• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

പെട്രോൾ, ഡീസൽ വില കൂട്ടി; ലിറ്ററിന് മൂന്ന് രൂപ വർധന

by UAE വാർത്ത ലേഖകൻ
4 months ago
in India
Reading Time: 1 min read
22 1
പെട്രോൾ, ഡീസൽ വില കൂട്ടി; ലിറ്ററിന് മൂന്ന് രൂപ വർധന
125
VIEWS
Share on WhatsappShare on Facebook

കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് ഒരു ലിറ്റർ ഡീസലിന് നൽകേണ്ടത്.

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. പശ്ചിമേഷ്യൻ സംഘർഷവും അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില വർധനവും പശ്ചാത്തലമായാണ് വില കൂട്ടിയതെന്നാണ് സൂചന.

വിലവർധനയ്ക്ക് പിന്നാലെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 108.74 രൂപയും ഡീസലിന് 97.63 രൂപയുമായി. മറ്റ് നഗരങ്ങളിലെയും ഇന്ധനവിലയിൽ സമാനമായ വർധന രേഖപ്പെടുത്തി.

ഇന്ധനവില ഉയർന്നതോടെ ഗതാഗത ചെലവും ചരക്കുനീക്ക ചെലവും കൂടാനിടയുള്ളതിനാൽ അവശ്യസാധനങ്ങളുടെ വിലയും ഉയരാനിടയുണ്ടെന്ന ആശങ്ക ഉയരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെട്രോൾ-ഡീസൽ വില വർധിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും പൊതുഗതാഗത സംവിധാനം കൂടുതൽ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നൽകിയ നിർദേശങ്ങൾ വിലവർധനവിന്റെ മുന്നറിയിപ്പായിരുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വിലവർധനയ്ക്ക് അനുമതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ.

Tags: Crude oil priceDiesel price hikefuel price IndiaIndia fuel ratesKochi petrol priceNarendra ModiPetrol diesel latest newsPetrol price hike

RelatedPosts

Labeled layout of India's first hydrogen
India

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിൽ യാഥാർത്ഥ്യമാകുന്നു

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ
GCC

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ

ജി7 ഉച്ചകോടി: മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; വ്യാപാര തർക്കങ്ങളിലും പ്രതിരോധത്തിലും സമവായത്തിന് ശ്രമം
World

ജി7 ഉച്ചകോടി: മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; വ്യാപാര തർക്കങ്ങളിലും പ്രതിരോധത്തിലും സമവായത്തിന് ശ്രമം

ചരിത്രനേട്ടത്തിൽ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
Dubai

ചരിത്രനേട്ടത്തിൽ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ്‌ഗോപി ആവശ്യപ്പെട്ടതായി സൂചന.
India

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ്‌ഗോപി ആവശ്യപ്പെട്ടതായി സൂചന.

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കുതിക്കും? ലിറ്ററിന് 28 രൂപവരെ കൂട്ടേണ്ട സാഹചര്യമെന്ന് റിപ്പോർട്ട്
Abu Dhabi

യുഎഇയിൽ ഇന്ധനവില വീണ്ടും ഉയരാൻ സാധ്യത; തുടർച്ചയായ നാലാം മാസവും വർധനവിന് സൂചന

DR Congo health authorities report the Ebola death toll has reached 3,007 as the fast-spreading Bundibugyo strain circulates with no approved vaccine.
Health

കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 3,000 കടന്നു; അപൂർവ വൈറസ് വകഭേദം പ്രതിസന്ധി സൃഷ്ടിക്കുന്നു

UAE Ambassador Abdulla Saif Al Nuaimi presented his credentials to Indian President Droupadi Murmu at Rashtrapati Bhavan, reviewing bilateral ties.
India

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് യുഎഇ അംബാസഡർ അബ്ദുല്ല സെയ്ഫ് അൽ നുഐമി അധികാരപത്രം സമർപ്പിച്ചു

Two commercial oil tankers were struck near the Strait of Hormuz within 48 hours. The US responded with strikes on Iranian coastal radar and air defences.
World

ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ഇറാന്റെ സൈനിക താവളങ്ങൾ തകർത്ത് അമേരിക്ക

Iran targeted US bases in Jordan, Kuwait, and Bahrain with missiles and drones after CENTCOM airstrikes. Jordan and Kuwait intercepted incoming strikes; no US casualties reported.
Uncategorized

ഇറാന് നേരെ യുഎസ് വ്യോമാക്രമണം; ജോർദാനിലും കുവൈറ്റിലും ബഹ്‌റൈനിലും തിരിച്ചടിച്ച് തെഹ്‌റാൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.