• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ വർധിപ്പിച്ച് എയർലൈൻസുകൾ

by Web Desk
7 months ago
in Dubai, UAE
Reading Time: 1 min read
24 0
Relief for expatriates; airlines increase flight services from the UAE. ✈️
136
VIEWS
Share on WhatsappShare on Facebook

പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയില്‍ നിന്നുള്ള വിമാന കമ്പനികള്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നു. കേരളത്തിലേക്കുള്‍പ്പെടെ 250ലധികം നഗരങ്ങളിലേക്ക് ഇപ്പോള്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ്, ഇത്തിഹാദ് എയര്‍വേസ്, ഫ്ളൈ ദുബായ്, എയര്‍ അറേബ്യ തുടങ്ങിയ വിമാന കമ്പനികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. 40ലധികം രാജ്യങ്ങളിലായി നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇത്തിഹാദ് നിലവില്‍ സര്‍വീസ് നടത്തുന്നു. കാല്‍ഗറി, ഡമാസ്‌കസ്, ലക്സംബര്‍ഗ്, സലാല എന്നിവയാണ് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കും സര്‍വീസ് ലഭ്യമാണ്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിലായി 140ഓളം നഗരങ്ങളിലേക്ക് എമിറേറ്റ്സ് എമിറേറ്റ്‌സ് എയര്‍ലൈനും സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കും യൂറോപ്പിലെയും അമേരിക്കയിലെ പ്രധാന നഗരങ്ങളിലേക്കും എമിറേറ്റ്സിന്റെ സര്‍വീസുകള്‍ ഉണ്ട്.

ദുബായുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായിയും സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ദക്ഷിണേഷ്യന്‍ സെക്ടറില്‍ കോഴിക്കോടും കൊച്ചിയും ഫ്ലൈ ദുബായുടെ ലക്ഷ്യസ്ഥാനങ്ങളിലുള്‍പ്പെടുന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും എയര്‍ അറേബ്യയുടെ സര്‍വീസും ലഭ്യമാണ്. നിലവിലെ സാഹചര്യത്തില്‍ വിമാനങ്ങളുടെ സമയങ്ങളില്‍ മാറ്റം വന്നേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സമയക്രമം ഔദ്യോഗിക വൈബ്‌സൈറ്റ് പരിശോധിച്ച് സമയം ഉറപ്പാക്കണമെന്നും എയര്‍ലൈനുകളുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

RelatedPosts

World Malayalee Council Sharjah Province marks Onam at Dubai's Asiana Hotel, pledging backing for Gopinath Muthukad’s differently abled welfare mission.
Community

ഡബ്ലിയു.എം.സി ഷാർജ പ്രൊവിൻസ് ഓണാഘോഷം ദുബായിൽ; ഗോപിനാഥ് മുതുകാടിന്റെ പദ്ധതികൾക്ക് പിന്തുണ

UAE: There is no room for gloating over death. The victims of the Riyadh airport attack are our own people, and their suffering is our suffering.
World

റിയാദ് വിമാനത്താവള ആക്രമണം: സൗദി-യുഎഇ ഭിന്നതയുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ യുഎഇ മുന്നറിയിപ്പ്

Saudi investigators probe how Houthi drones and missiles travelled 1,000 km to strike King Khalid International Airport, killing 13 and exposing Patriot gaps.
World

റിയാദ് വിമാനത്താവള ആക്രമണം: വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരാജയത്തിൽ സൗദി അടിയന്തര അന്വേഷണം തുടങ്ങി

Senior Saudi officials visit hospitals across Riyadh treating over 300 victims after weekend attacks on King Khalid International Airport claim 14 lives.
GCC

റിയാദ് വിമാനത്താവള ആക്രമണം: പരിക്കേറ്റവർക്ക് പൂർണ്ണ ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് സൗദി നേതൃത്വം; ആശുപത്രികൾ സന്ദർശിച്ച് ഭരണാധികാരികൾ

Dubai's RTA relaunches dedicated public bus routes 102, 103, 104, and 106 alongside electric abra rides for Global Village Season 31 starting October 14.
Travel

ഗ്ലോബൽ വില്ലേജ് 31-ാം സീസൺ: നാല് റൂട്ടുകളിൽ പ്രത്യേക ബസ് സർവീസുകളും ഇലക്ട്രിക് അബ്രയും പുനരാരംഭിച്ച് ദുബായ് ആർടിഎ

The Dubai KMCC Tirurangadi Mandalam Committee reviewed its annual humanitarian operations and felicitated newly elected district and constituency office-bearers in Abu Hail.
Community

ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം വർക്കിങ് കമ്മിറ്റി യോഗം ചേർന്നു; പുതിയ ഭാരവാഹികൾക്ക് സ്വീകരണം

World Malayalee Council Sharjah Province marks Onam at Dubai's Asiana Hotel, pledging backing for Gopinath Muthukad’s differently abled welfare mission.
Community

ഡബ്ലിയു.എം.സി ഷാർജ പ്രൊവിൻസ് ഓണാഘോഷം ദുബായിൽ; ഗോപിനാഥ് മുതുകാടിന്റെ പദ്ധതികൾക്ക് പിന്തുണ

UAE: There is no room for gloating over death. The victims of the Riyadh airport attack are our own people, and their suffering is our suffering.
World

റിയാദ് വിമാനത്താവള ആക്രമണം: സൗദി-യുഎഇ ഭിന്നതയുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ യുഎഇ മുന്നറിയിപ്പ്

Saudi investigators probe how Houthi drones and missiles travelled 1,000 km to strike King Khalid International Airport, killing 13 and exposing Patriot gaps.
World

റിയാദ് വിമാനത്താവള ആക്രമണം: വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരാജയത്തിൽ സൗദി അടിയന്തര അന്വേഷണം തുടങ്ങി

Senior Saudi officials visit hospitals across Riyadh treating over 300 victims after weekend attacks on King Khalid International Airport claim 14 lives.
GCC

റിയാദ് വിമാനത്താവള ആക്രമണം: പരിക്കേറ്റവർക്ക് പൂർണ്ണ ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് സൗദി നേതൃത്വം; ആശുപത്രികൾ സന്ദർശിച്ച് ഭരണാധികാരികൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.