoudi and Canadian Minister Maninder Sidhu shaking hands at the CEPA conclusion ceremony in Canada.
UAE

യു.എ.ഇ – കാനഡ ചരിത്രപരമായ സാമ്പത്തിക സഹകരണ കരാർ (CEPA) പൂർത്തിയായി

July 26, 2026
  • Trending
  • Latest
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Flowing wadis and heavy rain along the Al Dhaid road in Sharjah, UAE.

ഷാർജയിലെ അൽ ധൈദിലും സുഹൈലയിലും കനത്ത മഴയും ഇടിമിന്നലും; വാദികളിൽ ശക്തമായ നീരൊഴുക്ക്

July 26, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
Dense highway traffic during morning rush hour on the E11 route between Sharjah and Dubai.

ദുബായ് – ഷാർജ റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

July 27, 2026
Commercial crude oil tankers navigating near key shipping lanes in the Gulf region.

യുഎസ്-ഇറാൻ സൈനിക നടപടികൾക്ക് താൽക്കാലിക വിരാമം: നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നു; എണ്ണവിലയിൽ വൻ ഇടിവ്

July 27, 2026
Soyuz MS-28 spacecraft landing safely in the Kazakh steppe after returning from the International Space Station.

241 ദിവസത്തെ ബഹിരാകാശ വാസം: സോയൂസ് MS-28 ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങി

July 27, 2026
Dense highway traffic during morning rush hour on the E11 route between Sharjah and Dubai.
Dubai

ദുബായ് – ഷാർജ റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

July 27, 2026
Commercial crude oil tankers navigating near key shipping lanes in the Gulf region.
Gulf

യുഎസ്-ഇറാൻ സൈനിക നടപടികൾക്ക് താൽക്കാലിക വിരാമം: നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നു; എണ്ണവിലയിൽ വൻ ഇടിവ്

July 27, 2026
Soyuz MS-28 spacecraft landing safely in the Kazakh steppe after returning from the International Space Station.
World

241 ദിവസത്തെ ബഹിരാകാശ വാസം: സോയൂസ് MS-28 ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങി

July 27, 2026
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം
World

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.