• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായ് ഫോക് ലോർ അക്കാദമി-സയാമി പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു

by UAE വാർത്ത ലേഖകൻ
1 month ago
in Dubai, UAE
Reading Time: 1 min read
27 1
ദുബായ് ഫോക് ലോർ അക്കാദമി-സയാമി പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു
153
VIEWS
Share on WhatsappShare on Facebook

ദുബായ്: കല, സാഹിത്യം, മാധ്യമം, സാമൂഹികം തുടങ്ങിയ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രമുഖർക്കുള്ള സയാസി അക്കാദമി ദുബായ് ഫോക് ലോർ സൊസൈറ്റിയുടെ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ദുബായ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് (ഡിടിസിഎം) എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹിം യാക്കൂത്ത് ആണ് പുരസ്കാരങ്ങൾ സമർപ്പിച്ചത്.

എം.സി.എ.നാസർ(മാധ്യമം), സാദിഖ് കാവിൽ(സാഹിത്യം), മിഥുൻ രമേശ്(കല), ഷാജി ഷംസുദ്ദീൻ (ലീഡർഷിപ്പ്), സി.മുനീർ (ടെക്നോളജി), അമീൻ മന്നാൻ (സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ്), ചാക്കോ ഊളക്കാടൻ (സോഷ്യൽ റെസ്പോൺസിബിലിറ്റി), ജയപ്രകാശ് പയ്യന്നൂർ(ഫൊട്ടോഗ്രഫി), റുബീന (ഐടി റീട്ടെയ്ൽ) എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച് യുഎഇയിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന സംഗീത സന്ധ്യയും അരങ്ങേറി. ജനപ്രിയ ഗായകരായ ആദിൽ അത്തു, നൗഷാദ് പട്ടുറുമാൽ, ദിൽജീന മാഹി, ഫിറോസ് പയ്യോളി, ഹിഷാന അബു, നാജി, മുഹ്സിന എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.

സയാസി ഡയറക്ടർമാരായ സലാം, യാസിർ ഹമീദ്, സിറാജ് എന്നിവരുടെ നേതൃത്വം നൽകി. ബഷീർ ബല്ലോ, സലീം എന്നിവർ പ്രസംഗിച്ചു. നിബിൻ നവാസാണ് പരിപാടിയുടെ അവതാരകൻ.

Tags: Awards CeremonyDUBAIDubai Folklore SocietyExcellence AwardsMalayalam CommunityMCA NasserMithun RameshPravasi NewsSadiq KavilSayasi AcademyUAEUAE events

RelatedPosts

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ
Kuwait

July 8, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം
Kerala

July 9, 2026
ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’
UAE

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

July 8, 2026
യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു
Abu Dhabi

July 7, 2026
‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
Dubai

യുഎഇയിൽ മിഡ്‌ഡേ ബ്രേക്ക് ലംഘിച്ചാൽ രക്ഷയില്ല; 50,000 ദിർഹം വരെ പിഴയും കടുത്ത നടപടിയും

July 6, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
‘സേതുമാധവന്റെ ദുരന്തം വീണ്ടും വെള്ളിത്തിരയിലേക്ക്’; ‘കിരീടം’ 4K റിലീസിനെക്കുറിച്ചുള്ള എൻ.പി. സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!

July 10, 2026
വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ

July 11, 2026
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

Travel

Weather

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്
Sports

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel