• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, August 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News

വനിതാ പ്രസാധകർക്ക് കരുത്തായി ഷാർജ; പബ്ലിഷറും ഷാർജ പബ്ലിഷിങ് സിറ്റി ഫ്രീ സോണും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു

by Web Desk
8 months ago
in News, Sharjah, UAE
Reading Time: 1 min read
23 0
വനിതാ പ്രസാധകർക്ക് കരുത്തായി ഷാർജ; പബ്ലിഷറും ഷാർജ പബ്ലിഷിങ് സിറ്റി ഫ്രീ സോണും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു
128
VIEWS
Share on WhatsappShare on Facebook

ഷാർജ : ആഗോള പ്രസാധന രംഗത്ത് വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഷെയ്ഖ ബൊദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമി സ്ഥാപിച്ച പബ്ലിഷറും ഷാർജ പബ്ലിഷിങ് സിറ്റി ഫ്രീ സോണും തമ്മിൽ സഹകരണത്തിന് തുടക്കമായി. വനിതകളുടെ ഉടമസ്ഥതയിലുള്ള പ്രസാധന സ്ഥാപനങ്ങൾക്ക് കൂടുതൽ അവസരങ്ങളും ആഗോള വിപണിയിൽ മികച്ച സ്വീകാര്യതയും ഉറപ്പാക്കുന്ന ധാരണാപത്രത്തിലാണ് ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചത്. പ്രസാധന മേഖലയിൽ വനിതാ സംരംഭകർ നേരിടുന്ന തടസ്സങ്ങൾ നീക്കി അവർക്ക് കുറഞ്ഞ നിരക്കിലുള്ള ലൈസൻസിങ് പാക്കേജുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാൻ ഈ പങ്കാളിത്തം വഴിയൊരുക്കും. നിലവിൽ നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള ഒൻപതിനായിരത്തോളം കമ്പനികൾ പ്രവർത്തിക്കുന്ന ഷാർജ പബ്ലിഷിങ് സിറ്റിയിലെ വിശാലമായ ശൃംഖല വനിതാ പ്രസാധകർക്ക് വലിയ മുതൽക്കൂട്ടാകും.പ്രസാധന രംഗത്തിന്റെ ഭാവി നിർണയിക്കുന്നതിൽ വനിതാ നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.

പബ്ലിഷറിന്റെ ആഗോള സമൂഹത്തെയും പബ്ലിഷിങ് സിറ്റിയുടെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളെയും ഒന്നിപ്പിക്കുന്നതിലൂടെ സംരംഭകർക്ക് പ്രാദേശിക-രാജ്യാന്തര വിപണികളിലേക്ക് വേഗത്തിൽ എത്തിച്ചേരാനാകും. ഷാർജയുടെ അറിവിനും അവസരങ്ങൾക്കും മുൻഗണന നൽകുന്ന വികസന കാഴ്ചപ്പാടിന്റെ ഭാഗമാണിതെന്നും അവർ കൂട്ടിചേർത്തു. ഇതിനുപുറമെ വനിതാ പ്രസാധകർക്കായി പ്രത്യേക പരിശീലന പരിപാടികൾ, പുസ്തക പ്രകാശനങ്ങൾ, നെറ്റ്‌വർക്കിങ് സെഷനുകൾ എന്നിവയും ഷാർജയിൽ സംഘടിപ്പിക്കും.മിഡിൽ ഈസ്റ്റ് ആഫ്രിക്കൻ പുസ്തക വിപണി വലിയ വളർച്ച രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ ഈ സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ട്. 2033-ഓടെ ഈ മേഖലയിലെ വിപണി 18 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ പ്രസാധന മേഖലയും ഡിജിറ്റൽ രംഗവും അതിവേഗം വികസിക്കുന്ന സാഹചര്യത്തിൽ വനിതകൾക്ക് ആവശ്യമായ വിഭവങ്ങളും തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തിയും ഉറപ്പുവരുത്താൻ ഈ നീക്കം സഹായിക്കും. വനിതാ സംരംഭകരുടെ വിജയഗാഥകൾ രാജ്യാന്തര തലത്തിൽ അവതരിപ്പിക്കാനും അവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനും പബ്ലിഷർ മുൻകൈയെടുക്കും. പ്രാദേശികമായും അന്തർദേശീയമായും വനിതാ പ്രസാധന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെ ഷാർജയുടെ ആഗോള സ്ഥാനം കൂടുതൽ ഉറപ്പിക്കുകയാണ് ഈ ലക്ഷ്യമിടുന്നത്.

RelatedPosts

World Malayali Council delegation members presenting a memento to Indian Consul General Dr. Emmadi Vishnu Vardhan Reddy in Dubai.
Dubai

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രതിനിധി സംഘം, പുതിയതായി ചുമതലയേറ്റ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാദി വിഷ്ണുവർദ്ധൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി.

Officials signing a digital MoU agreement for labor welfare in Dubai
Business

ദുബായിൽ തൊഴിലാളി ക്ഷേമ പദ്ധതികൾ ഇനി കൂടുതൽ ഡിജിറ്റലാകുന്നു; ധാരണാപത്രം ഒപ്പുവെച്ചു

Prime Minister Narendra Modi meets Netflix Co-CEO Ted Sarandos in New Delhi
India

നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു; സിഇഒ ടെഡ് സൊറാൻഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Humanoid robot undergoing motion capture training inside a simulated work facility in Hangzhou, China.
Tech

റോബോട്ടുകൾക്കായി ലോകത്തിലെ ആദ്യ ‘തൊഴിൽ പരിശീലന കേന്ദ്രം’ ചൈനയിൽ പ്രവർത്തനം തുടങ്ങി

Foreign ministers joint statement meeting on Middle East regional security and Gaza peace
GCC

ഗാസയിലെ ഇസ്രായേൽ ആക്രമണം ശക്തമായി അപലപിച്ച് യുഎഇ ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങൾ

Poster of 17th Sree Muthappan Thira Mahotsavam at Ajman Indian Association Hall
Community

17-ാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഒക്ടോബർ 3, 4 തീയതികളിൽ അജ്മാനിൽ നടക്കും

World Malayali Council delegation members presenting a memento to Indian Consul General Dr. Emmadi Vishnu Vardhan Reddy in Dubai.
Dubai

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രതിനിധി സംഘം, പുതിയതായി ചുമതലയേറ്റ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാദി വിഷ്ണുവർദ്ധൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി.

Officials signing a digital MoU agreement for labor welfare in Dubai
Business

ദുബായിൽ തൊഴിലാളി ക്ഷേമ പദ്ധതികൾ ഇനി കൂടുതൽ ഡിജിറ്റലാകുന്നു; ധാരണാപത്രം ഒപ്പുവെച്ചു

Prime Minister Narendra Modi meets Netflix Co-CEO Ted Sarandos in New Delhi
India

നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു; സിഇഒ ടെഡ് സൊറാൻഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Humanoid robot undergoing motion capture training inside a simulated work facility in Hangzhou, China.
Tech

റോബോട്ടുകൾക്കായി ലോകത്തിലെ ആദ്യ ‘തൊഴിൽ പരിശീലന കേന്ദ്രം’ ചൈനയിൽ പ്രവർത്തനം തുടങ്ങി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.