• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, August 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Uncategorized

മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധി ഭിവണ്ടി കോടതിയിൽ ഹാജരായി

by UAE വാർത്ത ലേഖകൻ
6 months ago
in Uncategorized
Reading Time: 1 min read
23 0
മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധി ഭിവണ്ടി കോടതിയിൽ ഹാജരായി
129
VIEWS
Share on WhatsappShare on Facebook

മുംബൈ: ആർ.എസ്.എസ് പ്രവർത്തകൻ 2014ൽ സമർപ്പിച്ച മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാ​ഹു​ൽ ഗാ​ന്ധി ഭിവണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. പുതിയ ജാമ്യക്കാരനായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹ​ർ​ഷ​വ​ർ​ധ​ൻ സ​പ്ക​ലി​​ന്റെ പേര് അദ്ദേഹം സമർപ്പിച്ചു.

ഹർഷവർധൻ സപ്കൽ ഉൾപ്പെടെ മറ്റ് മുതിർന്ന നേതാക്കളോടൊപ്പമാണ് രാഹുൽ കോടതിയിൽ എത്തിയത്. മുൻപ് ജാമ്യക്കാരനായിരുന്ന മുൻ കേന്ദ്രമന്ത്രി ശി​വ​രാ​ജ് പാ​ട്ടീ​ൽ കഴിഞ്ഞ ഡിസംബർ 12ന് അന്തരിച്ചതിനെ തുടർന്നാണ് പുതിയ ജാമ്യക്കാരനെ ഹാജരാക്കേണ്ട സാഹചര്യം ഉണ്ടായത്.

താണെ ജില്ലയിൽ കോടതിയിലേക്ക് പോകുന്നതിനിടെ മുളുണ്ട് ടോൾ പ്ലാസയിൽ ബി.ജെ.പി പ്രവർത്തകർ രാഹുൽ ഗാന്ധിക്കെതിരെ കരിങ്കൊടി കാണിച്ചു. ഡൽഹിയിൽ നടന്ന എ.ഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോണാലെയിൽ നടത്തിയ പ്രസംഗത്തിൽ മഹാത്മാ ഗാന്ധി വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് പ്രസ്താവിച്ചതായാരോപിച്ചാണ് രാജേഷ് കുന്ദെ എന്ന പ്രവർത്തകൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

2016ൽ ശിവരാജ് പാട്ടീൽ ജാമ്യക്കാരനായാണ് രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. പുതിയ ജാമ്യ ബോണ്ട് സമർപ്പിക്കുന്നതടക്കമുള്ള നടപടികൾ 15 മിനിറ്റിനകം പൂർത്തിയാക്കി രാഹുൽ മുംബൈയിലേക്ക് മടങ്ങി. കേസ് ഏപ്രിൽ 4ന് പരിഗണിക്കാൻ മാറ്റി.

Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.

Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.

RelatedPosts

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

Architectural rendering of Dubai Municipality community protection center
Dubai

സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ദുബായ് മുനിസിപ്പാലിറ്റി

UAE President Sheikh Mohamed bin Zayed Al Nahyan and Russian President Vladimir Putin
World

യുഎഇ – റഷ്യ നയതന്ത്ര ബന്ധവും പശ്ചിമേഷ്യൻ സാഹചര്യങ്ങളും ചർച്ച ചെയ്ത് ശൈഖ് മുഹമ്മദും വ്ലാദിമിർ പുടിനും

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.