• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, July 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ്‌ഗോപി ആവശ്യപ്പെട്ടതായി സൂചന.

by UAE വാർത്ത ലേഖകൻ
1 month ago
in India
Reading Time: 1 min read
25 1
കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ്‌ഗോപി ആവശ്യപ്പെട്ടതായി സൂചന.
143
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപി, തന്നെ മന്ത്രിസഭയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി സൂചന . കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകൾ‌ക്കിടെയാണ് സുരേഷ് ഗോപിയുടെ ആവശ്യം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെയും പ്രധാനമന്ത്രിയെയും അറിയിച്ചതായാണ് വിവരം. 2024 തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് വൻഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം, കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബിജെപി എംപിയാണ്. ‌ഇതിനു മുൻപ് 2016 മുതൽ 2022 വരെ രാജ്യസഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നും നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു. ഈ മാസം പകുതിയോടെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന ആവശ്യം സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. തനിക്ക് സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചു. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Tags: BJPCentral MinisterIndian politicsKerala BJPKerala newsNarendra ModiNew DelhiSuresh GopiThrissur MPUnion Cabinet

RelatedPosts

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ
GCC

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ

June 25, 2026
പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം
Business

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം

June 25, 2026
പ്രതിസന്ധിക്കാലത്ത് ജിസിസി ഭരണ നേതൃത്വത്തിന് അഭിനന്ദനം: ഡോ. ആസാദ് മൂപ്പൻ
Kerala

കേരളത്തിന്റെ ഭാവി വികസനത്തിന് ആരോഗ്യം, കൃഷി, എഐ വിദ്യാഭ്യാസം എന്നീ മൂന്ന് മേഖലകൾക്ക് മുൻഗണന നൽകണമെന്ന് ഡോ. ആസാദ് മൂപ്പൻ

June 20, 2026
ലോകത്തിലെ ഏറ്റവും നീളമേറിയ മ്യൂസിക്കൽ സ്ട്രീറ്റ്: ഗിന്നസ് റെക്കോർഡ് തിളക്കത്തിൽ ഫുജൈറ
Fujairah

ലോകത്തിലെ ഏറ്റവും നീളമേറിയ മ്യൂസിക്കൽ സ്ട്രീറ്റ്: ഗിന്നസ് റെക്കോർഡ് തിളക്കത്തിൽ ഫുജൈറ

June 18, 2026
ജി7 ഉച്ചകോടി: മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; വ്യാപാര തർക്കങ്ങളിലും പ്രതിരോധത്തിലും സമവായത്തിന് ശ്രമം
World

ജി7 ഉച്ചകോടി: മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; വ്യാപാര തർക്കങ്ങളിലും പ്രതിരോധത്തിലും സമവായത്തിന് ശ്രമം

June 17, 2026
കേരളത്തിൽ ഷിഗെല്ല ഭീതി: മരണം 5 ആയി; പ്രതിരോധത്തിനായി ഹൈ പവർ കമ്മിറ്റി രൂപീകരിക്കും
Health

കേരളത്തിൽ ഷിഗെല്ല ഭീതി: മരണം 5 ആയി; പ്രതിരോധത്തിനായി ഹൈ പവർ കമ്മിറ്റി രൂപീകരിക്കും

June 16, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

July 9, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

July 12, 2026
ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

July 12, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം
Travel

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം
Sharjah

കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

July 12, 2026
ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;
Dubai

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

July 12, 2026
വീണ്ടും വിവാദത്തിൽ ദിൽജിത് ദോസാഞ്ചിന്റെ ‘സത്ലുജ്’; ഇന്ത്യയ്ക്ക് പിന്നാലെ Zee5 ആഗോള പ്ലാറ്റ്‌ഫോമിൽ നിന്നും ചിത്രം നീക്കി
Movie

വീണ്ടും വിവാദത്തിൽ ദിൽജിത് ദോസാഞ്ചിന്റെ ‘സത്ലുജ്’; ഇന്ത്യയ്ക്ക് പിന്നാലെ Zee5 ആഗോള പ്ലാറ്റ്‌ഫോമിൽ നിന്നും ചിത്രം നീക്കി

July 12, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.