• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

സുസ്ഥിര വളർച്ചയുടെ പാതയിൽ റാസൽഖൈമ വിമാനത്താവളം; യാത്രക്കാരിൽ 51% വർധന

by Web Desk
7 months ago
in Ras Al Khaimah (RAK)
Reading Time: 1 min read
25 1
Ras Al Khaimah Airport on a path of sustainable growth; passenger numbers up by 51%.
143
VIEWS
Share on WhatsappShare on Facebook

റാസൽഖൈമ: യാത്രക്കാരുടെ എണ്ണത്തിൽ സർവകാല നേട്ടവുമായി റാസൽഖൈമ രാജ്യാന്തര വിമാനത്താവളം. ചരിത്രത്തിലാദ്യമായി 2025ൽ 10 ലക്ഷത്തിലധികം (10,00,303) യാത്രക്കാരെ വിമാനത്താവളം കൈകാര്യം ചെയ്തു.മുൻ വർഷത്തെ അപേക്ഷിച്ച് 51% വർധന. വിമാന സർവീസുകളുടെ എണ്ണം 37% വർധിച്ചു. റാസൽഖൈയിൽ നിന്നുള്ള രാജ്യാന്തര സെക്ടറുകളുടെ എണ്ണം 16 ആയി ഉയർന്നു. ഇന്ത്യ, പാക്കിസ്ഥാൻ, സൗദി, റഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതൽ സർവീസുകൾ ആരംഭിച്ചത്.കോഴിക്കോട്, മുംബൈ, ഹൈദരാബാദ്, ലക്നൗ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് വിമാന സർവീസുള്ളത്.അറ്റാദായത്തിലെ 29.4% വർധന വിമാനത്താവളത്തിന്റെ സുസ്ഥിര വളർച്ചയെ സൂചിപ്പിക്കുന്നു. എയർ അറേബ്യ റഷ്യയിലെ കസാൻ, യെക്കാറ്റെറിൻബർഗ്, ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റ് തുടങ്ങിയ നഗരങ്ങളിലേക്കാണ് കഴിഞ്ഞ വർഷംപുതിയ സർവീസുകൾ ആരംഭിച്ചത്.

മധ്യപൂർവദേശ, ഏഷ്യൻ മേഖലകളിലെ എയർപോർട്ടുകളിൽ ആദ്യമായി ഊർജക്ഷമതയുള്ള തെർമോഡൈനാമിക് കൂളിങ് സാങ്കേതികവിദ്യ നടപ്പിലാക്കിയതും റാസൽഖൈമയാണ്. എമിറേറ്റിലെ ആദ്യത്തെ പ്രത്യേക ചരക്കുവിമാന സർവീസ് കേന്ദ്രമായി റാസൽഖൈമയെ തിരഞ്ഞെടുത്തതും വികസനരംഗത്തെ നേട്ടമാണ്.1,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വിവിഐപി ടെർമിനലിന്റെയും 8,000 ചതുരശ്ര മീറ്റർ ഹാങറിന്റെയും നിർമാണം ആരംഭിച്ച് അടിസ്ഥാന സൗകര്യ വികസനം വിപുലപ്പെടുത്തി. പരിസ്ഥിതി, നവീകരണം, ബിസിനസ് കണ്ടിന്യൂയിറ്റി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ രാജ്യാന്തര ഐഎസ്ഒ സർട്ടിഫിക്കേഷനുകളും വിമാനത്താവളം നിലനിർത്തി. റാസൽഖൈമ സിവിൽ ഏവിയേഷൻ ഡിപാർട്മെന്റ് ചെയർമാൻ ഷെയ്ഖ് സാലം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്

RelatedPosts

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

സ്വാതന്ത്ര്യദിനാഘോഷം മനുഷ്യസ്നേഹത്തിന്റെ സന്ദേശമാകണം: സലാം കന്യപ്പാടി
Community

സ്വാതന്ത്ര്യദിനാഘോഷം മനുഷ്യസ്നേഹത്തിന്റെ സന്ദേശമാകണം: സലാം കന്യപ്പാടി

Dr Anwar Gargash speaking on UAE foreign policy and maritime security in the Strait of Hormuz.
UAE

ADNOC കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: നയതന്ത്രത്തിൽ നിന്നും പിന്മാറില്ലെന്ന് യു.എ.ഇ

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.